ബൗദ്ധദര്‍ശനസാരം
ഈ പറഞ്ഞ പില്‍ക്കാലസിദ്ധാന്തഭേദങ്ങളുടെ എല്ലാം മൂലം പ്രതീത്യസമുത്പാദ (പടിച്ചസമുപ്പാദം) വാദമാണ്. ഇതിനെ പ്രൊഫസര്‍ആര്‍ വാസുദേവന്‍ പോറ്റി ഇപ്രകാരം അവതരിപ്പിക്കുന്നു ബുദ്ധമതത്തിന്റെ ജീവാതുവാണ് പ്രതീത്യസമുത്പാദവാദം. ഒന്നിന്റെ വിനാശത്തിനു ശേഷം...







































