റായ്ബറേലിയിലേക്ക് രാഹുലിന്റെ ഒളിച്ചോട്ടം
ന്യൂദല്‍ഹി: അമേഠിയില്‍ ഇനിയൊരിക്കലും ജയിക്കില്ലെന്നുറപ്പായതോടെ റായ്ബറേലിയിലേക്കു മാറി രാഹുല്‍. ഏറെ അനിശ്ചിതാവസ്ഥയ്ക്കൊടുവില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തി രാഹുല്‍ റായ്ബറേലിയില്‍ നാമനിര്‍ദേശ...