ഗൂഢാലോചനയുടെ കേന്ദ്രംഅല്‍-ഫലാഹ്; സര്‍വകലാശാല വൈറ്റ് കോളര്‍ ഭീകര മൊഡ്യൂളിന്റെ ലോഞ്ച് പാഡ്
ന്യൂദല്‍ഹി: ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ഫരീദാബാദ് ദൗജിലെ അല്‍- ഫലാഹ് സര്‍വകലാശാലയിലേക്ക്. ഇതിനകം സര്‍വകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തു. സിസിടിവി...








































