വാര്‍ഡ് വിഭജനം ഉണ്ടാകില്ല; തദ്ദേശ തെരഞ്ഞെടുപ്പ് നവംബറില്‍; ഇലക്ഷന്‍ നടക്കുക 2015ലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍; മുന്നൊരുക്കങ്ങള്‍ തുടങ്ങി
കൊറോണ പ്രതിരോധ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ രണ്ട് വര്‍ഷംകൂടി നീളുമെന്നും തദ്ദേശ ഭരണസമിതികളുടെ പങ്ക് ഇക്കാര്യത്തില്‍ നിര്‍ണായകമാണെന്നും സര്‍ക്കാര്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് നല്‍കാന്‍ തയാറാക്കിയ കുറിപ്പില്‍ പറയുന്നു.




































