പായിപ്ര രാധാകൃഷ്ണന്‍

പായിപ്ര രാധാകൃഷ്ണന്‍

കരിമല കയറ്റം, കഠിനം കഠിനം!

ചില്ലറ മോഷണം, മൈനര്‍ ക്ഷേത്രങ്ങളിലെ ഭണ്ഡാരം പൊളിക്കല്‍, സര്‍ക്കാര്‍ ഇടപാടുകളിലെ ചില്ലറ കമ്മീഷന്‍ അടിച്ചുമറ്റല്‍ തുടങ്ങിയവയില്‍ വ്യാപരിക്കുന്ന വെറും മോഷ്ടാക്കളെ വെറുതെ വിടാം. ഇവരെ കണ്ടിട്ടാണ് 'വെറുമൊരു...

ഇടം തിരിഞ്ഞ്, വലം തിരിഞ്ഞ്

പഴയ വടക്കന്‍പാട്ടിലെ വായ്ത്താരിയിപ്പോള്‍ കവി സച്ചിദാനന്ദന് ചേര്‍ച്ചയായി വന്നിരിക്കുന്നു. ഇടം തിരിഞ്ഞ്, വലം തിരിഞ്ഞ്, ഓതിരം മറിഞ്ഞ് സച്ചിമാഷ് വീശിയ ഉറുമി കൊള്ളേണ്ടിടത്തൊക്കെ കൊണ്ടു. കവി സൗവര്‍ണ്ണ...

ഷോകേസ് സാഹിത്യം

പുസ്തകങ്ങള്‍ വായിക്കാനുള്ളതല്ല, പ്രദര്‍ശനത്തിനുള്ളതാണെന്ന പുതിയക്രമം വന്നിട്ട് കുറെക്കാലമായി. വായനശാലകള്‍ വെറും ഗ്രന്ഥശാലകളായി. വായനക്കാര്‍ കാലെടുത്തു കുത്താത്ത ഇടം. വായനയൊഴിച്ച്, തെരഞ്ഞെടുപ്പും ഭരണവും തകൃതിയായി നടക്കുന്ന മന്ദിരം. കാളിദാസനും...

ക്യാമറകള്‍ നായാട്ടിനിറങ്ങുന്ന കാലം

തിരുവിതാംകൂര്‍ രാജഭരണകാലത്താണ് ക്യാമറ കേരളത്തില്‍ അവതരിക്കുന്നത്. തിരുവിതാംകൂറിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായിരുന്ന സക്കറിയ ഡിക്രൂസ് മുതലിങ്ങോട്ട് കേരളം പല പ്രഗല്‍ഭമതികള്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്. ക്യാമറകള്‍ നവീകരിക്കപ്പെട്ടും പ്രചാരപ്പെട്ടുമിരുന്നു. മൊബൈല്‍...

കാരാഗൃഹം കല്‍പിത സ്വര്‍ഗ്ഗലോകം

സമൂഹത്തിന്റെ താഴേത്തട്ടിലെ ഏറ്റവും പാവങ്ങളായവരെ ചൂണ്ടിക്കാട്ടി തന്നതിന് നേതാവിനോട് നന്ദിയുണ്ട്. ഇത്രയുംകാലം ഇതൊന്നും തിരിച്ചറിഞ്ഞില്ലല്ലോ എന്നോര്‍ത്ത് ലജ്ജ തോന്നുന്നു. പാവങ്ങളായ ഇവര്‍ നിവര്‍ത്തികേടുകൊണ്ടോ, പാര്‍ട്ടിയെ അനുസരിച്ചോ, ചില്ലറ...

കാരണഭൂതായ, നമഃ

മഹാപര്‍വ്വങ്ങള്‍, മഹകനദികള്‍, മഹാകാവ്യങ്ങള്‍ എന്നിവകളാല്‍ പെരുമപ്പെട്ട ഈ രാജ്യം, ഒരു മഹാക്വിസ്സിലൂടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഉദ്യമിക്കുകയാണ്. ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്. ഏതു പ്രതിഭാശാലിയിലൂടെ ഉത്ഭവംകൊണ്ടതാണെങ്കിലും സമ്മതിക്കണം. ഇത്ര ഭാവനാസമ്പന്നമായൊരു...

