Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാരതീയ ദൈവ (ഈശ്വര) വാദത്തിന്റെ നാള്‍വഴി

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Dec 1, 2019, 03:50 am IST
in Samskriti

ബഹുദൈവവാദം, ഏകദൈവവാദം എന്നിങ്ങനെ പ്രാചീനസമൂഹങ്ങളിലെല്ലാം തന്നെ ദൈവവാദം നില നിന്നിരുന്നു. വിദേശസമൂഹങ്ങളില്‍ ആകട്ടെ ക്രമേണ ഒരേ ഒരു ദൈവം ഒരേ ഒരു പ്രവാചകന്‍ ഒരേ ഒരു വിശുദ്ധഗ്രന്ഥം (അതില്‍ ദൈവത്തിന്റെ അരുളുകളും പ്രവാചകനു വെളിപാടായി കിട്ടിയതും മാറ്റംവരുത്താന്‍ പാടില്ലാത്തതും ആയ വിധിനിഷേധങ്ങളും ആചരണങ്ങളും അടങ്ങിയിരിക്കുന്നു)  അവയെ വ്യാഖ്യാനിച്ചു നടപ്പാക്കാന്‍ അധികാരമുള്ള പുരോഹിതരുടെ മേധാവിത്വം ഇവയെ അനുസരിക്കാന്‍ മാത്രം ബാധ്യസ്ഥരായ അനുയായിവൃന്ദം എന്ന ഏകശിലാരൂപ (ങീിീഹശവേശര) ഘടന പുലര്‍ത്തുന്ന സെമിറ്റിക്മതങ്ങളുടെ മേല്‍ക്കോയ്‌മ മാത്രമായി. ജൂതം,ക്രൈസ്തവം, ഇസ്‌ളാമികം എന്നിങ്ങനെ മൂന്നാണ് സെമിറ്റിക് മതങ്ങള്‍. ഇവയെ അബ്രഹാമിക് മതങ്ങള്‍ എന്നും പറയുന്നു. സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ പ്രതിഷേധരൂപത്തില്‍, പ്രതിക്രിയ എന്ന നിലയ്‌ക്ക്, ഉണ്ടായതുകൊണ്ടാകാം മറ്റെല്ലാ മാര്‍ഗങ്ങളോടും തികഞ്ഞ അസഹിഷ്ണുത പുലര്‍ത്തുന്ന െ്രെകസ്തവ, ഇസ്‌ളാമിക മതങ്ങള്‍ മതപരിവര്‍ത്തനത്തിലൂടെ അംഗബലം വര്‍ദ്ധിപ്പിക്കാനും രാജനൈതികമായ അധീശത്വം (ജീഹശശേരമഹ ഒലഴലാീി്യ) നേടാനും ആണ് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്.  ഏകരൂപതയിലൂന്നുന്ന ഈ രണ്ടു മതങ്ങളിലും കാലക്രമേണ പരസ്പരം സ്പര്‍ദ്ധ പുലര്‍ത്തുന്ന നിരവധി അവാന്തരവിഭാഗങ്ങളുണ്ടായി. െ്രെകസ്തവത്തില്‍ കാത്തലിക്, പ്രൊട്ടസ്റ്റന്റ്, പെന്തക്കോസ്ത് തുടങ്ങിയ അനേകം വിഭാഗങ്ങള്‍ കാണപ്പെടുന്നു. ഇസ്‌ളാം മതത്തിലും ഷിയാ, സുന്നി, അഹമ്മദീയ മുതലായ പലപല അവാന്തരരൂപങ്ങള്‍ പ്രസിദ്ധമാണല്ലോ. ഭാരതത്തിലും ഹിന്ദുഗോത്രങ്ങളില്‍ പലതിലും ബഹുദൈവവാദം, ഏകദൈവവാദം എന്നിവ നിലനിന്നിരുന്നു. വേദങ്ങളിലും ബഹുദേവതാകല്‍പനകളും ഏകദൈവവാദവും കാണാം. 

