Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എം.വി. രാഘവനെ സ്വീകരിച്ചവര്‍ക്ക് ഈ പോലീസുകാരനും ആഘോഷം!

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Mar 15, 2019, 10:29 am IST
inKerala

കൊച്ചി: കൂത്തുപറമ്പ് വെടിവെയ്‌പ്പിന് കാരണക്കാരനായ എം.വി. രാഘവനെ ഇരുകൈയും നീട്ടി സ്വീകരിച്ച സിപിഎമ്മിന് എറണാകുളത്തെ സ്ഥാനാര്‍ഥി പി. രാജീവിനെ കൈപിടിച്ച് പോലീസ് വാഹനത്തില്‍ കയറ്റിയ പോലീസ് ഉദ്യാഗസ്ഥന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതും ആഘോഷം.

25 വര്‍ഷം മുമ്പ് നടന്ന സമരത്തില്‍ പി. രാജീവിനെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യാഗസ്ഥന്‍ മാര്‍ട്ടിന്‍ .പി.മാത്യു എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതാണ് സിപിഎം സൈബര്‍ സഖാക്കള്‍ ആഘോഷമാക്കി മാറ്റുന്നത്.

അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മരണത്തിനിടയാക്കിയ കൂത്തുപറമ്പ് വെടിവെയ്‌പ്പു കാലത്ത് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥി നേതാവായിരുന്ന രാജീവിനെ അറസ്റ്റ്‌ചെയ്ത് വാഹനത്തിലേക്ക് കൊണ്ടുപോകുന്ന മാര്‍ട്ടിന്‍ കെ. മാത്യുവിന്റെ ചിത്രവും കഴിഞ്ഞ ദിവസം എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന രാജീവിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഇരിക്കുന്ന മാര്‍ട്ടിന്റെ ചിത്രവുമാണ് സഖാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് രാജീവിന് ത്യാഗപരിവേഷം നേടികൊടുക്കാന്‍ പരിശ്രമിക്കുന്നത്. 

പ്രീഡിഗ്രി ബോര്‍ഡിനെതിരെയും സ്വാശ്രയ നയത്തിനെതിരെയും സിപിഎം സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രി എം.വി. രാഘവനെ കൂത്തുപറമ്പില്‍ തടഞ്ഞതിനെ തുടര്‍ന്ന് പോലീസ് വെടിവെയ്‌പില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ പുഷ്പന്‍ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയാണ്. വെടിവെയ്‌പ്പില്‍ പ്രതിഷേധിച്ച് സിപിഎം അന്ന് വ്യാപക അക്രമമാണ് സംസ്ഥാനവ്യാപകമായി നടത്തിയത്.

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്ന പി.രാജീവിന്റെ നേതൃത്വത്തിലായിരുന്നു എറണാകുളം മഹാരാജാസിന്റെ മുന്നില്‍ പ്രതിഷേധം. വിദ്യാര്‍ഥികള്‍ വാഹനങ്ങള്‍ തകര്‍ക്കുകയും കലാപ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. 

വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അന്ന് നടത്തിയ സമരം വെറും ആഭാസ സമരമായി മാറിപ്പോയി. പിന്നീട് വന്ന ഇടത് സര്‍ക്കാരും യുഡിഎഫ് നടപ്പിലാക്കിയ സ്വാശ്രയനയവും പ്രീഡിഗ്രി ബോര്‍ഡും അംഗീകരിക്കുകയാണ് ചെയ്തത്. അന്നത്തെ വെടിവെയ്‌പിന് കാരണക്കാരനായ രാഘവനെ സ്വീകരിക്കുന്നതില്‍ ഒരു ഉളുപ്പും സിപിഎമ്മിനുണ്ടായില്ല.

രാഘവന്റെ മകന് പാര്‍ട്ടി സീറ്റ് നല്‍കി മത്സരിപ്പിക്കുകയും ചെയ്തു. അന്ന് രാഘവനോടൊപ്പം നിന്നിരുന്ന എം.കെ. കണ്ണനും ജി. സുഗണനും ഇപ്പോള്‍ ഇടത് മുന്നണിക്കൊപ്പമാണ്. ഇവരും നാളെ രാജീവിന് വേണ്ടി വോട്ടു പിടിക്കാന്‍ എത്തിയേക്കാം. അവരേയും ഇങ്ങനെ ആഘോഷിച്ചേക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.