Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരിൽ സ്ഥിതി ഗുരുതരം: 150 പേര്‍ക്ക് കൂടി കൊവിഡ്; 128 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗബാധയുണ്ടായി.ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2944 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 92 പേരടക്കം 1974 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 26 പേര്‍ മരണപ്പെട്ടു. ബാക്കി 944 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 25, 2020, 11:04 pm IST
inKannur

കണ്ണൂർ: ജില്ലയില്‍ 150 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 128 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗബാധയുണ്ടായി.ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2944 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 92 പേരടക്കം 1974 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 26 പേര്‍ മരണപ്പെട്ടു. ബാക്കി 944 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം- 128 പേര്‍
ആന്തൂര്‍ ബക്കളം 25കാരന്‍
അഴീക്കോട് 53കാരി, 17കാരന്‍, 28കാരി, 3 വയസ്സുകാരന്‍, 28കാരി, 18കാരന്‍, 39കാരി, 2 വയസ്സുകാരി, 2 വയസ്സുകാരന്‍, 30കാരി
ചെങ്ങളായി 17കാരി, 47കാരന്‍
ചെറുകുന്ന് 2 വയസ്സുകാരി, 4 വയസ്സുകാരി, 8 മാസം പ്രായമുള്ള ആണ്‍കുട്ടി, 21കാരി, 65കാരി, 21കാരന്‍, 45കാരന്‍, 36കാരന്‍, 11 മാസം പ്രായമായ പെണ്‍കുട്ടി, 34കാരി, 4 വയസ്സുകാരി
ചെറുതാഴം 25കാരന്‍
ചിറക്കല്‍ 4 വയസ്സുകാരി, 10 വയസ്സുകാരി, 54കാരി, 58കാരന്‍, 31കാരി, 36കാരന്‍, 29കാരി, 2 വയസ്സുകാരന്‍
ചുഴലി 23കാരന്‍
ഏഴോം 54കാരി
കല്യാശ്ശേരി 47കാരന്‍
കണ്ണൂര്‍ എടച്ചൊവ്വ 31കാരി
കണ്ണൂര്‍ ബര്‍ണശ്ശേരി 75കാരി, 51കാരി, 19കാരി
കണ്ണൂര്‍ കൊറ്റാളി 21കാരന്‍
കണ്ണൂര്‍ കുഞ്ഞിപ്പള്ളി 64കാരന്‍
കണ്ണൂര്‍ മൈതാനപ്പള്ളി 46കാരന്‍, 20കാരന്‍, 15കാരി
കണ്ണൂര്‍ പള്ളിക്കുന്ന് 55കാരന്‍
കണ്ണൂര്‍ തളാപ്പ് 36കാരി
കണ്ണൂര്‍ തയ്യില്‍ 55കാരന്‍
കണ്ണൂര്‍ തോട്ടട 43കാരന്‍
കണ്ണൂര്‍ സിറ്റി 28കാരി (യുപി സ്വദേശി)
കാസര്‍ക്കോട് ബദിയടുക്ക 17കാരി
കീഴല്ലൂര്‍ 18കാരന്‍, 15കാരി, 42കാരി, 62കാരി
കൂടാളി 30കാരി
കോട്ടയം പൊയില്‍ 42കാരി
കുറുമാത്തൂര്‍ 37കാരന്‍
മട്ടന്നൂര്‍ ഉരുവച്ചാല്‍ 44കാരന്‍
മട്ടന്നൂര്‍ പാലോട്ടുപള്ളി 23കാരി
മാട്ടൂല്‍ 35കാരന്‍
മയ്യില്‍ 21കാരന്‍
മൊകേരി 38കാരന്‍
മുണ്ടേരി 39കാരന്‍, 47കാരന്‍
മുഴപ്പിലങ്ങാട് 66കാരന്‍, 61കാരന്‍
നടുവില്‍ 20കാരന്‍, 59കാരി
നാറാത്ത് 26കാരി
ന്യൂമാഹി 16കാരന്‍, 22കാരന്‍, 9 വയസ്സുകാരന്‍, 43കാരന്‍
പടിയൂര്‍ കല്യാട് 50കാരന്‍, 45കാരന്‍, 24കാരി
പന്ന്യന്നൂര്‍ 17കാരന്‍, 40കാരി
പാപ്പിനിശ്ശേരി 32കാരന്‍, 28കാരന്‍, 32കാരന്‍
പാട്യം 50കാരന്‍, 22കാരന്‍, 29കാരന്‍
പട്ടുവം 53കാരന്‍, 90കാരന്‍, 22കാരി
പേരാവൂര്‍ 52കാരന്‍
പിണറായി 30കാരി
തളിപ്പറമ്പ് കപ്പാലം 11കാരി, 12കാരന്‍, 8 വയസ്സുകാരന്‍, 14കാരന്‍, 30കാരന്‍, 41കാരി, 60കാരന്‍
തളിപ്പറമ്പ് പുളിമ്പറമ്പ് 28കാരന്‍, ഒരു വയസ്സുകാരി, 28കാരന്‍, 50കാരന്‍, 13കാരന്‍
തളിപ്പറമ്പ് ഏഴാം മൈല്‍ 12കാരന്‍, 7 വയസ്സുകാരന്‍, 10 വയസ്സുകാരന്‍, 30കാരന്‍, 61കാരന്‍, 33കാരന്‍, 2 വയസ്സുകാരന്‍, 4 വയസ്സുകാരന്‍, 7 വയസ്സുകാരന്‍, 32കാരി, 35കാരി
തളിപ്പറമ്പ് ആസാദ് നഗര്‍ 17കാരന്‍
തളിപ്പറമ്പ് കുണ്ടാംകുഴി 35കാരി, 62കാരന്‍
തളിപ്പറമ്പ് കുപ്പം 31കാരന്‍, 18കാരന്‍, 44കാരന്‍ (ഇപ്പോള്‍ പരിയാരത്ത് താമസം)
തളിപ്പറമ്പ് സലാമത്ത് നഗര്‍ 31കാരന്‍
തളിപ്പറമ്പ് മന്ന 4 വയസ്സുകാരി, 45കാരി
തലശ്ശേരി ഗോപാല്‍ പേട്ട 20കാരി
തലശ്ശേരി കോടിയേരി 67കാരന്‍
തലശ്ശേരി മൂഴിക്കര 59കാരന്‍
തലശ്ശേരി നെട്ടൂര്‍ 65കാരി
തില്ലങ്കേരി 35കാരന്‍
വേങ്ങാട് 38കാരന്‍

