വികസന രംഗത്ത് കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രക്രിയയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്: എന്‍. ഹരിദാസ്
നിരവധി പുതിയ പദ്ധതികള്‍ സംസ്ഥാനത്ത് അനുദിനം മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട റോഡു പദ്ധതികള്‍.




































