Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭജനയിലെ സംഗീതം

ഭക്തിയും സംഗീതവും 26

ലക്ഷ്മി എസ്. മേനോന്‍byലക്ഷ്മി എസ്. മേനോന്‍
Apr 4, 2020, 04:26 am IST
inSamskriti

ഭക്തിയും ഈശ്വരവിശ്വാസവും ജനങ്ങളില്‍ വളര്‍ത്തുവാനും പ്രചരിപ്പിക്കുവാനും നിരവധി സംഗീതജ്ഞര്‍ ശ്രമിച്ചിട്ടുണ്ട്. ഗാനരചയിതാക്കള്‍ ഭൂരിഭാഗവും ഭക്തി പ്രചരിപ്പിക്കാനുള്ള ഒരു അവസരമായിട്ടാണ് സംഗീതത്തെ കണ്ടിരുന്നത്. പ്രസംഗങ്ങളിലൂടെയും സംഗീതത്തിലൂടെയും ഗാനരചനയിലൂടെയും ഭക്തി പ്രചരിപ്പിക്കുവാന്‍ ശ്രമിച്ച സംഗീതജ്ഞര്‍ നിരവധിയാണ്. അരുണ ഗിരിനാഥര്‍, ബോധേശ്വരന്‍ തുടങ്ങിയവര്‍  ഭക്തിഗാനങ്ങള്‍ വഴി തമിഴ്‌നാട്ടിലും, അന്നമാചാര്യ, ഭദ്രാചലം രാമദാസ്, പുരന്ദരദാസര്‍ തുടങ്ങിയവര്‍ തെലുങ്ക് ദേശങ്ങളിലും ഭജനഗാനങ്ങളിലൂടെ ഭക്തി പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരാണ്. ഗീതാഗോവിന്ദത്തിലെ ഗാനങ്ങളും കൃഷ്ണലീല തരംഗിണിയില്‍ നിന്നുള്ള ഗാനങ്ങളും ഭജനകളില്‍ പാടിവരുന്നു. ദക്ഷിണേന്ത്യയിലാണ് ഭജന പദ്ധതി കൂടുതലായി  കണ്ടുവരുന്നത്.

ശാസ്ത്രീയ സംഗീതത്തില്‍ ഉപയോഗിച്ചുവരുന്ന രാഗങ്ങളും താളങ്ങളും പല ഭജനകളിലും  ഉപയോഗിച്ചുവരുന്നു. വളരെ ലളിതമായ രീതിയിലുള്ള രാഗാലാപനം മാത്രമേ ഭജനകളില്‍ കാണാറുള്ളൂ. ഈശ്വരാരാധനയും ആത്മീയശാന്തി ഉണ്ടാകാനുള്ള മാര്‍ഗവുമാണ് ഭജന യിലൂടെ സാധ്യമാകുന്നത്.

ഭക്തിരസം പ്രദാനം ചെയ്യുന്ന രാഗങ്ങളാണ് ഭജനകളില്‍ ഉപയോഗിച്ചുവരുന്നത്. ഭക്തി ഭാവത്തില്‍ നിന്നും മാറി സംഗീതത്തിലേക്ക് വഴി തിരിയാതിരിക്കാന്‍ ഭജന ആലപിക്കുന്നവര്‍ ശ്രദ്ധിക്കാറുണ്ട്. ഇന്നുള്ള പല സംഗീതജ്ഞരും ഭജനകളിലൂടെ സംഗീതത്തിലേക്ക് വന്നവരാണ്. ഭജനകള്‍ ആലപിക്കുമ്പോള്‍ അതിന് ഒരു നേതൃസ്ഥാനം വേണം.  ആ വ്യക്തിയാണ് ഭജന നയിക്കേണ്ടത്. നേതൃസ്ഥാനം വഹിക്കുന്നയാള്‍  പാടുന്നത്  മറ്റുള്ളവര്‍ ഏറ്റുപാടുന്നു.  