അഴിമതിയുടെ ആളോഹരി ആനന്ദം

ഗ്രാമ-നഗര തെരഞ്ഞെടുപ്പുത്സവം കൊടിയിറങ്ങി. ജനാധിപത്യത്തിന്റെ ദുര്‍ബ്ബലമെങ്കിലും താരതമ്യേന സുതാര്യമാണീ താഴെത്തട്ട്. അത്യാവശ്യം കൂറുമാറ്റവും രാജിയും അരങ്ങ് കൊഴുപ്പിച്ചു. അവസാനത്തെ അധ്യക്ഷ തെരഞ്ഞെടുപ്പിലെ വെടിക്കെട്ട് കേമമായി.ചിലേടത്തൊക്കെ രായ്ക്കുരാമാനം പട്ടാഭിഷേകം...

ഒരു വാക്കില്‍ എന്തിരിക്കുന്നു?

ഒരു വാക്ക് കൊടുത്താല്‍ എന്തുകിട്ടും? വെറും വാക്കല്ല; ആയിരങ്ങള്‍ നെഞ്ചില്‍ തട്ടി ഉച്ചത്തില്‍ വിളിച്ച വാക്ക്! ആഹ്ലാവേളകളില്‍ മാത്രമല്ല, അവസാനമായി വിടപറയുമ്പോഴും തൊണ്ടയിടറി പറയുന്ന വാക്ക്! ഏതു...

ചോരി ബസാര്‍, നാടെങ്ങും

കക്കാന്‍ പഠിച്ചാല്‍ പോരാ, നില്‍ക്കാനും പഠിക്കണം എന്ന ഉപദേശം അവിദഗ്ധ കള്ളന്മാര്‍ക്കുള്ളതാണ്. 'അച്ഛനെപ്പോലൊരു കള്ളനാണെന്നെന്നെ ആദ്യം വിളിച്ചതെന്നമ്മ. അമ്മിഞ്ഞപ്പാലു നുണയുന്ന കുഞ്ഞിനെ അമ്മ വിളിക്കുന്നു കള്ളന്‍.' ഇതൊക്കെ...

ഫണ്ടുണ്ടോ, അല്‍പം എടുക്കാന്‍?

കനകം മൂലം കാമിനി മൂലം കലഹം പലവിധമെന്ന് നമ്പ്യാര്‍ ഫലിതം പറഞ്ഞതല്ല. ഏതു ഫലിതത്തിലുമെന്നപോലെ ഇതിനകത്തും കാലാതീതമായ ഒരു താക്കീതുണ്ട്. മലയാളിക്ക് ഇതു രണ്ടിലുമുള്ള കമ്പം പ്രസിദ്ധമാണ്....

അമ്പലം വിഴുങ്ങികള്‍ക്കൊരു കോര്‍പറേഷന്‍

പണ്ട് ഏതോ ഒരു രാജ്യത്ത് നടന്ന കഥയാണ്. വെറുതെ ചാടിക്കയറി ഇതിനെ ആനുകാലികമാക്കാന്‍ ശ്രമിക്കരുത്. തീര്‍ത്തും ഭാവനാജന്യം. സമ്പൂര്‍ണ്ണ സാക്ഷരതയും അതിനു മുകളില്‍ സാക്ഷരതാമിഷനും ലൈബ്രറി കൗണ്‍സിലും...

നാടുനീളെ മതേതര കോണ്‍ക്ലേവുകള്‍

മുഷ്ടി മെല്ലെ ചുരുട്ടി ചെറിയൊരു ഉള്‍ഭയത്തോടെ ദേവസ്വം പ്രസിഡന്റ് ഉറക്കെ വിളിച്ചു: ''സ്വാമിയേ ശരണമയ്യപ്പ''. പമ്പയില്‍നിന്നും പതിവില്ലാത്ത ഒരു മുദ്രാവാക്യം കേട്ട് അയ്യപ്പനും ശ്രദ്ധിച്ചു. കടലിനും ചെകുത്താനും...

സാഹിത്യോത്സവങ്ങള്‍ ആര്‍ക്കുവേണ്ടി?

സാഹിത്യ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ടിക്കറ്റെടുത്ത് കയറിയിരുന്ന ഒരാസ്വാദകസമൂഹം എഴുപതുകളില്‍ കൂത്താട്ടുകുളം സി.ജെ സ്മാരക പ്രസംഗ പരമ്പരകളെ സമ്പന്നമാക്കിയിരുന്നു. ആ പ്രഭാഷണങ്ങള്‍ പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. തുഞ്ചന്‍...

ഞങ്ങള്‍ക്ക് പരസ്യം വേണ്ട!

