Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കവിത: ഓണക്കാഴ്ച

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
Aug 31, 2025, 12:08 pm IST
inVaradyam, Literature

തുമ്പികള്‍ പൂവേപൊലി
പാടുന്നു നിലാവിന്റെ
ചെമ്പകനിറമെങ്ങും
പരന്നീടുന്നു മണ്ണില്‍
മലയാളിതന്‍ സ്വന്തം പൊന്നോണമണയുമ്പോള്‍
പലയാളുകളെങ്ങും പരക്കം പാഞ്ഞീടുന്നു
അലഞ്ഞിട്ടാണെങ്കിലും തിരുവുത്സവത്തിന്റെ
കലയാം കലവറ തുറക്കാനൊരുങ്ങുന്നു
പുളകമണിയുന്നു പുന്നെല്ലിന്‍ തലപ്പുകള്‍
വിളവിന്‍ സമൃദ്ധിയില്‍ വന്നല്ലോ തിരുവോണം
കുചേല കുബേര വ്യത്യാസങ്ങളില്ലാതെയാ
വിചാരവിഷമങ്ങള്‍ മാറ്റിവയ്‌ക്കും നാളുകള്‍
വചനം പറനാഴിയൊന്നുമേ കളവില്ല
പ്രചരിച്ചീടും പഴംകഥയിലെ തമ്പുരാന്‍
ജീവിതത്തിലെന്തൊക്കെ മാറ്റങ്ങള്‍ വന്നീടിലും
പാവനമായിത്തന്നെ ഓണമെന്നുള്ളോര്‍മകള്‍
കാണംവിറ്റുമോണമുണ്ടീടണമെന്നുള്ളകാ-
രണവര്‍ തന്‍വാക്കുകള്‍ പ്രസക്തമെക്കാലവും
ഐശ്വര്യ സമൃദ്ധിതന്‍ ദേശീയോത്സവം തെല്ലും
സംശയമില്ല നമ്മള്‍തന്‍ സ്വകാര്യഹങ്കാരം
ഉണ്ണുവാനില്ലാത്തോനുമുടയാളനും തമ്മില്‍
മണ്ണിലെ സുദൃഢമാം ബന്ധത്തിന്റെയോര്‍മകള്‍
പണ്ടൊക്കെയത്തം മുതല്‍ തുടങ്ങീടുമാഘോഷം
നീണ്ടുനിന്നീടുമതന്നഞ്ചോണംവരേങ്കിലും
ഓണമെന്നൂള്ളോരുരണ്ടക്ഷരമില്ലാതൊന്നും
കാണുവാനില്ലാത്തൊരു കാലമീയോണക്കാലം
പൂവുകള്‍നിലാവുമേ വെയിലും പുടവയും
പാവക്കൂത്തുകള്‍ തുള്ളല്‍ കിളികള്‍ കളികളും
ഓണത്താറോണത്തുമ്പി പൊട്ടനോണദക്ഷിണ
ഓണത്തല്ലോണക്കളി കോടിയുമോണത്താറും
ഓണപ്പാട്ടോണക്കഥയോണസദ്യയിങ്ങനെ
ഓണക്കാഴ്ചകളേറെ നീളുന്നൊരോണക്കാലം…

Tags: onakazhchhaMalayalam Poem
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

Varadyam

കവിത: രാമം വന്ദേ!

Varadyam

കവിത: കാഴ്ച മങ്ങുന്നു

Varadyam

കവിത: വിഷുവെത്തുമ്പോള്‍

Varadyam

കവിത: വിഷുക്കാലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.