ശാസ്ത്രീയ സംഗീതം പോലെ ശ്രുതിശുദ്ധമായി വേണം ഭജന ആലപിക്കാന്‍. ക്ഷേത്ര ഉത്സവങ്ങളുടെ ഭാഗമായും ക്ഷേത്ര ചടങ്ങുകളുടെ ഭാഗമായും അല്ലാതെയും ഇന്ന് ഭജനകള്‍ ആലപിച്ച വരുന്നു. വൈഷ്ണവ പ്രസ്ഥാനത്തില്‍ നിന്നാണ് കൂട്ടപ്രാര്‍ത്ഥന രൂപത്തിലുള്ള ഭജന കളുടെ ആവിര്‍ഭാവം എന്ന് പറയപ്പെടുന്നു. മാധ്വാചാര്യര്‍ ആണ് ഭജനപ്രസ്ഥാനം തുടങ്ങിയത്. ഭഗവദ് സേവക്കായി ജീവിതം ഉഴിഞ്ഞുവെച്ച അനേകം ശിഷ്യന്മാര്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈശ്വരനെ സ്തുതിച്ചുകൊണ്ട് അവര്‍ ഭജന പ്രസ്ഥാനം തുടര്‍ന്നു . പില്‍ക്കാലത്ത് ഇവര്‍ ഭാഗവതര്‍ എന്നറിയപ്പെട്ടു. ഉടുപ്പി, തിരുപ്പതി, തഞ്ചാവൂര്‍, തമിഴ്‌നാട്, മഹാരാഷ്‌ട്ര തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം കൂട്ടു പ്രാര്‍ത്ഥന രീതി നിലവില്‍ വന്നു.

ഭജനപദ്ധതി നിലനിര്‍ത്തിക്കൊണ്ട് വന്നവര്‍ ഭാഗവതന്മാര്‍ ആയിരുന്നുവെങ്കിലും പിന്നീട് ഭജന നയിച്ചിരുന്നത് സംഗീതകാരന്‍മാര്‍ തന്നെയായിരുന്നു ഓരോ നാട്ടിലെയും ചിട്ടവട്ടങ്ങള്‍ക്കും  ആചാരങ്ങള്‍ക്കും അനുസരിച്ച് ഭജനപദ്ധതികള്‍ക്ക് രൂപമാറ്റമുണ്ടായി. വ്യക്തി താല്പര്യങ്ങള്‍ക്ക് അനുസരിച്ചും അതിന്റെ ഘടന വ്യത്യാസപ്പെട്ടു.  

ഒരു വിരുത്തത്തോടെ തുടങ്ങി, ഗണപതി, സരസ്വതി, പരമശിവന്‍, പാര്‍വതി, കൃഷ്ണന്‍ തുടങ്ങിയ ഭഗവാന്‍മാരെ സ്തുതിച്ചുകൊണ്ടുള്ള ആലാപനമാണ് ഭജനകളിലേത്. കേരളത്തില്‍ തമിഴ് ബ്രാഹ്മണര്‍ കുടിയേറിപ്പാത്തിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ പണ്ട് ഭജന നടത്തി വന്നിരുന്നുള്ളൂ.  

കേരളത്തില്‍ ഭജന സംഗീതത്തിന് പ്രചാരം കുറഞ്ഞത് ഭക്തി പ്രസ്ഥാനത്തോടും കര്‍ണാടക സംഗീതത്തോടുള്ള അവജ്ഞ കൊണ്ടായിരിക്കാം. ആധുനിക കൃതികളോട് ഏറ്റവും ചേര്‍ന്നു  

നില്‍ക്കുന്നത് ഭജനഗാനങ്ങള്‍ ആയി കണക്കാക്കപ്പെടുന്നു. ഭജന ഗാനങ്ങളില്‍ ഒരു പല്ലവിയും നിരവധി ചരണങ്ങളും  ഉണ്ടായിരിക്കും. നാരായണ തീര്‍ത്ഥരുടെയും സദാശിവ ബ്രഹമേന്ദ്രയുടെയും കൃതികള്‍ ഭജനഗാനങ്ങള്‍ ആയാണ് കരുതുന്നത്. ഭജന പ്രസ്ഥാനത്തിലൂടെ സംഗീതത്തിലേക്ക് പ്രവേശിച്ച ഗാനരചയിതാക്കള്‍ക്ക് ഉദാഹരണമാണ് പാപനാശം ശിവന്‍, അന്നമാചാര്യ തുടങ്ങിയവര്‍.

(തുടരും)

Tags: Music
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

Entertainment

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

Entertainment

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.