Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിപാടികള്‍ നടത്തിയത്. ഘോഷയാത്ര എല്ലായിടത്തും ഒഴിവാക്കിയിരുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 2, 2020, 10:38 pm IST
inKannur

ഇരിട്ടി: മേഖലയില്‍ വിവിധ പരിപാടികളോടെ ശ്രീനാരായണ ഗുരുജയന്തി ആഘോഷം നടത്തി. ഗുരുപൂജ, സമൂഹ പ്രാര്‍ഥന, ലഘുപ്രഭാഷണം, വീടുകളില്‍ പൂക്കള മത്സരം, ഓണ്‍ലൈന്‍ സാഹിത്യ മത്സരങ്ങള്‍, ഉന്നത വിജയികളെ ആദരിക്കല്‍ എന്നിവ നടന്നു.

കല്ലുമുട്ടി ഗുരുമന്ദിരത്തില്‍ സമൂഹ പ്രാര്‍ഥനയില്‍ സണ്ണി ജോസഫ് എംഎല്‍എ, പി.എന്‍.ബാബു, വ്യാപാരി നേതാക്കളായ റെജി തോമസ്, അബ്ദുള്‍ റഹ്മാന്‍, എസ്എന്‍ഡിപി ഭാരവാഹികളായ എ.എന്‍.സുകുമാരന്‍, പി.പി.കുഞ്ഞൂഞ്ഞ്, വിജയന്‍ ചാത്തോത്ത്, സി.രാമചന്ദ്രന്‍, പി.ജി.രാമകൃഷ്ണന്‍, എ.എം.കൃഷ്ണന്‍കുട്ടി, ടി.സഹദേവന്‍, സുബ്രഹ്മണ്യന്‍, പി.കെ.വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു.

ചന്ദനക്കാംപാറയില്‍ പത്മപ്രഭ, എം.ആര്‍. പ്രസന്നന്‍, ചന്ദ്രബാബു, പയ്യാവൂരില്‍ സുര, ജയരാജന്‍, ബിജു, മണിപ്പാറ യില്‍ കണ്ണേത്ത് ശശി, പി.പി.ഗോപി, ശ്രീകണ്ഠാപുരത്ത് കെ.കെ.സോമന്‍, ശരത്, പടിയൂരില്‍ കെ.എന്‍. വിനോദ്, പീതാംബരന്‍, എടക്കാനത്ത് മുടക്കോടി ചന്ദ്രബാബു, അജിത്, വി.ഭാസ്‌കരന്‍, പെരിങ്കരിയില്‍ ജാനിഖാന്‍, സുഗതന്‍, മട്ടിണിയില്‍ കുഞ്ഞുമോന്‍ വേലിക്കകത്ത്, ബിജു, കോളിത്തട്ടില്‍ മഹേശന്‍, വിശ്വംഭരന്‍, ആനപ്പന്തിയില്‍ എം.കെ.വിനോദ്, രവീന്ദ്രന്‍, പി.കെ.രാമന്‍, ചരളില്‍ ബാലകൃഷ്ണന്‍, സുകുമാരന്‍, വിശ്വനാഥന്‍, വാളത്തോടില്‍ അരുണന്‍, സുഭാഷ്, വീര്‍പ്പാടില്‍ എം.ആര്‍.ഷാജി, അഭിലാഷ്, പ്രദീഷ്, കാക്കയങ്ങാട് ഗോപി കോലംചിറ, കെ.കെ.കുട്ടപ്പന്‍, രാധാമണി ഗോപി, മണത്തണയില്‍ എം.ജി.മന്മദന്‍, രാജന്‍, കണിച്ചാറില്‍ ചന്ദ്രമതി, രാജന്‍, സജീവന്‍, കേളകത്ത് ഷാജു, പ്രദീപന്‍, പൊയ്യമലയില്‍ വിനോദ്കുമാര്‍, ശിവരാജന്‍, അടക്കാത്തോട്ടില്‍ കെ.ജി.യശോധരന്‍, എം.കെ.നാരായണന്‍, ഇ.എസ്.ശശി, വെള്ളൂന്നിയില്‍ ടി.എസ്.ശിവജിത്ത്, സി.എന്‍.വിജയന്‍, കൊട്ടിയൂരില്‍ ടി.അപ്പു, കെ.ശശി, പി.ആര്‍.ലാലു, സി.കെ.രാജേന്ദ്രന്‍, പുന്നപ്പാലത്ത് കെ.എം.രാജന്‍, സുനില്‍കുമാര്‍, പി.ആര്‍.ശശിധരന്‍, വേക്കളത്ത് പി.ജെ.സുരേഷ്‌കുമാര്‍, കെ.വാസു, കൊപ്രക്കണ്ടി ബാലന്‍, മേനച്ചോടിയില്‍ എന്‍.ജനാര്‍ദനന്‍, പി.പ്രസാദ്, കോടംചാലില്‍ എം.സുരേന്ദ്രന്‍, പി.കെ.സന്തോഷ്, ഉളിക്കലില്‍ എ.എസ്.മോഹന്‍, ബിന്ദു ദിനേശ്, വി.കെ.വിജയന്‍, വി.കെ.പ്രസാദ്, തില്ലങ്കേരിയില്‍ ദിനേശന്‍, രാജന്‍ നെല്ലിക്ക, മട്ടന്നൂരില്‍ ചന്ദ്രശേഖരന്‍, പി.ഭാസ്‌കരന്‍, കുളിഞ്ഞയില്‍ എന്‍.രാജു, കെ.രവീന്ദ്രന്‍, മേറ്റടിയില്‍ പി.പി.കുഞ്ഞികൃഷ്ണന്‍, കെ.നാരായണന്‍, കാഞ്ഞിരകൊല്ലിയില്‍ എം.കൃഷ്ണന്‍കുട്ടി, എന്‍.സുധര്‍മ്മ, ബാബു തൊട്ടിക്കല്‍, കൊശവന്‍വയലില്‍ അനൂപ് പനക്കല്‍, ത്രിവിക്രമന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിപാടികള്‍ നടത്തിയത്. ഘോഷയാത്ര എല്ലായിടത്തും ഒഴിവാക്കിയിരുന്നു.

തലശ്ശേരി: ചേറ്റംകുന്ന് ശ്രീ പാര്‍ത്ഥസാരഥി മഠത്തില്‍ നാരായണ സംഘത്തിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. ആഘോഷ പരിപാടി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഗുരുദേവന്റെ ഛായാചിത്രത്തില്‍ മുല്ലമാല ചാര്‍ത്തി ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ മഠം പ്രസിഡണ്ട് എം.പി. സുമേഷ് അധ്യക്ഷത വഹിച്ചു. എം. രവിന്ദ്രന്‍, പി.രമേശന്‍, വേണുഗോപാല്‍, എം.പി. ജ്യോതിഷ്, പി.കെ. ബൈജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രദേശത്തെ വീടുകളില്‍ പാര്‍സലായി പായസ വിതരണവും നടത്തി.  

Tags: Sree narayana guru
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

Article

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

Thiruvananthapuram

ശിവഗിരി കുന്നിലെ വടക്കേ ഓവ് ശ്രദ്ധേയമാകുന്നു; ഇളം തണുപ്പുള്ള ശുദ്ധജലത്തിന് ഔഷധഗുണങ്ങള്‍ ഏറെ

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

Thiruvananthapuram

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.