Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വീണ കുപ്പയ്യര്‍

ഒരു വേണുഗോപാല ഭക്തന്‍ കൂടിയായിരുന്നു വീണ കുപ്പയ്യര്‍. വേണുഗോപാലദാസ, ഗോപാലദാസ, വേണുഗോപാല തുടങ്ങിയ മുദ്രകള്‍ അദ്ദേഹം ഉപയോഗിച്ചിരുന്നു.

ലക്ഷ്മി എസ്. മേനോന്‍ by ലക്ഷ്മി എസ്. മേനോന്‍
Apr 27, 2020, 03:00 am IST
in Samskriti

ത്യാഗരാജസ്വാമികളുടെ ശിഷ്യരില്‍ പ്രമുഖനായിരുന്നു  സംഗീതജ്ഞനും, വൈദികനും, ഗാനരചയിതാവുമായ വീണ കുപ്പയ്യര്‍ (798- 1860). ഗായകനും വൈദികനുമായിരുന്ന  പിതാവ്  വീണാ സാമ്പയ്യരില്‍ നിന്നും ചിട്ടയായ പരിശീലനം നേടിയ ശേഷമാണ് അദ്ദേഹം ത്യാഗരാജസ്വാമികളുടെ ശിഷ്യനായത്.  

ത്യാഗരാജസ്വാമികളുടെ ശിഷ്യത്വം നേടാന്‍ വീണ കുപ്പയ്യര്‍ പോയ കഥ കൗതുകകരമാണ്. കുപ്പയ്യരുടെ  ഗാനാ ലാപനത്തില്‍ സ്വാമികള്‍ വളരെ തൃപ്തനായിരുന്നു. വീണ വാദനത്തിലും പ്രഗല്‍ഭനായിരുന്നു  കുപ്പയ്യര്‍.  സ്വാമികളെ കാണാന്‍ പുറപ്പെടുമ്പോള്‍ അദ്ദേഹം തന്റെ വീണ എടുത്തിരുന്നില്ല. ഒരിക്കല്‍  സ്വാമികള്‍ ശിഷ്യരുമൊത്ത് പുറത്തുപോയ വേളയില്‍ കുപ്പയ്യര്‍ ത്യാഗരാജ സ്വാമികളുടെ വീണമീട്ടി, അതില്‍ ലയിച്ചിരുന്നു.  അത് കേട്ടുകൊണ്ടാണ് ത്യാഗരാജസ്വാമികള്‍ തിരിച്ചെത്തിയത്. വീട്ടില്‍ പ്രഗല്‍ഭനായ ഏതോ വീണാ വാദകന്‍ എത്തിച്ചേര്‍ന്നുവെന്ന് സ്വാമികള്‍ ധരിച്ചു. വീണ വായിച്ചുകൊണ്ടിരിക്കുന്ന കുപ്പുസ്വാമിയെ കണ്ട ത്യാഗരാജസ്വാമികള്‍ അത്ഭുതപരതന്ത്രനായി. കുപ്പയ്യര്‍ വീണവായന അവസാനിപ്പിച്ച് യഥാസ്ഥാനത്ത് വീണ ആദരവോടെ വച്ചു. ഗുരുവിനെ കണ്ട്  പകച്ചു നിന്ന അദ്ദേഹം സര്‍വാപരാധവും പൊറുക്കണേ എന്ന് പറഞ്ഞ് ഗുരുവിന്റെ കാല്‍ക്കല്‍വീണു.  ത്യാഗരാജസ്വാമികള്‍ അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ച്  ആശ്വസിപ്പിച്ചു.  

ഒരു വേണുഗോപാല ഭക്തന്‍ കൂടിയായിരുന്നു വീണ കുപ്പയ്യര്‍. വേണുഗോപാലദാസ, ഗോപാലദാസ, വേണുഗോപാല തുടങ്ങിയ മുദ്രകള്‍ അദ്ദേഹം ഉപയോഗിച്ചിരുന്നു. ഗുരുവായ ത്യാഗരാജ സ്വാമികളെപ്പോലെ കുപ്പയ്യരും ധാരാളം കൃതി സമുച്ചയങ്ങള്‍ രചിച്ചിട്ടുണ്ട്. കാളഹസ്തീശ പഞ്ചരത്‌നം, വെങ്കിടേശപഞ്ചരത്‌നം തുടങ്ങിയവ ഉദാഹരണം. സാളകഭൈരവി രാഗത്തിലുള്ള ‘സാമഗാനലോല’,  കാംബോജി രാഗത്തിലുള്ള ‘കൊനിയാഡിന നാപൈ’, ഹംസധ്വനി രാഗത്തിലുള്ള ‘ബിരാന നന്നു ബ്രോവ ‘തുടങ്ങിയ അഞ്ചു കൃതികള്‍ അടങ്ങിയതാണ് കാളഹസ്തീശ പഞ്ചരത്‌നം. മുഖാരി രാഗത്തിലുള്ള ‘നന്നു ബ്രോവ’, ശങ്കരാഭരണം രാഗത്തിലുള്ള ‘ബാഗുമീറഗനു’, ദര്‍ബാര്‍ രാഗത്തില്‍ ഉള്ള ‘നിവേദിക്കനി’ തുടങ്ങിയ അഞ്ചു കൃതികളാണ് വെങ്കിടേശപഞ്ചരത്‌നത്തിലുള്ളത്.  

ചാമുണ്ഡേശ്വരി ദേവിയെ സ്തുതിച്ചും അദ്ദേഹം ധാരാളം കൃതികള്‍ രചിച്ചിട്ടുണ്ട്. ബേഗഡ രാഗത്തിലുള്ള  ‘ഇന്ത പരാകേലനമ്മ’ പ്രശസ്തവും ചിട്ടസ്വരവുമുള്ള കൃതിയാണ്. ധാരാളം വര്‍ണ്ണങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.  സംഗീത കച്ചേരികളില്‍ കുപ്പയ്യരുടെ വര്‍ണ്ണങ്ങള്‍ കൂടുതലായി ആലപിച്ചു  വരുന്നു. ശങ്കരാഭരണം രാഗത്തില്‍ ‘സാമി നിന്നെ കോരി’, ബേഗഡ രാഗത്തില്‍ ‘ഇന്തചലമു’,  ആനന്ദഭൈരവി രാഗത്തില്‍ ‘സാമി നീ പൈ’, രീതി ഗൗള രാഗത്തില്‍ ‘വനജാക്ഷ നിന്നെ കോരി’, മോഹനരാഗത്തില്‍ ‘സരസിജാക്ഷി നിന്നെ കോരി’തുടങ്ങിയവ പ്രസിദ്ധങ്ങളാണ്. പാശ്ചാത്യ സംഗീത സമ്പ്രദായത്തിലും വയലിന്‍ വാദനത്തിലും കുപ്പയ്യര്‍ക്ക് ഗ്രാഹ്യമുണ്ടായിരുന്നു.

(തുടരും)

Tags: സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.