എസ്‌ഐയെ വെടിവെച്ചു കൊന്ന കേസ്: നൂറ്റിമൂന്നാം മണിക്കൂറില്‍ ഭീകരര്‍ പിടിയില്‍;അഭിമന്യുവിന്റെ കൊലയാളി എവിടെ?
തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്‌ഐ വില്‍സണെ വെടിവച്ച് കൊന്ന ഭീകരരെ വലയിലാക്കാന്‍ തമിഴ്‌നാട് പോലീസിനു വേണ്ടിവന്നത് 103 മണിക്കൂര്‍ മാത്രം. അതിനുള്ളില്‍ പ്രതികളും കൂട്ടാളികളും അടക്കം പിടിയിലായി. എന്നാല്‍...