ലക്ഷ്മി എസ്. മേനോന്‍

ലക്ഷ്മി എസ്. മേനോന്‍

വീണ കുപ്പയ്യര്‍

ഒരു വേണുഗോപാല ഭക്തന്‍ കൂടിയായിരുന്നു വീണ കുപ്പയ്യര്‍. വേണുഗോപാലദാസ, ഗോപാലദാസ, വേണുഗോപാല തുടങ്ങിയ മുദ്രകള്‍ അദ്ദേഹം ഉപയോഗിച്ചിരുന്നു.

‘നടമാടി തിരിന്ത ഉമയ്‌ക്ക് ഇടതുകാല്‍’

കാംബോജി രാഗത്തില്‍ രചിച്ച 'നടമാടി തിരിന്ത ഉമയ്ക്ക് ഇടതുകാല്‍' എന്ന കീര്‍ത്തനം വളരെ പ്രസിദ്ധമാണ്. ഭൈരവി രാഗത്തില്‍ 'മുകത്തൈകാട്ടി',പൂര്‍വി കല്യാണി രാഗത്തില്‍ 'പെരും നല്ല ത്യാഗര്‍' ഇവയെല്ലാം...

ക്ഷേത്രജ്ഞന്‍, പദങ്ങളുടെ പിതാവ്

വരദയ്യ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.മുവ്വപുരിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 'മുവ്വഗോപാലനാണ്' അദ്ദേഹത്തിന്റെ എല്ലാ പദങ്ങളിലെയും നായകന്‍. മുവ്വ ഗോപാലന്‍ അദ്ദേഹത്തിന്റെ ഇഷ്ടദേവത ആയിരുന്നു. മുവ്വ പുരിയിലെ ഗോപാല...

‘മയില്‍മീത് വിളയാടും വടിവേലനേ…’

ശൈവമതത്തിന്റെ ശക്തികേന്ദ്രമായിരുന്ന തിരുവണ്ണാമലയിലാണ് ഭക്തകവിയും സംഗീതജ്ഞനുമായ അരുണഗിരിനാഥര്‍ ജനിച്ചത്. അദ്ദേഹമൊരു സുബ്രഹ്മണ്യസ്വാമി ഭക്തനായിരുന്നു. ഭക്തിയോടൊപ്പം ലൗകിക വിഷയങ്ങളിലും താല്‍പര്യമുള്ളയാള്‍.

സംഗീതത്തിന്റെ പിതാമഹന്‍

ഇതു പോലെ അനേകം ഗാനങ്ങളില്‍ അദ്ദേഹം 'പുരന്ദരവിഠലന്‍' എന്നത് മുദ്രയായി സ്വീകരിച്ചിട്ടുണ്ട്. ഗാനങ്ങള്‍ മിക്കതും കന്നട ഭാഷയിലായിരുന്നു. മതസംബന്ധിയായ പഠനങ്ങളിലും സംഗീതത്തിലും സാഹിത്യത്തിലും സംസ്‌കൃത ഭാഷയിലും അദ്ദേഹം...

ശാശ്താംപാട്ടിലെ സംഗീതം

ആദ്യമായി ശബരിമലയ്ക്ക് പോകുന്ന അയ്യപ്പന്‍ പാട്ടുകഴിക്കുക പതിവാണ്. കെട്ട് നിറക്കുന്ന ദിവസം, മുറ്റത്ത് വലിയ പന്തല്‍ ഇടുകയും കുരുത്തോല തോരണങ്ങള്‍ ഉപയോഗിച്ച് പന്തല്‍ അലങ്കരിക്കുകയും ചെയ്യുന്നു. മാളികപ്പുറത്തമ്മ,...

പി. ലീല… ഗാനകോകില

പി. ലീല മധുമായ് ആലപിച്ച മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരിയുടെ നാരായണീയം ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്. ഭഗവാന്‍ കൃഷ്ണനെ പ്രകീര്‍ത്തിച്ചുള്ള 18000 ശ്ലോകങ്ങള്‍ അടങ്ങുന്നതാണ് നാരായണീയം. ഈ സൗഭാഗ്യത്തെ വലിയൊരു...

‘വൃന്ദാവനത്തിലെ തുളസി’

എല്ലാംകൊണ്ടും ഭാരതത്തിന്റെ ഇതിഹാസ സംഗീതജ്ഞയായിരുന്നു അവര്‍. അമ്മയായ ഷണ്മുഖ വടിവില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. ശേഷം മധുരൈ ശ്രീനിവാസ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യങ്കാര്‍ തുടങ്ങിയവരുടെ...