ഓണക്കാലത്ത് പോലും ദിനപത്രങ്ങള്‍ പരസ്യത്തിന്റെ ഓവര്‍ക്കോട്ടിട്ടു വരുന്ന കാഴ്ച പണ്ടുണ്ടായിരുന്നില്ല. വാര്‍ത്തകള്‍ മുഖ്യം; പരസ്യം ഉപദംശങ്ങള്‍ മാത്രം എന്ന നിലയിലായിരുന്നു. ഇന്നിപ്പോള്‍ പരസ്യക്കാര്‍ പറയും കാശുകൊടുത്ത് പത്രം...

കാള പെറ്റു എന്നുകേട്ടാല്‍ കവിതയെഴുതുന്നവര്‍

കാള പെറ്റു എന്നു കേട്ടാല്‍ കയറെടുക്കുന്ന മലയാളി ശീലം ആവേശിച്ച മാധ്യമങ്ങളോടൊപ്പം കവികളും ചേര്‍ന്നാലോ? അന്നന്നു കാണ്‍മതിനെ വാഴ്ത്തുന്ന മാമുനിമാരുടെ പിന്‍മുറക്കാര്‍ എം. മുകുന്ദനിലേക്കു വരെ നീളുന്നുണ്ട്....

അടൂര്‍ ഗോപാലകൃഷ്ണനൊപ്പം പായിപ്ര രാധാകൃഷ്ണന്‍ (ഫയല്‍)

ഉള്ളതു പറഞ്ഞാല്‍ അടൂരിനും കിട്ടും

ആളും തരവും സദസ്സും സന്ദര്‍ഭവും നോക്കിയും കണ്ടും നല്ല മെയ്‌വഴക്കത്തോടെ സംസാരിച്ചില്ലെങ്കില്‍ പണി പാലും വെള്ളത്തിലും വരുന്ന കാലമാണിത്. പ്രത്യേകിച്ച് സര്‍ക്കാര്‍ വേദികള്‍. അധികാരികളെ മുഖം നോക്കാതെ...

സഹകരണം പഠിപ്പിക്കുമ്പോള്‍

സഹകരണം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രം. എന്നാല്‍ തങ്ങളത് ഒഴിവാക്കുമെന്ന് കേരളം. കേന്ദ്രത്തിനെ കണക്കിന് വിമര്‍ശിച്ചോളൂ എന്ന് ഉന്നതവിദ്യാഭ്യാസ ചട്ട ഭേദഗതിയില്‍ കേരളം. കേരളത്തെക്കുറിച്ച് മറുത്തൊന്നു മിണ്ടിപ്പോയാല്‍ മൂക്കു...

അമ്പുകൊള്ളാത്തവരുണ്ടോ? വേടന്റെ…?

'മാനിഷാദാ...' (അരുത്, കാട്ടാളാ...) എന്ന് കോപാകുലനായ ആദി കവി തന്നെ പൂര്‍വ്വാശ്രമത്തില്‍ കാട്ടാളപ്രകൃതനായിരുന്നു. പിടിച്ചുപറിക്കാരനില്‍നിന്നുമാണ് ദയാപരനായ വാല്മീകി ഉരുവം കൊള്ളുന്നത്. ഇന്നിപ്പോള്‍ കാലം പുതിയൊരു വാല്മീകിക്കായി കാതോര്‍ക്കുന്നുണ്ട്....

കുട്ടികളെ കേട്ടെങ്കിലും നമുക്ക് പഠിക്കാം

രാഷ്ട്രത്തെ നയിച്ച മഹാത്മജിയുടെ മുളവടിയുടെ മുന്നില്‍ ഒരു കുട്ടിയും പിന്നില്‍ ഗാന്ധിജിയും നടന്നുപോകുന്ന സാരവത്തായ ഒരു ചിത്രം സബര്‍മതി ആശ്രമത്തില്‍ കണ്ടതോര്‍ക്കുന്നു. (ദണ്ഡിയാത്രയില്‍ മഹാത്മാവിന്റെ ചിഹ്നമായി മാറിയ...

മന്ത്രിയുടെ തന്ത്രവും തന്ത്രിയുടെ മന്ത്രവും

കൂടല്‍മാണിക്യം കഴക വിവാദത്തിന് ഒരു പ്രതീകാത്മക ചാരുത കൈവന്നിരിക്കുന്നു. തര്‍ക്കത്തിനിരയായ ബാലു മുന്നോട്ടുവന്ന് താന്‍ പ്രവര്‍ത്തിയെടുത്ത സമയത്തൊന്നും തന്നെ ജാതീയമായി ആരും അധിക്ഷേപിച്ചിട്ടില്ലെന്നും തനിക്ക് ആപ്പീസുജോലിതന്നെ മതിയെന്നും...

പാട്ടയും ബക്കറ്റും നോക്കുകൂലിയും! 

