രാമായണ അറിവുകള്‍ 27: വൈദേഹിയായ വേദവതി
വിഷ്ണുഭക്ത ആയിരുന്നു വേദവതി. പിതാവിന്റെ മരണശേഷം മഹാവിഷ്ണുവിനെ വരനായി ലഭിക്കാന്‍ വേദവതി തപസ്സുചെയ്യുമ്പോഴാണ് രാവണന്റെ വരവ്. 'മുഗ്ദ്ധാംഗി നീയാര്? എന്തിനു തനിച്ചീ കാനനത്തില്‍ കഴിയുന്നു' എന്നൊക്കെ കപട...
വിഷ്ണുഭക്ത ആയിരുന്നു വേദവതി. പിതാവിന്റെ മരണശേഷം മഹാവിഷ്ണുവിനെ വരനായി ലഭിക്കാന്‍ വേദവതി തപസ്സുചെയ്യുമ്പോഴാണ് രാവണന്റെ വരവ്. 'മുഗ്ദ്ധാംഗി നീയാര്? എന്തിനു തനിച്ചീ കാനനത്തില്‍ കഴിയുന്നു' എന്നൊക്കെ കപട...
1. ദണ്ഡകാരണ്യം ഛത്തീസ്ഗഡ്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു രാമായണത്തിലെ ദണ്ഡകാരണ്യം. ശ്രീരാമന്‍ വനവാസത്തിന്റെ അവസാനഘട്ടം ചെലവഴിച്ചതിവിടെയാണ്. ദണ്ഡകാരണ്യം എന്നാല്‍ രാജാവ് ദണ്ഡനീതി നടപ്പാക്കിയ വനം...
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ത്രിവേണി സംഗമത്തിനും പ്രയാഗ്‌രാജ് കോട്ടയ്ക്കും സമീപമുള്ള അതിപ്രശസ്ത ഭൂഗര്‍ഭക്ഷേത്രമായ ബഡേ ഹനുമാന്‍ മന്ദിറിന് രാമായണ കഥാസന്ദര്‍ഭവുമായി നേരിട്ടൊരു ബന്ധമുണ്ട്. ക്ഷേത്ര ഗര്‍ഭഗൃഹത്തില്‍ കിടക്കുന്ന...
ലോകത്തിലെ ആദികാവ്യമാണ് രാമായണണെങ്കില്‍ ഗ്രീക്ക് ഇതിഹാസമായ 'ഒഡീസി'ക്കും ഏറെ പഴക്കമുണ്ട്. വാല്മീകി മഹര്‍ഷിയാണ് രാമായണം രചിച്ചതെങ്കില്‍ ബി.സി. 8-7 നൂറ്റാണ്ടിനിടയില്‍ ഹോമര്‍ ആണ് ഒഡീസി രചിച്ചത്. നായകരുടെ...
രാമായണ, മഹാഭാരത ഇതിഹാസധാരകള്‍ സംഗമിക്കുന്ന അഞ്ചു ക്ഷേത്രങ്ങള്‍ ഈ ഭാരതവര്‍ഷത്തിലുണ്ട്. കൃതയുഗ ധര്‍മ്മമൂര്‍ത്തിയായ രാമന്റെയും ദ്വാപരധര്‍മ്മമൂര്‍ത്തിയായ യുധിഷ്ഠിരന്റേയും പാദംപതിഞ്ഞവയാണ് ഈ അഞ്ചു ദേവസ്ഥാനങ്ങളും. 1. രാമേശ്വരം, തമിഴ്നാട്...
കംബോഡിയയിലെ സിയാം റീപ്പിലുള്ള അങ്കോര്‍ വാട്ട് ക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം എന്ന നിലയില്‍ മാത്രമല്ല രാമായണ ശില്പങ്ങള്‍ക്കും പേരുകേട്ടതാണ്. ശിലാഭിത്തികളിലെ കൊത്തുപണികളായാണ് ബൃഹത്തും അതിസൂക്ഷ്മ...
രാമായണ സാഹിത്യം സമ്പൂര്‍ണമായി ചൈനയില്‍ നിലവിലില്ലെങ്കിലും ആദികാവ്യ കഥകളുമായി ചൈനക്ക് നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. ചുരുങ്ങിയത് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ബുദ്ധമതത്തിലൂടെയാണ് രാമായണ കഥകള്‍ ചൈനയില്‍ എത്തിയത്. ചൈനീസ്...