ആരോഗ്യപ്രവര്‍ത്തകര്‍ – ഏഴ് പേര്‍
സ്റ്റാഫ് നഴ്സ് 40കാരി, കോംട്രസ്റ്റ് കണ്ണാശുപത്രി, തലശ്ശേരി
സ്വീപ്പര്‍ 56കാരി, കോംട്രസ്റ്റ് കണ്ണാശുപത്രി, തലശ്ശേരി
ലാബ് ടെക്നീഷ്യന്‍ 57കാരി, എച്ച് സി ലാബ്, മമ്പറം
ക്ലീനിങ്ങ് സ്റ്റാഫ് 45കാരി, ലൂര്‍ദ് ആശുപത്രി
ഫാര്‍മസിസ്റ്റ് 43കാരി, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, തലശ്ശേരി
സ്റ്റാഫ് നഴ്സ് 32കാരി, പരിയാരം ഗവ. മെഡിക്കല്‍ കോളേജ്
ഒ ടി സ്റ്റാഫ് 49കാരന്‍, നേത്രജ്യോതി ആശുപത്രി, തളിപ്പറമ്പ

ഇതര സംസ്ഥാനം -15 പേര്‍
(സ്വദേശം, വയസ്, വന്ന സ്ഥലം)

കതിരൂര്‍ 26കാരന്‍ മുംബൈ
പിണറായി 56കാരന്‍ മുംബൈ
പേരാവൂര്‍ രണ്ട് വയസുകാരി ആന്ധ്രപ്രദേശ്
തില്ലങ്കേരി 35കാരന്‍, 27കാരന്‍ ബെംഗളൂരു
കുന്നോത്ത്പറമ്പ് 45കാരന്‍ ബെംഗളൂരു
തില്ലങ്കേരി 26കാരന്‍ ഡല്‍ഹി
ചെറുതാഴം 57കാരന്‍ ചെന്നൈ
തളിപ്പറമ്പ് പുളിമ്പറമ്പ് 52കാരന്‍, 57കാരന്‍ ബെല്‍ത്തങ്ങാടി
മട്ടന്നൂര്‍ 52കാരന്‍ കര്‍ണാടക
ആലക്കോട് 34കാരന്‍, 21കാരി മംഗലാപുരം
മൊകേരി 28കാരന്‍ ഒഡീഷ
ചപ്പാരപ്പടവ് 29കാരന്‍ ജമ്മു

നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 10191 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 254 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 145 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 45 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 28 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 4 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 15 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 374 പേരും  വീടുകളില്‍ 9326 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 58820 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 58530 എണ്ണത്തിന്റെ ഫലം വന്നു. 290 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Tags: kannurcovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

പുതിയ വാര്‍ത്തകള്‍

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.