പാട്ടയും ബക്കറ്റും ഏകോദര സഹോദരര്‍ തന്നെയെങ്കിലും കര്‍മ്മരംഗത്ത് അജഗജാന്തരമുണ്ട്. പാട്ടയുടെ ആവിര്‍ഭാവ കാലത്ത് ബക്കറ്റ് പിറവിയെടുത്തിട്ടുപോലുമില്ല. അരനൂറ്റാണ്ട് കാലം മുമ്പ് മധ്യകേരളത്തിലെ ഒരു നാട്ടുമ്പുറത്ത് ആരംഭിച്ച കോളജിലായിരുന്നു...

ഹിരണ്‍മയേന പാത്രേന…

സ്വര്‍ണ്ണ പാത്രംകൊണ്ട് മൂടിവച്ചാലും സത്യം പുറത്തുവരാതിരിക്കില്ല എന്ന് പണ്ടേ കേള്‍ക്കാറുണ്ടെങ്കിലും ഇപ്പോഴാണ് പൊരുള്‍ തിരിഞ്ഞു കിട്ടിയത്. ബിരിയാണിച്ചെമ്പിലും കൈതോലപ്പായയിലും കുറച്ചുകാലത്തേക്കേ ഒളിപ്പിക്കാനാവൂ. അധികാരത്തിന്റെ അറേബ്യന്‍ സുഗന്ധം വാരിപ്പൂശിയാലും...

ഒരു നാടന്‍ കോണ്‍ക്ലേവ്

അന്നപൂര്‍ണയുടെ പിന്നാമ്പുറത്ത് ചില്ലറ അരുതായ്മകള്‍ അരങ്ങേറുന്നുണ്ടെന്നത് നാട്ടിലൊക്കെ പാട്ടാണ്. ഇതൊക്കെ എവിടെയാ ഇല്ലാത്തത് എന്നൊരു ഉത്തരംമുട്ടിക്കുന്ന ചോദ്യം കൊണ്ടാണ് എല്ലാം മൂടിക്കെട്ടി വച്ചുപോരുന്നത്. എന്നാല്‍ വെള്ളിത്തിരക്കു പിന്നിലെ...

അരാഷ്‌ട്രീയത്തിന്റെ രാഷ്‌ട്രീയം

രാഷ്ട്രീയ കക്ഷികളുടെ തോളില്‍ കയ്യിട്ടുകൊണ്ടുളള സമരങ്ങള്‍ ഈയിടെയായി ചുവടുമാറ്റുകയാണോ? ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട പല സമരങ്ങളും ആ വഴിക്കാണ് മുന്നേറിയത്. ദല്‍ഹിയില്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട നിര്‍ഭയയുടെ കാര്യത്തിലാണ് സാമൂഹ്യമാധ്യമങ്ങള്‍...

മിണ്ടിപ്പോവരുത്!

വയനാട്ടിലെ മഹാദുരന്തത്തിന്റെ അലകളൊതുങ്ങും മുമ്പ് തലസ്ഥാനത്തെ അധികാരത്തിന്റെ അരമനയില്‍നിന്ന് ഒരു ഉരുള്‍പൊട്ടിയിറങ്ങിയത് സാംസ്‌കാരിക-ബൗദ്ധിക കേരളത്തെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. ഈ ദുരന്തനിവാരണ ദുരന്തത്തെ ലളിതമായി കാണാനാവില്ല. ജനാധിപത്യ വിരുദ്ധവും...

കൊടിയേറ്റമോ, കുടിയേറ്റമോ?

മന്ത്രി വായില്‍ കള്ളമില്ലെന്ന് പറയാവുന്ന ഒരു കാലമല്ലിത്. കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ അങ്ങനെ ഒരു മന്ത്രി ഉണ്ടായിരുന്നു-ജി. സുധാകരന്‍. മണിയാശാന്‍ ആ ജനുസ്സില്‍പ്പെട്ട ആളാണെങ്കിലും ഇ.കെ.നായനാരെപ്പോലെ ശുദ്ധനല്ല....

‘കണക്കെഴുത്തുകള്‍’ വേണ്ടേ?

ഇന്ത്യക്കാരുടെ നട്ടെല്ലു തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗം വിദ്യാഭ്യാസ രീതികളെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുക എന്നതായിരുന്നു. നമ്മുടെചരിത്രവും സംസ്‌കാരവും അവര്‍ ഉഴുതുമറിച്ചു. അവരന്നു പാകിയ വിത്തുകള്‍ നൂറ്റാണ്ടു...

പുതിയ വാര്‍ത്തകള്‍