ഭാരതത്തിലുടനീളം, രാമായണ കഥകളുമായി ബന്ധപ്പെട്ട അനേകം സ്ഥലങ്ങളുണ്ട്. അവയില്‍ ചിലത് അതിപ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. എന്നാല്‍ ഏറെ നിഗൂഢമായ ചില സ്ഥലങ്ങള്‍ ഏതാണ്ട് വിസ്മൃതിയിലാണ്ടുപോയി. ഇങ്ങനെ വിസ്മൃതിയിലേക്കു...
രാമന്‍ ജനിച്ചതുതന്നെ രാജാവാകാനാണ്. കാരണം ഇക്ഷ്വാകുവംശത്തില്‍ മൂത്തയാള്‍ തന്നെ രാജാവ്. അനന്തരാവകാശിക്കു വേണ്ടി ദശരഥന്‍ പുത്രകാമേഷ്ടി നടത്തി ജനിച്ചവന്‍. എല്ലാ വിദ്യകളും സ്വായത്തമാക്കി എല്ലാ സദ്ഗുണങ്ങളും തികഞ്ഞവന്‍....
അയോധ്യയിലെ അന്തപ്പുരത്തില്‍ രാമന്‍ രാജ്യഭരണമേല്‍ക്കണോ അതോ ഭരതന്‍ യുവരാജാവാകണോ എന്നതില്‍ ചേരിതിരിവ് ഉണ്ടായിരുന്നു എന്നും കൊട്ടാരക്കെട്ടിന്റെ ഇടനാഴികളില്‍ അധികാരം പിടിക്കാന്‍ ഇരുകൂട്ടരുടേയും ഉപജാപങ്ങള്‍ അരങ്ങേറിയിരുന്നുവെന്നും ചില നിരീക്ഷണങ്ങളുണ്ടായിട്ടുണ്ട്....
ലോകത്തിലെ ഏറ്റവും പൗരാണിക പുണ്യനഗരിയായ വാരാണസിയിലെ അതീവ പ്രാധാന്യമുള്ള ഇടമാണ് 'തുളസി മാനസ് മന്ദിര്‍'. ഗോസ്വാമി തുളസിദാസിന്റെ 'രാമചരിതമാനസ്' എന്ന കൃതിയുടെ കൈയെഴുത്തു പ്രതി ഇവിടെ സൂക്ഷിച്ചിരിക്കുന്നു...
അഷ്ടാദശ പുരാ ണങ്ങളില്‍ ബൃഹത്തും മഹത്തുമായി കരുതപ്പെടുന്നവയാണ് ബ്രഹ്‌മാണ്ഡപുരാണവും അഗ്നിപുരാണവും. അഷ്ടാദശ പുരാണങ്ങളും രചിച്ചത് മഹാഭാരത കര്‍ത്താവായ കൃഷ്ണദ്വൈപായന വ്യാസന്‍ തന്നെയാണ്. ഇരണ്ടു പുരാണങ്ങളിലും വ്യാസന്‍ അധ്യാത്മരാമായണ...
ഇതിഹാസ കൃതിയായ മഹാഭാരതത്തില്‍ സാമാന്യം സവിസ്തരമായിത്തന്നെ രാമായണ കഥ കടന്നുവരുന്നുണ്ട്. വനപര്‍വ്വത്തിന്റെ ഉപാഖ്യാനമായാണ് രാമകഥ മഹാഭാരതസരസില്‍ ഇതള്‍വിരിയുന്നത്. രാമോപാഖ്യാനപര്‍വ്വം എന്നാണ് ഈ ഉപപര്‍വ്വത്തിന്റെ പേര്. പാണ്ഡവരുടെ വനവാസത്തിനിടെ...
രാമായണേതിഹാസത്തില്‍ നിന്ന് വ്യത്യസ്തമായി സീതയുടെ വനവാസവും അതില്‍ അനുഭവിച്ച വേദനകളും വിവരിക്കുന്ന നാടോടി കാവ്യരൂപമാണ് സീതാദുഃഖം കിളിപ്പാട്ട്. തികച്ചും സാധാരണക്കാരായ കേരളിയ ഗ്രാമീണ വനിതകളാണ് അജ്ഞാതകര്‍ത്തൃകമായ ഈ...