Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൊരുതാനുറച്ച് ഇന്ത്യ; ജനതാ കര്‍ഫ്യൂ രാജ്യം ഏറ്റെടുത്തു; കേരളവും വീട്ടിലിരുന്നു

ദല്‍ഹിയില്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് ഇന്നലെ സംയുക്ത ജനതാ കര്‍ഫ്യൂ ആചരിച്ചു. ദല്‍ഹിയില്‍ എല്ലാത്തരം ടാക്‌സികളും ഞായറാഴ്ച സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. നിരവധി യൂണിയനുകളും പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഷാല്‍ രാമചന്ദ്രന്‍byഷാല്‍ രാമചന്ദ്രന്‍
Mar 23, 2020, 08:28 am IST
inIndia

ദല്‍ഹി: ജനതാ കര്‍ഫ്യൂ രാജ്യം ഏറ്റെടുത്തു. ഹര്‍ത്താലുകളെപ്പോലും വകവെക്കാതിരുന്ന മെട്രോ നഗരങ്ങളെ നിശ്ചലമാക്കി പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ജനങ്ങള്‍. രാജ്യത്തെ കോടിക്കണക്കിനാളുകള്‍ ഇന്നലെ വീടുകളില്‍ത്തന്നെ കഴിഞ്ഞു. പോലീസുകാരും ആരോഗ്യപ്രവര്‍ത്തകരും മാധ്യമങ്ങളും മാത്രമായിരുന്നു നിരത്തുകളില്‍. ദുരന്തമുഖത്ത് കര്‍മ്മനിരതരായ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് വൈകിട്ട് അഞ്ചിന് കരഘോഷങ്ങളും മണിനാദങ്ങളും ഉയര്‍ന്നു. വീടുകളുടെ വാതിലുകളിലും ബാല്‍ക്കണികളിലും നിന്ന് കൈകൊട്ടുന്ന, ശംഖനാദം മുഴക്കുന്ന കുട്ടികളുള്‍പ്പെടെയുള്ളവര്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് വിളിച്ചു പറഞ്ഞു. ദല്‍ഹി, മുംബൈ, ബെംഗളൂുരു, കൊല്‍ക്കത്ത, ഗുവാഹത്തി, കൊച്ചി, ചെന്നൈ തുടങ്ങിയ നഗരങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പൂര്‍ണ പിന്തുണ നല്‍കി. രാവിലെ ഏഴു മണി മുതല്‍ രാത്രി ഒന്‍പതു മണി വരെയായിരുന്നു ജനതാ കര്‍ഫ്യൂ.  

വിവിധ മേഖലകളിലുള്ള പ്രമുഖര്‍ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും ജനത കര്‍ഫ്യൂവിന് പിന്തുണയുമായി രംഗത്തെത്തി. എല്ലാ സംസ്ഥാനങ്ങളിലേയും കടകള്‍, റസ്റ്റോറന്റുകള്‍, റീട്ടെയില്‍ ഔട്ട് ലെറ്റുകള്‍ തുടങ്ങിയവ അടഞ്ഞ് കിടന്നു. കേരളം, തമിഴ്‌നാട്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിവരെ നീട്ടി. അവശ്യ സേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ദല്‍ഹി, മുംബൈ, തെലങ്കാന, കര്‍ണാടക തുടങ്ങിയ ഇടങ്ങളില്‍ ഒരു ദിവസത്തേക്ക് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കൊറോണ വൈറസിനെതിരെ പോരാടാന്‍ ജനങ്ങളെ വീടുകളില്‍ തുടരുന്നതിനും സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ദല്‍ഹി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചതെന്ന് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണിവരെയുള്ള സമയത്തിനിടയ്‌ക്ക് അനാവശ്യ യാത്രകള്‍ ഒഴിവാക്കി ജനങ്ങളോട് വീട്ടില്‍ തന്നെ കഴിയാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചത്. ആഗോളതലത്തില്‍ ഇതുവരെ പതിമൂവായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണിത്.

ദല്‍ഹിയില്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് ഇന്നലെ സംയുക്ത ജനതാ കര്‍ഫ്യൂ ആചരിച്ചു. ദല്‍ഹിയില്‍ എല്ലാത്തരം ടാക്‌സികളും ഞായറാഴ്ച സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. നിരവധി യൂണിയനുകളും പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ജനത കര്‍ഫ്യുവിനെ കേരളവും ഏറ്റെടുത്തു. കേരളീയര്‍ പൂര്‍ണമായി സഹകരിച്ചതോടെ ഗ്രാമ, നഗര ഭേദമെന്യേ ജനജീവിതം നിശ്ചലമായി. പൊതുഗതാഗത സംവിധാനം പ്രവര്‍ത്തിച്ചില്ല. വീടുകളില്‍ നിന്ന് ജനങ്ങള്‍ പുറത്തിറങ്ങിയില്ല. കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നു.  

ബസും ട്രെയിനും ഉള്‍പ്പെടെയുളള ഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തി. കെഎസ്ആര്‍ടിസി സര്‍വീസുകളൊന്നും നടത്തിയില്ല. ബസുകള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ വാഹനങ്ങളും സര്‍വീസുകള്‍ റദ്ദാക്കി. സംസ്ഥാനം ഒന്നടങ്കം ജനതാ കര്‍ഫ്യുവിനോട് പൂര്‍ണ്ണമായി സഹകരിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ആരോഗ്യപ്രവര്‍ത്തകരോട് ആദരവ് അര്‍പ്പിച്ച് കൈകൊട്ടിയും പാത്രങ്ങള്‍ തമ്മിലടിച്ചും മണിമുഴക്കിയും ജനങ്ങള്‍ വീട്ടിലിരുന്ന് ശബ്ദമുണ്ടാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

News

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

Entertainment

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

India

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

പുതിയ വാര്‍ത്തകള്‍

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.