Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാരിന്റെ കള്ളക്കളി പൊളിയുന്നു; കൊവിഡ് മരണക്കണക്ക് ജില്ല തിരിച്ച് പുറത്തുവിടണമെന്ന് ആവശ്യം; കണക്കുകളില്‍ വന്‍ക്രമക്കേട്

കോട്ടയം മെഡി. കോളേജില്‍ മാത്രം 2021 ഏപ്രില്‍ 21 മുതല്‍ ജൂണ്‍ 30 വരെ 102 ദിവസത്തെ കൊവിഡ് മരണം 819 ആണെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ വെബ്ബ് സൈറ്റില്‍ കോട്ടയം ജില്ലയിലെ ആകെ കൊവിഡ് മരണം 590 മാത്രമാണ്.

കെ വി ഹരിദാസ്‌byകെ വി ഹരിദാസ്‌
Jul 13, 2021, 02:55 pm IST
inKerala

കോട്ടയം: കൊവിഡ് മഹാമാരി മൂലം  മരണമടഞ്ഞവരുടെ പട്ടികയും പേരും ജില്ല തിരിച്ച് പുറത്തുവിടണമെന്ന ആവശ്യം ഉയരുന്നു. ഇങ്ങനെ ചെയ്താല്‍ ഏറെക്കുറെ കൃത്യമായ കണക്ക് ലഭിക്കും. പക്ഷെ അതോടെ കണക്ക് കുറച്ചു കാട്ടിയുള്ള പിണറായി സര്‍ക്കാരിന്റെ കള്ളക്കളി പൊളിയും.

മറ്റു പല സംസ്ഥാനങ്ങളുംയഥാര്‍ത്ഥ കൊവിഡ് മരണക്കണക്ക് പുറത്തുവിടുമ്പോള്‍ കേരളം അത് മറച്ചുവച്ച് കുറഞ്ഞ കണക്ക് അവതരിപ്പിച്ചത് പിണറായി സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിക്കാനായിരുന്നു. മുഖ്യമന്ത്രിയുടെ പതിവു വാര്‍ത്താസമ്മേളനത്തില്‍, കൊവിഡ് രോഗികളുടെ എണ്ണം ജില്ല തിരിച്ച് പുറത്തുവിടുമ്പോഴും കൊവിഡ് മരണക്കണക്ക് ജില്ല തിരിച്ച് പുറത്തുവിടാറില്ല.  

കോട്ടയം മെഡി. കോളേജില്‍ മാത്രം 2021 ഏപ്രില്‍ 21 മുതല്‍ ജൂണ്‍ 30 വരെ 102 ദിവസത്തെ കൊവിഡ് മരണം 819 ആണെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ വെബ്ബ് സൈറ്റില്‍ കോട്ടയം ജില്ലയിലെ  ആകെ കൊവിഡ് മരണം 590 മാത്രമാണ്. കോട്ടയം ജില്ലയിലെ ആദ്യ കൊവിഡ് മരണം  2020 മെയ്  29നായിരുന്നു.  65 വയസുള്ള, തിരുവല്ല പെരുന്തുരുത്തി സ്വദേശിയാണ് മരിച്ചത്. ഇത് സംസ്ഥാനത്തെ എട്ടാമത്തെ കൊവിഡ് മരണമായിരുന്നു.  

അന്നു മുതല്‍ 2021 ജൂലൈ രണ്ട് വരെയുള്ള 400 ദിവസം കൊണ്ട്  819ന്റെ നാലിരട്ടി മരണങ്ങളെങ്കിലും നടന്നിട്ടുണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.  ജില്ലാ, താലൂക്ക്, ജനറല്‍, സ്വകാര്യ ആശുപത്രികളിലെ കൊവിഡ് മരണങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ കോട്ടയം ജില്ലയിലെ കൊവിഡ് മരണകണക്ക് ഇരുപതിനായിരം കവിയാം. സംസ്ഥാനത്തെ മറ്റ് 13 ജില്ലകളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ യഥാര്‍ത്ഥ മരണനിരക്ക് പരിശോധിച്ചാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ കൊവിഡ് മരണങ്ങള്‍ക്ക് സമാനമായ മരണനിരക്ക് കാണാന്‍ കഴിയും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ  രോഗികളുടെയും മരണങ്ങളുടെയും പ്രതിദിന കണക്ക്  പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മാത്രമല്ല ഒന്നാം കൊവിഡ് വ്യാപനം മുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരണ രജിസ്റ്ററും സര്‍ക്കാര്‍ പരസ്യമാക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യം.

Tags: കേരള സര്‍ക്കാര്‍covidകോ വിഡ് മരണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.