Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാമ്പുകളില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; പാമ്പിനെ കണ്ടെത്താന്‍ സ്മാര്‍ട്ട് സ്റ്റിക്ക്

കെ വി ഹരിദാസ്‌byകെ വി ഹരിദാസ്‌
May 12, 2026, 11:15 am IST
inIndia

കോട്ടയം: പാമ്പുകളില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ച അത്യാധുനിക സ്മാര്‍ട്ട് വടിയായ കിസാന്‍ മിത്ര ചടി ശ്രദ്ധേയമാകുന്നു. പാമ്പിനെ കണ്ടെത്തുന്നതാണ് ഈ ഉപകരണം.

ഇന്‍ഫ്രാറെഡ് റേഡിയേഷന്‍, അള്‍ട്രാസോണിക് സെന്‍സറുകള്‍, ചലന നിരീക്ഷണ സംവിധാനം എന്നിവ ഉപയോഗിക്കുന്ന സ്മാര്‍ട്ട് സ്റ്റിക്ക് ഉപയോഗിച്ച് 5 മുതല്‍ 15 മീറ്റര്‍ (ഏകദേശം 100 അടി വരെ) ദൂരത്തില്‍ പാമ്പുണ്ടെങ്കില്‍ കണ്ടെത്താം. പാമ്പിനെ കണ്ടെത്തിയാല്‍, ഈ വടിയില്‍ ഉണ്ടാകുന്ന വൈബ്രേഷനാണ് കര്‍ഷകനുള്ള മുന്നറിയിപ്പ്. പാമ്പുകളെ ഉപദ്രവിക്കാതെ, കര്‍ഷകര്‍ക്ക് ഭയമില്ലാതെ കൃഷിയിടങ്ങളില്‍ ജോലി ചെയ്യാനും പ്രകൃതിദത്ത ജൈവവൈവിധ്യം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. മധ്യപ്രദേശിലെ റായ്സെനില്‍ ജാതീയ കൃഷി മേളയില്‍ കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാ
നാണ് സ്റ്റിക്ക് പുറത്തിറക്കിയത്.

രാത്രിയില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍ക്ക് വലിയൊരു സുരക്ഷാ കവചമാണിത്. രാജ്യത്ത് പ്രതിവര്‍ഷം 46,000 പേരാണ് പാമ്പ് കടിയേറ്റ് മരിക്കുന്നത്. ഇതില്‍ 80 ശതമാനം മരണവും കൃത്യസമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിയാത്തതുകൊണ്ടാണ്.

കാഴ്ചയില്‍ ഊന്നുവടി. പക്ഷെ ഉള്ളില്‍ അത്യാധുനി
ക സെന്‍സറുകളും ഐഒടി സാങ്കേതികവിദ്യയും. ‘ഏര്‍ലി വാണിങ് സിസ്റ്റമാണ്. വടി നിലത്തുറപ്പിച്ച് ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ചുറ്റുമുള്ള പ്രദേശം സ്‌കാന്‍ ചെയ്യും. അപകടം തിരിച്ചറിഞ്ഞാല്‍ വടി ശക്തമായി വൈബ്രേറ്റ് ചെയ്യും. ഇതിലെ എഐ ലെയര്‍, കാറ്റില്‍ പുല്ല് അനങ്ങുന്നതും പാമ്പ് ഇഴയുന്നതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയും.

പരിഷ്‌കരിച്ച മോഡലുകള്‍, പാമ്പിനെ കണ്ടെത്തിയാല്‍ കര്‍ഷകന്റെ മൊബൈലിലേക്ക് നോട്ടിഫിക്കേഷന്‍ അയക്കും. ഇഴയുന്ന ശബ്ദവും അവയുടെ സവിശേഷമായ ചലനരീതിയും തിരിച്ചറിയാന്‍ വടിയിലെ അള്‍ട്രാസോണിക് സെന്‍സറുകള്‍ക്ക് കഴിയും. പുല്ലിനിടയിലൂടെ പാമ്പ് ഇഴയുമ്പോള്‍ ഉണ്ടാകുന്ന താഴ്ന്ന ആവൃത്തിയിലുള്ള കമ്പനങ്ങള്‍ പോലും സെന്‍സറുകള്‍ പിടിച്ചെടുക്കുന്നു. ഇതിനുള്ളില്‍ അര്‍ഡുനിയോ അല്ലെങ്കില്‍ റാസ്പ്‌ബെറി പൈ പോലുള്ള തീരെ ചെറിയ പ്രോസസറുകളാണ്. സെന്‍സറുകള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രോസസറുകള്‍ അതിവേഗം വിശകലനം ചെയ്ത് അപകടമുണ്ടെങ്കില്‍ വടിയിലുള്ള സര്‍ക്യൂട്ട് പൂര്‍ത്തിയാക്കി വൈബ്രേഷന്‍ നല്‍കും.

പാമ്പുകള്‍ ശീതരക്ത ജീവികളാണ്. അവയുടെ ശരീരതാപനില ചുറ്റുപാടിന് അനുസരിച്ച് മാറും. സ്റ്റിക്കിലെ സെന്‍സറുകള്‍ ചുറ്റുമുള്ള താപനിലയിലെ നേരിയ മാറ്റങ്ങള്‍ പോലും നിരീക്ഷിക്കും. ഒരു പാമ്പ് അനങ്ങുമ്പോള്‍ ഉണ്ടാകുന്ന താപ വ്യതിയാനങ്ങള്‍ തിരിച്ചറിയാന്‍ ഇതിന് കഴിയും. വില 1500 മുതല്‍ 2500 വരെയാണ്. 40 ശതമാനം മുതല്‍ 50 ശതമാനം വരെ സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ മുഖേനയും ഓണ്‍ലൈന്‍ സൈറ്റുകളി നിന്നും വാങ്ങാം.

Tags: Central GovernmentFarmersSmart stickdetect snakes
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

India

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

India

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.