Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ഇതിനേക്കാള്‍ ഒരു ഭക്തന്റെ ആവശ്യങ്ങള്‍ കൃത്യമായി ഭഗവാന് മുന്നിലെത്തിക്കാന്‍ മറ്റൊരു വഴിപാടുണ്ട്. അതാണ് സൂക്തപുഷ്പാഞ്ജലി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2026, 08:11 pm IST
inKerala, Spiritual, Lifestyle

തിരുവനന്തപുരം: ഹിന്ദു ആരാധനാലയങ്ങളിൽ നടത്തുന്ന ഏറ്റവും ലളിതവും പ്രധാനപ്പെട്ടതുമായ ഒരു വഴിപാടാണ് പുഷ്പാഞ്ജലി. പുഷ്പാഞ്ജലി എന്നാല്‍ പുഷ്പാർച്ചന എന്നേ അര്‍ത്ഥമുള്ളൂ. പൂവ്, ഇല, ജലം, ഫലം (പഴം) എന്നിവ പ്രത്യേക മന്ത്രങ്ങൾ ജപിച്ച് ഈശ്വരന് സമർപ്പിക്കുന്നതാണ് ഈ വഴിപാടിന്റെ രീതി.

എന്നാല്‍ ഇതിനേക്കാള്‍ ഒരു ഭക്തന്റെ ആവശ്യങ്ങള്‍ കൃത്യമായി ഭഗവാന് മുന്നിലെത്തിക്കാന്‍ മറ്റൊരു വഴിപാടുണ്ട്. അതാണ് സൂക്തപുഷ്പാഞ്ജലി. വേദങ്ങളിലെ ‘സൂക്തങ്ങൾ’ (പ്രത്യേക മന്ത്രസമൂഹങ്ങൾ) ജപിച്ച് പുഷ്പാഞ്ജലി നടത്തുമ്പോഴാണ് അതിനെ സൂക്തപുഷ്പാഞ്ജലി എന്ന് വിളിക്കുന്നത്.

ഓരോ സൂക്തങ്ങൾക്കും അവയുടേതായ പ്രത്യേക ഫലങ്ങളും ഉദ്ദേശ്യങ്ങളും ഉണ്ട്. പ്രധാനപ്പെട്ട ചില സൂക്തപുഷ്പാഞ്ജലികൾ താഴെ പറയുന്നവയാണ്:

ഭാഗ്യസൂക്ത പുഷ്പാഞ്ജലി: ഐശ്വര്യം വർദ്ധിപ്പിക്കുന്നതിനും, ഭാഗ്യദോഷങ്ങൾ മാറുന്നതിനും വേണ്ടി നടത്തപ്പെടുന്നു.

ശ്രീസൂക്ത പുഷ്പാഞ്ജലി: ധനധാന്യ സമൃദ്ധിPuക്കും, ലക്ഷ്മി കടാക്ഷത്തിനും ഉത്തമമായി കണക്കാക്കപ്പെടുന്നു.

പുരുഷസൂക്ത പുഷ്പാഞ്ജലി: മോക്ഷപ്രാപ്തിക്കും, സന്താനലബ്ധിക്കും വേണ്ടി നടത്തപ്പെടുന്നു.

സ്വയംവര സൂക്ത പുഷ്പാഞ്ജലി: വിവാഹതടസ്സങ്ങൾ മാറുന്നതിനും, അനുയോജ്യനായ ജീവിതപങ്കാളിയെ ലഭിക്കുന്നതിനും നടത്തപ്പെടുന്ന വഴിപാടാണ്.

ആയുസ്സ് സൂക്ത പുഷ്പാഞ്ജലി: രോഗശാന്തിക്കും, ആയുരാരോഗ്യ വർദ്ധനവിനും വേണ്ടി നടത്തപ്പെടുന്നു.ഇത്തരം വഴിപാടുകൾ ക്ഷേത്രങ്ങളിൽ നേരിട്ട് ബുക്ക് ചെയ്യാനും നിങ്ങൾക്ക് സാധിക്കും. ഭക്തരുടെ പേരും നക്ഷത്രവും പറഞ്ഞാണ് സാധാരണയായി ഈ വഴിപാട് നടത്തുന്നത്

Tags: Latest infosooktha pushpanjalipushpanjaliBhagyasooktha pushpanjaliVashipaduPurushasooktha pushpanjali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.