ആമ്പുലന്‍സുകള്‍ കട്ടപ്പുറത്ത് രോഗികള്‍ ദുരിതത്തില്‍
ആമ്പുലന്‍സുകള്‍ പാര്‍ക്കുചെയ്യുന്ന സ്ഥലത്ത് ചില ഡോക്ടര്‍മാരുടെ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ആമ്പുലന്‍സ് പൊരിവെയിലും മഴയും കൊണ്ടാണ് കിടക്കുന്നത്. അടുത്തകാലത്തായി സര്‍വ്വീസ് ഫിറ്റ്‌നസ് നേടിയ വണ്ടിയുടെ സീറ്റുകള്‍ തകര്‍ന്നു.




































