Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാടായിപ്പാറയില്‍ ജനകീയ സംരക്ഷണസേനാ വിന്യാസം സംഘടിപ്പിച്ചു

ജൈവ വൈവിധ്യം നശിപ്പിക്കരുതേ, വാഹനങ്ങള്‍ ജൈവമേഖലയില്‍ കയറ്റരുതേ, മാലിന്യങ്ങളും കുപ്പിച്ചില്ലുകളും വിതറരുതേ, പറവകളുടെ താവളമാണെ, ശലഭങ്ങളുടെ വീടാണേ, പൂക്കളുടെ നിറക്കൂട്ടാണേ, നിര്‍മ്മിതികളിവിടെ വേണ്ടേ വേണ്ട, കയ്യേറല്ലേ മാടായിപ്പാറ, കാവലാളാകൂ യിപ്പാറക്ക്, എന്നീ സന്ദേശങ്ങളാണ് ഉയര്‍ത്തിപ്പിടിച്ചു

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 28, 2020, 10:23 pm IST
inKannur

കണ്ണൂര്‍: മാടായിപ്പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മാടായിപ്പാറ ജൈവ വൈവിധ്യം നശിപ്പിക്കുന്നതിനെ പ്രതിരോധിക്കാന്‍ വിവിധ സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ട് സംരക്ഷണ സന്ദേശ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ച് മാടായിപ്പാറയില്‍ ജനകീയ സംരക്ഷണസേനാ വിന്യാസത്തിനു തുടക്കം കുറിച്ചു. 

ജൈവ വൈവിധ്യം നശിപ്പിക്കരുതേ, വാഹനങ്ങള്‍ ജൈവമേഖലയില്‍ കയറ്റരുതേ, മാലിന്യങ്ങളും കുപ്പിച്ചില്ലുകളും വിതറരുതേ, പറവകളുടെ താവളമാണെ, ശലഭങ്ങളുടെ വീടാണേ, പൂക്കളുടെ നിറക്കൂട്ടാണേ, നിര്‍മ്മിതികളിവിടെ വേണ്ടേ വേണ്ട, കയ്യേറല്ലേ മാടായിപ്പാറ, കാവലാളാകൂ യിപ്പാറക്ക്, എന്നീ സന്ദേശങ്ങളാണ് ഉയര്‍ത്തിപ്പിടിച്ചത്.  ഹരിതഗ്രാമം പശ്ശിനിക്കടവ്, നാദം വെങ്ങര, ഇ.സി.ജി.മാടായി, മാടായിപ്പാറ സംരക്ഷണ സമിതി എന്നീ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.  മാടായിപ്പാറ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.പി. കൃഷ്ണന്‍ സംരക്ഷണ സന്ദേശം നല്‍കി. 

കെ.പി.ചന്ദ്രാം ഗദന്‍, സി.നാരായണന്‍, കെ.കുമാരന്‍, ഭാര്‍ഗ്ഗവന്‍ പറശ്ശിനിക്കടവ്, പവിത്രന്‍ കുഞ്ഞിമംഗലം, പി.കെ.രാജേഷ്, യു. രാഘ വന്‍, രാമചന്ദ്രന്‍ പട്ടേരി, ബി.മുഹമ്മദ് അശറഫ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. വരും നാളുകകളില്‍ സേന പാറയില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് മാടായിപ്പാറ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.പി. കൃഷ്ണന്‍ പറഞ്ഞു.

Tags: ProtectionForce
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

Environment

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Vicharam

വേമ്പനാടിനെ വീണ്ടെടുക്കാം, പ്രകൃതിയെ സംരക്ഷിക്കാം!

പുതിയ വാര്‍ത്തകള്‍

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.