Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്ര സോപാനങ്ങളിലെ സംഗീതം

ഭക്തിയും സംഗീതവും 11

ലക്ഷ്മി എസ്. മേനോന്‍byലക്ഷ്മി എസ്. മേനോന്‍
Mar 19, 2020, 04:31 am IST
inSamskriti

ക്ഷേത്രസോപാനങ്ങളില്‍ കൊട്ടിപ്പാടിസേവയ്‌ക്ക് പാടാറുള്ള സംഗീതരീതിയാണ് സോപാനസംഗീതം. കേരളത്തിന്റെ വ്യക്തിത്വം തന്നെയാണ് ഈ സംഗീത രീതിയിലൂടെ പ്രകടമാകുന്നത്. ആദ്യകാലത്ത് ഗീതഗോവിന്ദത്തിലെ അഷ്ടപദിഗീതങ്ങളാണ് ക്ഷേത്രസോപാനങ്ങളില്‍ ആലപിച്ചിരുന്നത്. തുടര്‍ന്ന് സ്വാതിതിരുനാള്‍കീര്‍ത്തനങ്ങള്‍ സോപാനരീതിയില്‍ പാടാന്‍ തുടങ്ങി. സോപാനരീതി അഷ്ടപദിയിലും, കൃഷ്ണനാട്ടത്തിലും, പിന്നീട് കഥകളിയിലും തുടര്‍ന്നുവന്നു. മുന്‍കാലങ്ങളില്‍ കഥകളിസംഗീതം ശുദ്ധസോപാന രീതിയില്‍ തന്നെയായിരുന്നു. സോപാന സംഗീതസമ്പ്രദായത്തിന്റെ രൂപീകരണത്തില്‍ ജയദേവ ഗീതഗോവിന്ദത്തിന് പ്രധാനപങ്കുണ്ട്. ഭക്തിഭാവത്തിന് കോട്ടംതട്ടും എന്നുള്ളതുകൊണ്ടാണ് അമിതമായ രാഗാലാപനവും, ഗമകങ്ങളും സോപാന സംഗീതത്തില്‍ ഉപയോഗിക്കാത്തത്. രാഗഭാവം ആഹാരത്തിലൂടെ പ്രകടമാക്കുകയല്ലാതെ കൂടുതല്‍ സംഗതികള്‍ ഒന്നുംതന്നെ ഇതില്‍ ഉപയോഗിക്കാറില്ല. വിളംബകാലത്തിലാണ് ഇത് ആലപിച്ചുവരുന്നത്. ആന്തോളിത ഗമകമാണ് സോപാനസംഗീതത്തില്‍ പൊതുവേ ഉപയോഗിക്കുന്നത്. കൂടുതല്‍ ഭക്തിചെയ്യുന്ന സംഗീത ഉപകരണമാണ് ഇടയ്‌ക്ക എന്നതിനാല്‍ ഇത് ഇടയ്‌ക്കയുടെ അകമ്പടിയോടെ ആലപിക്കുന്നു. ഇടയ്‌ക്കയും, ചേങ്ങിലയും സോപാന സംഗീതത്തെ ഭക്തിയുടെ പാരമ്യതയില്‍ എത്തിക്കുന്നു. ചേങ്ങില ഉപയോഗിച്ചാണ് താളം പിടിക്കുന്നത്.  

സോപാന സംഗീതം പാടുന്നയാള്‍ അമ്പലവാസി എന്നും അറിയപ്പെടുന്നു. ക്ഷേത്രങ്ങളില്‍ സോപാന സംഗീതം ആലപിക്കുന്ന തിയ്യാനിയോടുകൂടിയാണ്. തിയ്യാനിയെന്നത ്പ്രാരംഭത്തിലുള്ള ഗണപതി സ്തുതിയാണ് .ഏതു ദേവപ്രതിഷ്ഠയുള്ള ക്ഷേത്രമായാലും തിയ്യാനി ആലാപനത്തിനുശേഷമേ സോപാന സംഗീതം അവതരിപ്പിക്കൂ. ചുരുക്കത്തില്‍ ദൈവത്തോടുള്ളഒരു പ്രാര്‍ത്ഥനയാണ് തിയ്യാനി.

പണ്ട്മുതലേ സോപാന സംഗീതം ശിവക്ഷേത്രവുമായും, ദേവീക്ഷേത്രവുമായും ബന്ധപ്പെട്ടുകിടക്കുന്നു. അഷ്ടപദി കേരളത്തില്‍ നിലവില്‍ വരുന്ന സമയത്ത് സോപാന സംഗീതത്തിന് കൃത്യമായ ഒരു രൂപഘടന ഉണ്ടായിരുന്നു. ഈ സമയത്താണ് വൈഷ്ണവിസത്തിന് കേരളത്തില്‍ പ്രാമുഖ്യമുണ്ടായത്. അങ്ങനെ എല്ലാ വിഷ്ണു  കൃഷ്ണക്ഷേത്രങ്ങളിലും അഷ്ടപദി ആലപിക്കാന്‍ തുടങ്ങി.

(നാളെ: ജയദേവ കവിയുടെ അവതാരം)

Tags: ക്ഷേത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.