Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഉറപ്പായില്ലെങ്കിലും ചുമരില്‍ ഉറപ്പിച്ചു

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Mar 14, 2019, 11:07 am IST
inErnakulam

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും മുമ്പ്് തന്നെ കെ.വി. തോമസിനും, ബെന്നി ബെഹനാനും വോട്ട് അഭ്യര്‍ത്ഥിച്ച് ചുവരെഴുത്തുകള്‍തുടങ്ങി. എറണാകുളത്തെ എംപി: കെ.വി. തോമസിന് വോട്ടഭ്യര്‍ത്ഥിച്ച് ചുവരെഴുത്തുകളും,പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് ചാലക്കുടിയില്‍ ബെന്നി ബഹനാന്റെ പേരിലും പോസ്റ്ററുകള്‍ എത്തിയത്. 

ഔദ്യോഗിക പ്രഖ്യാപനത്തിന് കാക്കാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സജീവമായിരിക്കുകയാണ് കെ.വി. തോമസ്. സ്ഥാനാര്‍ത്ഥിയാണെന്ന വരവറിയിച്ച് വലിയ കട്ടൗട്ടുകളും ഫ്‌ളക്‌സുകളും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ഇത് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനു തുല്യമാണെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. തുടക്കത്തില്‍ തോമസ് സീറ്റ് ഉറപ്പിച്ചിരുന്നെങ്കിലും തര്‍ക്കങ്ങളോടെ വിഷയം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ എത്തിയിരിക്കുകയാണ്. തോമസിന് വീണ്ടും നറുക്ക് വീഴുമോ അതോ ഹൈബി ഈഡനെ രംഗത്തിറക്കുമോ എന്നറിയാന്‍ ഇനിയും രണ്ടുമൂന്ന് ദിവസങ്ങള്‍ കാക്കണം. 

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാമെന്ന് നേരത്തേ ഹൈബി വ്യക്തമാക്കിയിരുന്നു. എന്നാല്‍, തോമസ് തന്നെ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാകണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം വാദിക്കുന്നത്. തോമസിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഇന്നലെ രാഹുല്‍ ഗാന്ധി കേരളത്തില്‍, കൊച്ചിയില്‍ എത്തിയ വേളയില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഓഫീസ് കെ.വി. തോമസ് ഉദ്ഘാടനവും ചെയ്തു.

 എറണാകുളം പിടിക്കാന്‍ മോഹമിട്ട് പി. രാജീവിനെ ഇറക്കി ഇടതുമുന്നണി പ്രചാരണം തുടങ്ങി. മതമേലദ്ധ്യഷന്മാരുടെ പിന്തുണ തേടുന്ന തിരക്കിലാണ് രാജീവ് കോണ്‍ഗ്രസ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ കൂടി എത്തുന്നതോടെ എറണാകുളത്തെ പ്രചാരണം സജീവമാകും. ഈയാഴ്ചയ്‌ക്കുള്ളില്‍ സ്ഥാനാര്‍ത്ഥിമാരുടെ ചിത്രം  വ്യക്തമാകും.

ചാലക്കുടിയില്‍ ചാക്കോ വന്നേക്കും

കൊച്ചി: ചാലക്കുടി ലോക്‌സഭ മണ്ഡലത്തിനായി കോണ്‍ഗ്രസില്‍ പിടിവലി മുറുകുന്നു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്റെ പേരാണ് തുടക്കത്തില്‍ ഉയര്‍ന്നതെങ്കിലും പി.സി. ചാക്കോക്കായിരിക്കും സീറ്റെന്നാണ് പുതിയ വിവരം. തുടക്കത്തില്‍ ഒഴിഞ്ഞുമാറിയ ചാക്കോ, ഇടതുമുന്നണി സ്ഥാനാര്‍ഥി ഇന്നസെന്റ് പാര്‍ട്ടി ചിഹ്നത്തിലാണ് ഇക്കുറി മത്സരിക്കുന്നതെന്നറിഞ്ഞതോടെയാണ് സീറ്റിന് പിടിമുറക്കിയത്. കഴിഞ്ഞ പ്രാവശ്യം ഇടത് സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റ് ഈ തെരഞ്ഞെടുപ്പില്‍ സഖാവായിട്ടാണ് തെരഞ്ഞെടുപ്പ് നേരിടുന്നതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

ഇന്നസെന്റ് പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് തേടുന്നത് തനിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലാണ് ചാലക്കുടിയില്‍ ചാക്കോ  ഇറങ്ങാന്‍ ഒരുങ്ങുന്നത്. 2014 ലെ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപി മാരായിരുന്ന കെ.പി. ധനപാലനും പി.സി. ചാക്കോയും മണ്ഡലം പരസ്പരംവച്ചു മാറുകയായിരുന്നു. ഹൈക്കമാന്‍ഡിലെ സ്വാധീനമാണ് ചാക്കോയുടെ വിശ്വാസം. ഇതിനിടെ, ബെന്നിക്കായി മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ചുമരെഴുത്തും തുടങ്ങി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.