Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഒരു വാക്കില്‍ എന്തിരിക്കുന്നു?

പായിപ്ര രാധാകൃഷ്ണന്‍byപായിപ്ര രാധാകൃഷ്ണന്‍
Nov 16, 2025, 09:00 am IST
inArticle

ഒരു വാക്ക് കൊടുത്താല്‍ എന്തുകിട്ടും?
വെറും വാക്കല്ല; ആയിരങ്ങള്‍ നെഞ്ചില്‍ തട്ടി ഉച്ചത്തില്‍ വിളിച്ച വാക്ക്! ആഹ്ലാവേളകളില്‍ മാത്രമല്ല, അവസാനമായി വിടപറയുമ്പോഴും തൊണ്ടയിടറി പറയുന്ന വാക്ക്!

ഏതു വാക്കെന്നല്ലേ? രണ്ടു പദങ്ങള്‍ ചേര്‍ന്ന് നക്ഷത്രം ഉണ്ടാകുന്നു എന്നു പറയുംപോലെ, രണ്ടു പദങ്ങള്‍ ഉരുകിച്ചേര്‍ന്ന് ഒരു വെങ്കലപദം. പൂര്‍വപദം ഹിന്ദി/ഉറുദു ഭാഷകളില്‍നിന്നും വന്നതാണ്. ഉത്തരപദം അറബിയാണ്.

ഇനി പറയാം, ലാല്‍ സലാം!
ചുവപ്പന്‍ അഭിവാദ്യം എന്നര്‍ത്ഥം. കമ്യൂണിസ്റ്റുകാരുടെ വേദമന്ത്രം. രക്തസാക്ഷി മന്ദിരങ്ങളില്‍ പുഷ്പാര്‍ച്ചനക്കുശേഷം, മുഷ്ടി ചുരുട്ടി കൈയുയര്‍ത്തി, ഈ മന്ത്രം ഉരുവിടും. അധികാരം ഏറ്റെടുക്കും മുമ്പ് പുന്നപ്ര-വയലാറിലൊക്കെ വന്ന് ഇപ്രകാരം ഒരനുഷ്ഠാനമുണ്ട്. ശബരിമലയിലും ഗുരുവായൂരുമൊക്കെ സോപാനത്തില്‍ നിന്നാലും ശ്രീകോവിലിലേക്ക് തിരിഞ്ഞുനോക്കാത്ത, ക്ഷേത്രഭരണത്തിലും ഭണ്ഡാരത്തിലും കണ്ണുവയ്‌ക്കുന്ന വിപ്ലവകാരികള്‍ പോലും ഈ പറഞ്ഞ പുഷ്പാഞ്ജലിയും മന്ത്രജപവും പതിവുണ്ട്. ഒന്ന് വിശ്വാസം; മറ്റേത് അന്ധവിശ്വാസം!

എകെജിയെയും ഇഎംഎസ്സിനെയും വിഎസ്സിനെയുമൊക്കെ അന്ത്യദര്‍ശനം നടത്തുമ്പോഴും നിരുദ്ധകണ്ഠത്തോടെ വിടപറഞ്ഞത് ഈ വാക്ക് ഉച്ചരിച്ചുകൊണ്ടാണ്.

ഇത്രയുമൊക്കെ പരത്തിപ്പറയാന്‍ കാരണം, ഈയിടെ ഈ പദത്തിന് വന്നുചേര്‍ന്ന ഒരു വേഷപ്പകര്‍ച്ചയാണ്.
സര്‍ക്കാര്‍ ഖജനാവില്‍നിന്നും മൂന്നു കോടി മാത്രം ചെലവിട്ട് അനന്തപുരിയില്‍ ലളിതമായൊരു സ്വീകരണ ചടങ്ങ് നടന്നു. മലയാളിയുടെ വികാരമായ, അഹങ്കാരമായ സാക്ഷാല്‍ മോഹന്‍ലാലിന് ഫാല്‍ക്കേ പുരസ്‌കാരം നേടിയതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അനുമോദനച്ചടങ്ങ്.

ഈ ചടങ്ങിന്റെ പേര് ‘ലാല്‍സലാം’ എന്നായിരുന്നു. ദ്വയാര്‍ത്ഥ ചാരുത വിളങ്ങുന്ന ഒരു പദം. കാലാകാലങ്ങളായി കമ്യൂണിസ്റ്റുകാര്‍ തങ്ങളുടെ വികാരമായി കൈവശംവച്ചനുഭവിച്ചുപോന്ന ഒരു അഭിവാദ്യപദം.

ഇനിമേല്‍ ഈ പദം ഉരുവിടുമ്പോള്‍ കമ്യൂണിസ്റ്റുകാരുടെ മനസ്സില്‍ രക്തസാക്ഷികള്‍ക്കു പകരം മോഹന്‍ലാലിന്റെ പ്രിയ കഥാപാത്രം തെളിഞ്ഞേക്കാം.
കവി പ്രഭാവര്‍മ്മ ഉള്ളില്‍തട്ടി കാവ്യമധുരിമയോടെ ഇപ്രകാരം എഴുതിപ്പോയതില്‍ അത്ഭുതമില്ല.

”ലാലത്വം- മഹിതത്വമേറുമതിനാലേ ധന്യമീക്കേരള ശ്രീലത്വം ശുഭമാര്‍ന്നു നന്ദി പറയാമീ മോഹനത്വത്തിനായ്…”
വിത്തുകുത്തിത്തിന്ന തറവാട്ടുകാരണവന്മാരുടെ ഭരണം കുറ്റിയറ്റു പോയില്ലല്ലോ എന്നാശ്വസിക്കാം.

കമഴ്ന്നു വീണാലും കാപ്പണം… എന്ന തത്വം കലവറയില്‍ നിധിയുള്ള മഹാക്ഷേത്രങ്ങളില്‍ മാത്രമല്ല, ജനപ്രീതിയും വോട്ടും പെരുമയും കിട്ടുമെങ്കില്‍ വാക്കു വിറ്റും മാമാങ്കം നടത്താം.
ഒരു വാക്കു വിറ്റാല്‍ എന്തു കിട്ടും എന്നത് മാത്രമാണ് പ്രശ്‌നം.

 

Tags: ലാല്‍സലാംPayipra Radhakrishnanlalsalam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു സാഹിത്യ ധവളപത്രം കൂടിയായാലോ?

Article

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

Article

ഷോകേസ് സാഹിത്യം

Article

സാഹിത്യോത്സവങ്ങള്‍ ആര്‍ക്കുവേണ്ടി?

Article

കാള പെറ്റു എന്നുകേട്ടാല്‍ കവിതയെഴുതുന്നവര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.