Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിജാബിന് ശേഷം ‘നിസ്‌ക്കാരത്തൊപ്പി’ വിവാദം; ക്ലാസില്‍ തൊപ്പിയുമായെത്തിയ വിദ്യാര്‍ത്ഥികളുമായി അധ്യാപകര്‍ തര്‍ക്കത്തില്‍

റായ്ച്ചൂരിലെ ഉറുദു സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളെ അധികൃതര്‍ തടഞ്ഞു. ക്ലാസ് മുറിയില്‍ പ്രവേശിക്കും മുമ്പ് വിദ്യാര്‍ഥികളോട് തൊപ്പി ഊരി മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥികള്‍ ഇതിനെ ചോദ്യം ചെയ്യുകയും അധ്യാപകരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അധ്യാപകര്‍ എതിര്‍ത്തതോടെയാണ് വിദ്യാര്‍ഥികള്‍ തൊപ്പി മാറ്റി ക്ലാസുകളില്‍ കയറാന്‍ തയ്യാറായത്.

ഷാല്‍ രാമചന്ദ്രന്‍byഷാല്‍ രാമചന്ദ്രന്‍
Mar 20, 2022, 11:16 am IST
inIndia

ബെംഗളൂരു: കര്‍ണാടക ഹൈക്കോടതി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയതിനു പിന്നാലെ, ആണ്‍കുട്ടികള്‍ സ്‌കൂളില്‍ നിസ്‌കാരത്തൊപ്പി ധരിച്ചെത്തുന്നു. കഴിഞ്ഞ ദിവസം റായ്ച്ചൂരിലെ സ്‌കൂളുകളിലാണ് ചില വിദ്യാര്‍ഥികള്‍ യൂണിഫോം നിയമങ്ങള്‍ ലംഘിച്ച് നിസ്‌കാര തൊപ്പി ധരിച്ചെത്തിയത്.  

റായ്ച്ചൂരിലെ ഉറുദു സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളെ അധികൃതര്‍ തടഞ്ഞു. ക്ലാസ് മുറിയില്‍ പ്രവേശിക്കും മുമ്പ് വിദ്യാര്‍ഥികളോട് തൊപ്പി ഊരി മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥികള്‍ ഇതിനെ ചോദ്യം ചെയ്യുകയും അധ്യാപകരുമായി  തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അധ്യാപകര്‍  എതിര്‍ത്തതോടെയാണ് വിദ്യാര്‍ഥികള്‍ തൊപ്പി മാറ്റി ക്ലാസുകളില്‍ കയറാന്‍ തയ്യാറായത്.  

ഹിജാബ് ഇസ്ലാമിക വിശ്വാസത്തിന്റെ അനിവാര്യമായ ആചാരമല്ലെന്ന ഹൈക്കോടതിയുടെ ഉത്തരവിന് ശേഷവും നിരവധി പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് വിദ്യാലയങ്ങളില്‍ എത്തുന്നുണ്ട്. ഇവരെ സ്‌കൂള്‍ അധികൃതര്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി ഹിജാബ് അഴിപ്പിച്ചാണ് ക്ലാസുകളില്‍ കയറ്റുന്നത്.  എന്നാല്‍ ഹിജാബ് മാറ്റില്ലെന്ന വാശിയില്‍ നിരവധി വിദ്യാര്‍ഥിനികള്‍ തിരിച്ച് വീട്ടില്‍ പോകുന്നുണ്ട്. ഇവര്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് മുസ്ലീം ആണ്‍കുട്ടികളും ക്ലാസുകളില്‍ കയറുന്നില്ല. കഴിഞ്ഞ ദിവസം ദക്ഷിണ കന്നഡ പുത്തൂര്‍ താലൂക്കിലെ ഉപ്പിനങ്ങാടി പ്രീ-യൂണിവേഴ്സിറ്റി കോളജില്‍ ഹിജാബ് വിധി ചോദ്യം ചെയ്‌തെത്തിയ വിദ്യാര്‍ഥിനികള്‍ പരീക്ഷ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. പ്രിപ്പറേറ്ററി പരീക്ഷ എഴുതാനെത്തിയ ഇവര്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. മറ്റുകുട്ടികള്‍ സ്‌കൂളിനകത്തേയ്‌ക്ക് പ്രവേശിക്കുന്നത് തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസും കോളജ് മാനേജ്മെന്റും ചേര്‍ന്ന് വിദ്യാര്‍ഥികളെ കാമ്പസില്‍ നിന്ന് മാറ്റുകയായിരുന്നു. പരീക്ഷ ബഹിഷ്‌കരിച്ച പെണ്‍കുട്ടികള്‍ വീട്ടിലേക്ക് മടങ്ങി.

Tags: HijabUniform Civil CodeCapമുസ്ലിം വിദ്യാര്‍ത്ഥികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

പുതിയ വാര്‍ത്തകള്‍

അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ സയന്റിസ്റ്റ് ബാലറാം ശങ്കരന്‍ ഏറ്റുവാങ്ങുന്നു

ബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.