Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

സജികുമാര്‍byസജികുമാര്‍
Aug 2, 2026, 06:04 am IST
inSamskriti
കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

കംബോഡിയയിലെ സിയാം റീപ്പിലുള്ള അങ്കോര്‍ വാട്ട് ക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം എന്ന നിലയില്‍ മാത്രമല്ല രാമായണ ശില്പങ്ങള്‍ക്കും പേരുകേട്ടതാണ്. ശിലാഭിത്തികളിലെ കൊത്തുപണികളായാണ് ബൃഹത്തും അതിസൂക്ഷ്മ വിശദാംശങ്ങളുള്ളതുമായ രാമായണരംഗ ചിത്രീകരണമുള്ളത്. ഇതിഹാസതുല്യമായ യുദ്ധരംഗങ്ങളാല്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഭിത്തികള്‍ നിറഞ്ഞിരിക്കുന്നു. ശ്രീരാമദേവന്‍, ലക്ഷ്മണന്‍, ഹനുമാന്‍, സുഗ്രീവന്റെ വാനരപ്പട, രാക്ഷസരാജാവായ രാവണന്‍ എന്നവരെയെല്ലാം ഇവിടെ കൊത്തിവെച്ചിട്ടുണ്ട്.

പടിഞ്ഞാറന്‍ പുറഭിത്തിയുടെ വടക്കുഭാഗത്തായാണ് ലങ്കായുദ്ധ ശിലാശില്‍പങ്ങള്‍ ഉള്ളത്. വാനരപ്പടയും രാക്ഷസപ്പടയും തമ്മിലുള്ള അന്തിമവും അതിഘോരവുമായ യുദ്ധ ചിത്രീകരണമാണിത്. സിംഹസമാനവും ഉഗ്രരൂപികളുമായ മൃഗങ്ങള്‍ വലിക്കുന്ന രഥത്തില്‍ സഞ്ചരിക്കുന്ന രാവണന്റെ കൊത്തുപണി പ്രശസ്തവും വിശദവുമാണ്. ശ്രീരാമസ്വാമിയെ തോളിലേറ്റി ധീരമായി പോരാടുന്ന ഹനുമാന്റെ ശില്പങ്ങളും ഇവിടെയുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ സൂര്യവര്‍മ്മന്‍ രണ്ടാമന്‍ രാജാവിന്റെ ഭരണകാലത്താണ് ഈ ശില്‍പങ്ങള്‍ കൊത്തിയെടുത്തതെന്നാണ് കരുതുന്നത്. ഖെമര്‍ ചിത്ര-ശില്‍ല്‍പ കലയുടെ ഉത്തമ നിദര്‍ശനം കൂടിയാണ് കരിങ്കല്ലില്‍ കൊത്തിയെടുത്ത കവിതപോലുള്ള ഈ ശില്‍പങ്ങള്‍. കംബോഡിയന്‍ രാമായണം റീംകെര്‍ എന്നാണ് അറിയപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോര്‍ വാട്ടിലെ മുഖ്യപ്രതിഷ്ഠ മഹാവിഷ്ണുവിന്റെതാണ്. എന്നാല്‍ ഇപ്പോള്‍ ക്ഷേത്രം ബുദ്ധമതാനുയായികളുടെ പക്കലാ
ണുള്ളത്.

Tags: CambodiaAngkor Wat TempleRamayana SculpturesThe Cambodian RamayanaReamker
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രൂക്ഷമായ പോരാട്ടത്തിന് വിരാമം, തായ്ലന്‍ഡും കംബോഡിയയും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചു

World

‘ സങ്കീർണ്ണമായ ഒരു സാഹചര്യം ലളിതമാക്കാൻ ഞാൻ ശ്രമിക്കുന്നു ‘; കംബോഡിയ-തായ്‌ലൻഡ് യുദ്ധത്തിൽ ട്രംപിന്റെ ഇടപെടൽ

World

കംബോഡിയ-തായ്ലന്‍ഡ് സംഘര്‍ഷം രൂക്ഷം, പരസ്പരം ആക്രമണം

India

അഭിമാനമാണ് സനാതനധർമ്മം ; ഈ വിദേശരാജ്യത്തിന്റെ ദേശീയ പതാകയിൽ പോലും ഹിന്ദു ക്ഷേത്രം

Kerala

കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്: മലപ്പുറം സ്വദേശിനി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.