തന്ത്രം പാളി; ഏരിയാ കമ്മിറ്റികളിലും പിണറായിക്കും ഗോവിന്ദനും രക്ഷയില്ല; കീഴ്ഘടകങ്ങളെ പ്രതിക്കൂട്ടിലാക്കാന്‍ ചോദ്യാവലി
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുള്ള വിമര്‍ശനം ഒഴിവാക്കാന്‍ താഴെത്തട്ടിലുള്ള കമ്മിറ്റികള്‍ക്ക് പ്രത്യേകം ചോദ്യാവലി നല്‍കിയെങ്കിലും അണികള്‍ അംഗീകരിക്കുന്നില്ല. സിപിഎമ്മിന്റെ ഏരിയാ തലങ്ങളിലെ തെരഞ്ഞെടുപ്പ്...




