അനുഷ്ഠാനങ്ങളിലെ സംഗീതം

തെയ്യങ്ങള്‍ക്കും അവയോടനുബന്ധിച്ച് തലേന്നാള്‍ കെട്ടിയാടുന്ന തോറ്റം, വെള്ളാട്ടം എന്നിവയ്ക്കും പാടുന്ന അനുഷ്ഠാനപ്പാട്ടുകളാണ് തോറ്റം പാട്ടുകള്‍. തോറ്റം എന്നപദത്തിന് സ്‌തോത്രം എന്ന് അര്‍ത്ഥം. ഉത്സവത്തോടനുബന്ധിച്ച് തെക്കന്‍ കേരളത്തിലെ ഭദ്രകാളി...

സംഗീതവും ക്ഷേത്രങ്ങളും

അനേകം നൂറ്റാണ്ടുകളായി ഇന്ത്യയിലെ പല ക്ഷേത്രങ്ങളും പൂജാദികര്‍മ്മങ്ങള്‍ക്ക് ഉപരിയായി പഠനകേന്ദ്രങ്ങള്‍ ആണ്. ക്ഷേത്ര ആചാര്യന്മാര്‍ മുഖേന പല പല ലിഖിതങ്ങളെക്കുറിച്ചും ചുമര്‍ചിത്രങ്ങളെക്കുറിച്ചും പഠിക്കുവാന്‍ സാധിക്കുന്നുണ്ട്. പഴയകാല ക്ഷേത്രങ്ങള്‍...

കീര്‍ത്തനങ്ങളിലെ ഭക്തി

വര്‍ണങ്ങള്‍ പൊതുവെ സഭാഗാനങ്ങള്‍ എന്നും, അഭ്യാസ ഗാനങ്ങള്‍ എന്നും അറിയപ്പെടുന്നു. അതിന് പല്ലവി, അനുപല്ലവി, ചിട്ടസ്വരം, ചരണം, ചരണസ്വരങ്ങള്‍ എന്നീ അംഗങ്ങളുണ്ട്. ചൗക്ക വര്‍ണത്തിന് സാഹിത്യം, സ്വരം,...

‘ഗീയതേ ഇതിഗീതം’

'പാടപ്പെടുന്നത് ഗീതം' എന്നാണ് ഗീതത്തെക്കുറിച്ച് ചതുര്‍ദണ്ഡി പ്രകാശികയില്‍ വെങ്കിടമഖി പറഞ്ഞിരിക്കുന്നത്. മുന്‍കാലങ്ങളില്‍ സാളഗസൂഡം എന്ന ഗാനങ്ങള്‍ക്കാണ് ഗീതം എന്ന് പറഞ്ഞിരുന്നത്. 'സൂഡം' എന്നതിന് ഗീതം എന്നും സാളഗ...

പ്രണവനാദം എന്ന ഓംകാരം

ബ്രഹ്മ- വിഷ്ണു - ശിവന്‍ എന്നീ ത്രിമൂര്‍ത്തികള്‍ നാദാത്മകന്‍മാരായതുകൊണ്ട് നാദോപാസനയാല്‍ അവര്‍ ഉപാസിക്കപ്പെട്ടവരായിത്തീരുന്നുവെന്ന് സാരംഗദേവന്‍ തന്റെ സംഗീതരത്‌നാകരത്തില്‍ പറയുന്നു.

നാദങ്ങളും സ്വരങ്ങളും

ആഹതനാദമെന്നും അനാഹതനാദമെന്നും നാദം രണ്ടുതരത്തിലുണ്ട്. കേള്‍ക്കാന്‍ കഴിയുന്നശബ്ദത്തിന് ആഹതനാദമെന്നും കേള്‍ക്കാന്‍ സാധിക്കാത്ത അതായത് നിമിഷത്തില്‍ 30 ഹെര്‍ഡ്‌സ് ഫ്രീക്വന്‍സിയില്‍ കുറവായ സ്പന്ദനങ്ങള്‍ മാത്രമുള്ള ശബ്ദത്തിന് അനാഹതനാദമെന്നും പറയുന്നു

ഭക്തിയും സംഗീതവും

വ്യക്തിപരവും സാമൂഹ്യപരവുമായ എല്ലാ ചടങ്ങുകളിലും വിശേഷങ്ങളിലും സംഗീതം ഒഴിച്ചുകൂടാനാകാത്തവിധം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. മനസ്സിന്റെ അവസ്ഥ എത്രയും പെട്ടെന്ന് മാറ്റിയെടുക്കാന്‍ സംഗീതത്തോളം പറ്റിയ മറ്റൊരു പ്രതിഭാസവും ഇല്ലെന്നിരിക്കെ, എല്ലാ മതങ്ങളും...

പുതിയ വാര്‍ത്തകള്‍