ഇന്ന് മൗനി അമാവാസി; പുണ്യസ്‌നാനത്തില്‍ പങ്കെടുക്കാനെത്തുക പത്ത് കോടിയിലധികം ഭക്തര്‍, വിപുലമായ ഒരുക്കങ്ങളുമായി യുപി സര്‍ക്കാര്‍
പ്രയാഗ്‌രാജ്: മൗനി അമാവാസി ദിനമായ ഇന്ന് മഹാകുംഭമേളയിലൂടെ, ആത്മപരിശോധന നടത്താനും, മൗനം പാലിച്ച് പവിത്രമായ ആചാരങ്ങളിലൂടെ ആത്മാവിന്റെ ശുദ്ധീകരണത്തിനുമായി പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുക പത്ത് കോടിയിലധികം ഭക്തര്‍. കുംഭമേളയിലെ...