ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…
കൊല്ലം: കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക മണ്ഡലങ്ങളില്‍ സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച ആചാര്യന്‍ എം.എ. കൃഷ്ണന്‍ (എം.എ.സാര്‍) ഓര്‍മ്മയാകുമ്പോള്‍, ഏറ്റവും കൂടുതല്‍ വിങ്ങിപ്പൊട്ടുന്നത് അദ്ദേഹത്തിന്റെ ജന്മനാടായ ഐവര്‍കാലയാണ്. ഒരുകാലത്ത് ഈ...



















