Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 95 പേര്‍ക്ക് കൂടി കൊവിഡ്; 80 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3404 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 92 പേരടക്കം 2367 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 23 പേര്‍ ഉള്‍പ്പെടെ 28 പേര്‍ മരണപ്പെട്ടു. ബാക്കി 1009 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 29, 2020, 10:46 pm IST
in Kannur

കണ്ണൂർ: ജില്ലയില്‍ 95 പേര്‍ക്ക് ഇന്നലെ  കൊവിഡ് ബാധ സ്ഥിരീകരിച്ചു. 80 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും അഞ്ചു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒന്‍പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3404 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 92 പേരടക്കം 2367 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 23 പേര്‍ ഉള്‍പ്പെടെ 28 പേര്‍ മരണപ്പെട്ടു. ബാക്കി 1009 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം- 80 പേര്‍
ആന്തൂര്‍ 50കാരി
അഴീക്കോട് 17കാരന്‍, 35കാരി, 13കാരന്‍, അഞ്ച് വയസുകാരി, 17കാരന്‍, 60കാരന്‍, 40കാരി
ചപ്പാരപ്പടവ് 28കാരന്‍, 25കാരന്‍
ചെമ്പിലോട് 30കാരി
ചെറുകുന്ന് 69കാരന്‍
ചെറുതാഴം 40കാരന്‍, 28കാരന്‍ (പൊലീസ് ഉദ്യോഗസ്ഥന്‍), 25കാരന്‍
ചിറക്കല്‍ 30കാരന്‍
ധര്‍മ്മടം 40കാരന്‍
എരമം കുറ്റൂര്‍ 28കാരി, 25കാരന്‍
ഏഴോം 30കാരി, 40കാരി
കതിരൂര്‍ 28കാരന്‍
കല്ല്യാശ്ശേരി അഞ്ചാം പീടിക 25കാരി
കൊറ്റാളി 30കാരി, 40കാരി
ആദികടലായി 28കാരന്‍
ആറ്റടപ്പ 49കാരന്‍
കക്കാട് 54കാരി
കണ്ണൂര്‍ സിറ്റി 52കാരന്‍
തയ്യില്‍ 19കാരന്‍, 60കാരന്‍, 55കാരി
താഴെ ചൊവ്വ 50കാരന്‍, 28കാരന്‍
കുന്നോത്ത്പറമ്പ് 29കാരന്‍, 49കാരി, 66കാരി
കുറുമാത്തൂര്‍ 31കാരന്‍
മട്ടന്നൂര്‍ പാലോട്ട്പള്ളി 74കാരന്‍
മയ്യില്‍ 65കാരന്‍
മുണ്ടേരി 47കാരി, 57കാരന്‍, 62കാരി
മുഴപ്പിലങ്ങാട് 54കാരന്‍, 50കാരന്‍, 52കാരന്‍, 54കാരന്‍, 52കാരന്‍
പാപ്പിനിശ്ശേരി 23കാരന്‍, എട്ട് വയസുകാരന്‍, 27കാരന്‍
പരിയാരം 37കാരി, 67കാരന്‍, 61കാരി, 15കാരന്‍, 45കാരന്‍, 12കാരന്‍, 32കാരന്‍
പയ്യന്നൂര്‍ അന്നൂര്‍ 40കാരന്‍, 29കാരി
പയ്യന്നൂര്‍ മമ്പാലം 38കാരി
പിണറായി 54കാരന്‍
തളിപമ്പറമ്പ് കാര്യമ്പലം 80കാരന്‍
തലശ്ശേരി ഗോപാല്‍ പേട്ട 61കാരന്‍, ഒന്‍പതു വയസ്സുകാരി, 20കാരന്‍, 45കാരന്‍, 17കാരന്‍
തലശ്ശേരി ടെമ്പിള്‍ ഗേറ്റ് 33കാരന്‍, 31കാരി
തലശ്ശേരി മട്ടാമ്പ്രം ആറു വയസ്സുകാരന്‍, മൂന്നു വയസ്സുകാരി
തലശ്ശേരി നെട്ടൂര്‍ 22കാരന്‍, 30കാരന്‍, 40കാരന്‍
തില്ലങ്കേരി രണ്ടു വയസ്സുകാരന്‍, 40കാരി
തൃപ്പങ്ങോട്ടൂര്‍ 18കാരി
ഉളിക്കല്‍ രണ്ടു വയസ്സുകാരന്‍
വളപട്ടണം 83കാരന്‍

ആരോഗ്യ പ്രവര്‍ത്തകര്‍- 9 പേര്‍
ഐസിടിസി കൗണ്‍സിലര്‍ 32കാരി
ക്ലീനിംഗ് സ്റ്റാഫ് 46കാരി, 54കാരി, 44കാരി, 40കാരി, 46കാരി, 42കാരി, 41കാരി, 46കാരി

വിദേശം- ഒരാള്‍
പേരാവൂര്‍ 30കാരി കുവൈത്ത്

അന്തര്‍ സംസ്ഥാനം- 5 പേര്‍
ആലക്കോട് 45കാരന്‍ മഹാരാഷ്‌ട്ര
കോളയാട് 29കാരന്‍ ബെംഗളൂരു
ആലക്കോട് 50കാരന്‍ മഹാരാഷ്‌ട്ര
കതിരൂര്‍ 56കാരന്‍ ഉത്തര്‍പ്രദേശ്
ഇരിട്ടി 23കാരി വീരാജ്‌പേട്ട

നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11527 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 275 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 168 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 50 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 41 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 11 പേരും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 405 പേരും  വീടുകളില്‍ 10576 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 65613 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 65363 എണ്ണത്തിന്റെ ഫലം വന്നു. 250 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

Kerala

റിയാസും ബിനീഷും സഹതാപത്തിന് പ്രതിഷേധം നടത്താൻ സിപിഎം ആലോചന, തീപ്പന്തമാകാൻ ആളെ കിട്ടുന്നില്ല

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍
Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

Samskriti

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

പുതിയ വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.