Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

ഡോ. പി. ശിവപ്രസാദ്byഡോ. പി. ശിവപ്രസാദ്
Apr 2, 2026, 10:58 am IST
inKerala

 

ആലപ്പുഴ: ഇതരമതസ്ഥര്‍ക്കെതിരെ കൊച്ചുകുട്ടിയെക്കൊണ്ട് പോലും കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചവരെ കൂടെക്കൂട്ടിയാണ് സിപിഎമ്മും ഇടതുപക്ഷവും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുസ്ലിം മതഭീകരവാദികള്‍ക്ക് മുന്നില്‍ കാലങ്ങളായി സിപി
എം മുട്ടിലിഴയുകയാണെന്നാണ് വിമര്‍ശനം.

2022 മെയ് 21ന് ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ഫ്രണ്ട് റാലിയിലാണ് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും കാലന്‍മാരാണ് തങ്ങളെന്ന് സൂചിപ്പിച്ച് പത്ത് വയസുകാരന്‍ മുദ്രാവാക്യം വിളിച്ചത്. നൂറുകണക്കിനാളുകള്‍ ഇത് ഏറ്റുവിളിക്കുകയും ചെയ്തു. മതസ്പര്‍ദ്ധ ആളിക്കത്തിക്കുന്നതിന് ബോധപൂര്‍വമായ ഇടപെടലാണ് ഉണ്ടായത്. ആദ്യഘട്ടത്തില്‍ പോ
ലീസ് കാര്യക്ഷമമായി അന്വേഷണം നടത്താന്‍ തയാറായിരുന്നില്ല. ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് പോലീസ് നടപടി ഊര്‍ജിതമായത്. ആലപ്പുഴ സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി. നൂറുകണക്കിന് പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു കുട്ടിയുടെ കൊലവിളി മുദ്രാവാക്യം വിളിയും പ്രവര്‍ത്തകര്‍ ഏറ്റുപറഞ്ഞതും. ഇടത് സര്‍ക്കാര്‍ ഭീകരവാദികളോട് തുടര്‍ന്ന മൃദുസമീപനമാണ് പോലീസ് കാഴ്ചക്കാരാകാന്‍ കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഒരാളുടെ തോളിലേറി കുട്ടി മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടും പോലീസ്
നടപടിയെടുക്കാന്‍ ആദ്യം തയാറായില്ല. ബിജെപി നേതാവ് അഡ്വ. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തി മാസങ്ങള്‍ക്കകം ആലപ്പുഴ നഗരത്തില്‍ ഇത്തരത്തില്‍ ഒരു പരിപാടിക്ക് അനുവാദം കൊടുക്കുന്നതിന് രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പടെ എതിര്‍ത്തെങ്കിലും ഭരണ തലത്തില്‍ അനുമതി ലഭിക്കുകയായിരുന്നു

”അരിയും മലരും വാങ്ങിച്ച് വീട്ടില്‍ കാത്തുവച്ചോളോ… ഒന്നുകൂടെ മറന്നടാ… ഒന്നുകൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച് വീട്ടില്‍ കാത്ത് വച്ചോളോ… വരുന്നുണ്ട്… വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാര്‍… മര്യാദക്ക് ജീവിച്ചാല്‍, നമ്മുടെ നാട്ടില്‍ ജീവിക്കാം… മര്യാദക്ക്… മര്യാദക്ക്… മര്യാദക്ക് ജീവിച്ചോ… മര്യാദക്ക് ജീവിച്ചില്ലേല്‍, നമുക്കറിയാം ആസാദി… മര്യാദക്ക്… മര്യാദക്ക്… മര്യാദക്ക് ജീവിച്ചോ… എന്നിങ്ങനെയായിരുന്നു അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍.

നിലവില്‍ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കേസില്‍ തുടര്‍ നടപടികളായിട്ടില്ല. കേസിലെ മുഴുവന്‍ പ്രതികളും ജാമ്യത്തിലിറങ്ങിയിരുന്നു. കുട്ടിയുടെ അച്ഛനാണ് മുദ്രാവാക്യം എഴുതി തയാറാക്കിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പിഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനമാണ് ഒന്നാംപ്രതി. ജില്ലാ സെക്രട്ടറി മുജീബ് രണ്ടാം പ്രതിയും ഈരാറ്റുപേട്ട നടയ്‌ക്കല്‍ പാറനാനി അന്‍സാര്‍ നജീബ് മൂന്നാം പ്രതിയുമാണ്. കുട്ടിയെ തോളിലേറ്റിയവരിലൊരാളാണ് അന്‍സാര്‍ നജീബ്. മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചത് രണ്ട് പേരാണ്. എസ്ഡിപിഐ മണ്ഡലം സെക്രട്ടറി പള്ളുരുത്തി ഞാറക്കാട്ടില്‍ സുധീര്‍, പോപ്പുലര്‍ ഫ്രണ്ട് പള്ളുരുത്തി ഡിവിഷന്‍ പ്രസിഡന്റ് ഷമീര്‍ എന്നിവരാണ് മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചത്. ഷമീര്‍ 25-ാം പ്രതിയും സുധീര്‍ 26-ാം പ്രതിയുമാണ്. 35 പ്രതികളാണ് കേസിലുള്ളത്.

Tags: election 2026popular frontSDPI-CPM allianceKerala assembly election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

Kerala

ഫിഫ വേൾഡ് കപ്പിന് ആശംസ ; ഫ്ലക്സിൽ ആയത്തുള്ള അലി ഖമേനിയും, ഫ്രീ പലസ്തീനും ; ബോർഡ് സ്ഥാപിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലനം നടന്ന നാറാത്ത്

Kerala

മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ പുനരുജ്ജീവിപ്പിക്കാന്‍ യങ് ഡെമോക്രാറ്റ്‌സ്

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

Main Article

മതവികാരം ജനവികാരമാവില്ല

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.