ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ
കൊടകര: ചാലക്കുടി മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. ചാര്‍ളി പോളിന് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു ചിഹ്നമായ ചക്ക സമ്മാനിച്ച് ശബരിമല മുന്‍മേല്‍ശാന്തി എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ചാലക്കുടി മണ്ഡലത്തിലുള്‍പ്പെടുന്ന...








































