ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്
ഇന്ന് ബസവ ജയന്തി. ഈ ദിനം കേവലമൊരു സാംസ്‌കാരിക അനുസ്മരണമെന്നതിലുപരി നമ്മുടെ കാലഘട്ടത്തിനുള്ള ധാര്‍മ്മിക ഓര്‍മ്മപ്പെടുത്തലായാണ് ഉയര്‍ന്നു വരുന്നത്. അസമത്വം, അസഹിഷ്ണുത, തൊഴിലിനോടുള്ള ബഹുമാനം, സാമൂഹിക നീതി...











