Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദിവ്യസിദ്ധിയുണ്ടെന്ന് കബളിപ്പിച്ച് നിരവധി കുടുംബങ്ങളില്‍ നിന്നും സ്വര്‍ണ തട്ടിയ സംഭവം: ഉസ്താദിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

മലപ്പുറത്തുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും അത് ഉപേക്ഷിച്ച ആദ്യ ഭാര്യയുടെ വീടാണെന്ന് പോലീസ് കണ്ടെത്തി. ഉളിക്കല്‍ അറബിയിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കാര്‍ പോലീസ് കണ്ടെത്തി. ഉസ്താദ് ഒന്നിലധികം വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് വിവരം.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 4, 2020, 11:33 pm IST
inKerala

ഇരിട്ടി: സ്വര്‍ണ തട്ടിപ്പ്  ഉസ്താതിനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. മതപഠനത്തിനെത്തുന്ന കുട്ടികളെ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും മര്‍ദ്ദിച്ചും വീടുകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ വരുത്തി കബിളിപ്പിച്ചുവെന്ന പരാതിയില്‍ മദ്രസാ അധ്യാപകന്‍ അബ്ദുള്‍ കരീം (50)നെതിരെ പോലീസ് കഴിഞ്ഞ ദിവസം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.  

മലപ്പുറത്തുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും അത് ഉപേക്ഷിച്ച ആദ്യ ഭാര്യയുടെ വീടാണെന്ന് പോലീസ് കണ്ടെത്തി.  ഉളിക്കല്‍ അറബിയിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കാര്‍ പോലീസ്  കണ്ടെത്തി. ഉസ്താദ് ഒന്നിലധികം വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് വിവരം. നാല് വര്‍ഷത്തിലധികമായി ഇയാള്‍ നുച്യാട് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. ഉളിക്കല്ലിലെ തന്നെ മറ്റൊരു പള്ളി കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ ഇയാളെ പുറത്താക്കിതയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  ഉളിക്കല്‍ എസ്‌ഐ കെ.വി. നിഷിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡാണ് കേസ് അന്വേഷിക്കുന്നത്.

താന്‍ ദിവ്യനാണെന്നും താന്‍ നബിയെ കണ്ടിട്ടുണ്ടെന്നും കുട്ടികള്‍ക്ക് ദിവ്യാദ്ഭുത ശേഷിയുണ്ടാവുമെന്നും ദൈവത്തെ നേരില്‍ കാണാമെന്നുമൊക്കെ പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് കബളിക്കല്‍ നടന്നത്. ഒരു ഗ്ലാസില്‍ പേപ്പര്‍ കഷണങ്ങള്‍ മുറിച്ചിട്ട് കുലുക്കിയ ശേഷം ചോക്ലേറ്റും അണ്ടിപ്പരിപ്പും എടുത്ത് കാണിച്ചാണ് കണ്‍കെട്ടിലൂടെ കുട്ടികളെ കബളിപ്പിച്ചിരുന്നതെന്നാണ് തട്ടിപ്പിനിരായായ കുട്ടികള്‍ മൊഴി നല്‍കിയിരിക്കുന്നത്. രക്ഷിതാക്കളോട് പറഞ്ഞാല്‍ കുട്ടികളുടെ തല പൊട്ടി തെറിക്കുമെന്നും ഉപ്പയോ ഉമ്മയോ മരിക്കുമെന്നോ പറഞ്ഞിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്നകുട്ടികളെ വരെ  ഇയാള്‍ ഇത്തരത്തില്‍ പറ്റിച്ചിരുന്നു.

സ്വര്‍ണം തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ച് വരവെയാണ്   ഉസ്താത് കുടുങ്ങിത് . 12 പവനാണ് നഷ്ടപെട്ടതെന്ന് പരാതിയുണ്ടെങ്കിലും നൂറിലേറെ പവന്‍ സ്വര്‍ണം പലരില്‍ നിന്നായി  കുട്ടികളെ ഉപയോഗിച്ച് തട്ടിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് വിലയിരുത്തല്‍. പലരും മാനഹാനി കാരണം പുറത്ത് പറയാന്‍ മടിക്കുകയാണ്. ഉളിക്കല്‍ അറബിയിലെ വാടകവീട്ടില്‍ ഉണ്ടായിരുന്ന ഭാര്യയെ ചോദ്യം ചെയ്തുവെങ്കിലും താന്‍ രണ്ടാം ഭാര്യയാണെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ കോഴിക്കോട് ഒരു വീട്ടി്ല്‍ മാത്രമെ കൊണ്ടുപോയിട്ടുള്ളുവെന്നും  മറ്റ് വിവരങ്ങള്‍ ഒന്നും അറിയില്ലന്നുമാണ് മൊഴി.

ഈ വിദ്യാര്‍ഥിനിയുടെ വീട്ടില്‍ നിന്ന് ഒരാഴ്ച മുമ്പ് ഒരു  വീട്ടില്‍ നിന്ന് അഞ്ച് പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു. വീട്ടില്‍ മറ്റാരും വരാതിരുന്ന സമയത്ത് സ്വര്‍ണം നഷ്ടപ്പെട്ടത് വീട്ടുകാര്‍ക്കിടയില്‍ സംശയത്തിനടയാക്കി. എടുത്ത് കൊടുത്ത പെണ്‍കുട്ടിയുടെ സഹോദരന്‍ വീട്ടില്‍ സ്വര്‍ണം പോയ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാന്‍ സാധ്യതയുണ്ടെന്ന് ഉസ്താതിനോട് പറഞ്ഞു. പോലീസില്‍ പരാതി നല്‍കേണ്ട തന്റെ അടുത്ത് കുടുംബംഗങ്ങളെ കുട്ടിവരാന്‍ പറഞ്ഞു. ഇത്് പ്രകാരം കുടുംബാംഗങ്ങള്‍ എത്തുകയും ഉസ്താത് കുടുംബാംഗങ്ങളെ കണ്ണടച്ച് പ്രാര്‍ഥിപ്പിച്ച്  ഒരു കക്ഷണം സ്വര്‍ണം വീട്ടുകാരെ എടുത്ത് കാണിച്ചു. ബാക്കി ആഭരണം വീട്ടില്‍ തന്നെയുണ്ടെന്നും താന്‍ നേരിട്ട് വന്ന് എടുത്ത് തരാമെന്നും അധ്യാപകന്‍ അറിയിച്ചു. പെണ്‍കുട്ടിക്ക് ചെകുത്താന്റെ ഉപദ്രവമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉപദേശിച്ചതോടെയാണ് വീട്ടുകാര്‍ക്കുള്‍പ്പെടെ സംശയം ബലപ്പെട്ടത്. ഉസ്താത് കണ്ണടച്ച് പ്രാര്‍ഥിക്കുന്നതിനിടയില്‍ സ്വര്‍ണകഷണം കാണിച്ച് നല്‍കിയതോടെ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ ചെകുത്താന്റെ ശല്യമാണ് സ്വര്‍ണം  പോയതെന്ന്  കരുതികുഴഞ്ഞ് വീഴുകയും ചെയ്തു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതി  നല്‍കിയതായി വിവരം ലഭിച്ചതോടെ ഉസ്താദ്  മുങ്ങുകയായിരുന്നു.

Tags: goldകുടുംബംrobberyഉസ്താദ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

സൈദുല്ല, മുഹമ്മദ് ബഷീര്‍
Kerala

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

Kerala

കൊല്ലത്ത് ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയില്‍ കവര്‍ച്ച

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.