വക്കവും കുമ്മനവും ജനവിധി തേടിയ മലയാളി ഗവര്‍ണര്‍മാര്‍
തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ രാജിവച്ചു. തമിഴ്‌നാട്ടില്‍നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കാനാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. പുതുച്ചേരി ലഫ്. ഗവര്‍ണറുടെ അധികച്ചുമതലയും തമിഴിസൈയ്ക്കുണ്ട്. തമിഴ്‌നാട് ബിജെപി അധ്യക്ഷയായിരുന്ന...








































