വനവാസി യുവതിയുടെ മരണം കൊലപാതകം: 22 വയസ്സുകാരനായ യുവാവ് അറസ്റ്റില്‍
ഇക്കഴിഞ്ഞ ആഗസ്റ്റ് 24 നാണ് ശോഭയെ കാണാതാകുന്നത്. ശോഭയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കേളകം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ആഗസ്റ്റ് 28ന് തോലമ്പ്ര പുരളിമല...







































