Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എംപി ആണെങ്കില്‍ ഇല്ല, സിനിമാക്കാരനായിട്ടെങ്കില്‍ ഓകെ

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Mar 22, 2019, 01:48 am IST
inVicharam

കൊച്ചി: ചാലക്കുടിയില്‍ വീണ്ടും വിജയം ഉറപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് നടന്‍ ഇന്നസെന്റ്്. ഇടത് സ്വതന്ത്രനായി ലോക്‌സഭയില്‍ എത്തിയ അദ്ദേഹം ഇക്കുറി സ്വതന്ത്ര പരിവേഷം അഴിച്ച് മാറ്റി പാര്‍ട്ടി ചിഹ്നത്തില്‍ ജനവിധി തേടുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്കും പൊതുജനത്തിനും ഒരു സംശയം, വീണ്ടും ജയിച്ചാല്‍ അദ്ദേഹം എംപിയാകുമോ അതോ സിനിമാക്കാരനാകുമോ? നാട്ടുകാരുടെ സംശയത്തെ കുറ്റപ്പെടുത്താനാകില്ല കാരണം അവരുടെ മുന്‍കാല അനുഭവം അതാണ്.

ഓണാഘോഷം തൊട്ട് പുലകുളി അടിയന്തിരത്തിന് വരെ എംപിയെ ക്ഷണിക്കുന്ന നാടാണ് നമ്മുടെത്. സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഉദ്ഘാടന ചടങ്ങുകള്‍ വേറെ. നാട്ടുകാരും പാര്‍ട്ടിക്കാരും പറയുന്നത് ഇന്നസെന്റിനെ ഒരു പരിപാടിക്ക് ക്ഷണിച്ചാല്‍ അദ്ദേഹം ഒരു കാര്യം അന്വേഷിക്കും. എന്നെ വിളിച്ചത് എംപി ആയിട്ടോ സിനിമാക്കാരനായിട്ടോ? 

എംപി തന്നെ വരണം എന്നാണ് മറുപടിയെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റോ എംഎല്‍എയോ പോരെയെന്ന് തൃശൂര്‍ സ്ലാങ്ങിലുള്ള മറുചോദ്യം. സിനിമാക്കാരനായിട്ടാണെങ്കില്‍ ഓകെ. പിന്നെ ഒരു കാര്യം സിനിമാക്കാരനായിട്ടെങ്കില്‍ ഫീസുണ്ടെന്ന ഓര്‍മപ്പെടുത്തലും.

ഇന്നസെന്റ് അത്ര ഇന്നസെന്റല്ല എന്നോര്‍മിപ്പിക്കുന്നു കോണ്‍്ഗ്രസ് വക്താവ് ജോസഫ് വാഴയ്‌ക്കന്‍. ക്യാന്‍സറിനെ അതിജീവിച്ച വ്യക്തി എന്ന നിലയില്‍  രാമപുരത്തെ  ഒരുകൂട്ടം ചെറുപ്പക്കാര്‍ അവിടത്തെ നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം നല്‍കുന്നതിന് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന് അമ്പതിനായിരം രൂപ ഇന്നസെന്റ് പ്രതിഫലം വാങ്ങിയ കാര്യമാണ് വാഴയ്‌ക്കന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

എംപി ബോര്‍ഡ് വച്ച വാഹനത്തിന്റെ ഇന്ധനം സര്‍ക്കാരാണ് നല്‍കുന്നത്. അതോടിക്കുന്ന ഡ്രൈവര്‍ക്ക് സര്‍ക്കാര്‍ ശമ്പളമാണ്. പിന്നെ ഏത് ഇനത്തിലാണ് അയ്യായിരം രൂപാ വണ്ടിക്കൂലിയായി വാങ്ങിയതെന്നും അദ്ദേഹം ചോദിക്കുന്നു. ക്യാന്‍സര്‍ നാളുകളെക്കുറിച്ച് പുസ്തകം എഴുതിയ താങ്കള്‍ ആ കുട്ടികള്‍ പരിപാടി നടത്തിയത് ഒരുനേരത്തെ മരുന്നിനുപോലും വകയില്ലാത്ത പാവപെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം നല്‍കാനാണെന്നത് എന്തുകൊണ്ട് ഓര്‍ത്തില്ലന്നും വാഴയ്‌ക്കന്‍ ചോദിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

India

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പുതിയ വാര്‍ത്തകള്‍

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.