ദയാനന്ദസരസ്വതി വേദത്തിലെ ഏകദൈവവാദത്തെ തന്റെ സത്യാര്‍ത്ഥപ്രകാശം എന്ന പുസ്തകത്തില്‍ വെളിവാക്കുന്നുണ്ട്. വൈദികമായ യാഗാദികര്‍മ്മങ്ങളും നിഷ്ഠകളും ഈ ദേവതകളുടെ പ്രീതി സമ്പാദിക്കുവാനും അതു വഴി ഇഹലോകത്തും പിതൃലോകം, സ്വര്‍ഗലോകം മുതലായ പരലോകങ്ങളിലും സുഖം അനുഭവിക്കുവാനും വേണ്ടിയുള്ളതാണ്. ഋക്‌സംഹിതകളും ബ്രാഹ്മണങ്ങളും ചേര്‍ന്ന വൈദികകര്‍മ്മകാണ്ഡത്തില്‍ ആണ് ഇവ വിവരിക്കുന്നത്. ഉപാസനാകാണ്ഡം എന്നു പറയുന്ന ആരണ്യകങ്ങളില്‍ ഇവയെ അതേ ലക്ഷ്യത്തിനുതകുന്ന പ്രതീക കല്‍പ്പനകളായും ധ്യാനപ്രക്രിയകളായും അവതരിപ്പിച്ചിരിക്കുന്നു. ജ്ഞാനകാണ്ഡം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഉപനിഷത്തുകളില്‍ വൈദികചിന്തകര്‍ ബ്രഹ്മവാദത്തിലും ജനനമരണരൂപമായ സംസാരചക്രത്തില്‍നിന്നുമുള്ള മോചനരൂപമായ മോക്ഷസങ്കല്‍പ്പത്തിലും എത്തിച്ചേരുന്നു.

അമ്മദൈവാരാധനയ്‌ക്കാണ് കൂടുതല്‍ പഴക്കം എന്നു പുരാവസ്തുഗവേഷകര്‍ (ഉശഹശുഗ. ഇവമസൃമയീൃവ്യേ, കിറശമ അി അൃരവമലീഹീഴശരമഹ ഒശേെീൃ്യ) ചൂണ്ടിക്കാണിക്കുന്നു. എങ്കിലും നാലാം ശതകം ബിസിഇ മുതല്‍ പ്രകടമായി രൂപം കൊണ്ട വൈഷ്ണവസമ്പ്രദായങ്ങളിലാണ് ഭാരതീയദൈവവാദമാതൃകയുടെ പരിസമാപ്തി (ഈഹാശിമശേീി) കാണാന്‍ കഴിയുന്നത്. ഭണ്ഡാര്‍ക്കര്‍, റായ്ചൗധരി, സുരേന്ദ്രനാഥ് ദാസ്ഗുപ്ത എന്നിവരുടെ പഠനങ്ങള്‍ ഇതു വെളിവാക്കുന്നു. ഈ വൈഷ്ണവസമ്പ്രദായത്തിന്റെ ഉത്പത്തി, വികാസം, പരിണാമങ്ങള്‍, തത്വചിന്ത തുടങ്ങിയ നാനാവശങ്ങള്‍ നാം പരിശോധിച്ചു. ഭാരതത്തിന്റെ വടക്കുകിഴക്കുഭാഗത്ത്് നിരീശ്വരപഥങ്ങളായ ജൈന, ബൗദ്ധ ദര്‍ശനങ്ങളും വടക്കുപടിഞ്ഞാറു ഭാഗത്ത്് ഈശ്വരവാദപരമായ വൈഷ്ണവസമ്പ്രദായവും ഏറക്കുറെ സമകാലികമായി (300 ആഇഋ 500 ഇഋ) പ്രകടരൂപം കൈക്കൊണ്ടു എന്ന് ഭണ്ഡാര്‍ക്കര്‍ പറയുന്നു. വൈദികവും അവൈദികവുമായ ധാരകള്‍ ചേര്‍ന്നാണ് വൈഷ്ണവസമ്പ്രദായം രൂപപ്പെട്ടത് എന്ന് ഭണ്ഡാര്‍ക്കറും റായ് ചൗധരിയും ചൂണ്ടിക്കാട്ടുന്നുണ്ടണ്ട. വാസുദേവസങ്കല്‍പ്പത്തെ കേന്ദ്രമാക്കിയുണ്ടായ ഏകാന്തധര്‍മ്മം അഥവാ ഭാഗവതധര്‍മ്മം ആയിരുന്നു വൈഷ്ണവസമ്പ്രദായത്തിന്റെ ആദിമരൂപം എന്നു നാം കണ്ടു. 

                                                                                                                               തുടരും  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

India

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

Kerala

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

India

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

പുതിയ വാര്‍ത്തകള്‍

നിർമ്മാണ വിസ്മയം: 11,578 അടി ഉയരത്തിൽ, 13 കി.മീ നീളത്തിൽ ഇരുവശത്തേക്കും യാത്രയ്‌ക്ക് തുരങ്കപ്പാത; അന്തിമഘട്ടത്തിലേക്ക്

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

മിസ്റ്ററിയും ഹോററും ഒന്നിക്കുന്ന ചിത്രകഥപോലെ ‘സീക്രട്ട് ഓഫ് കലിംഗ’; ധ്യാൻ- അൽതാഫ്- റിയാസ്ഖാൻ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ആയി

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്” ടീസർ പുറത്ത്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ആഗോള റിലീസ് 2026 ജൂലൈ 3 ന് ; ചിത്രം കേരളത്തിലെത്തിക്കുന്നത് ഗുഡ് ഫെലാസ് ഫിലിംസ് ആൻഡ് റിലീസ്

സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു

മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിന്റെ രണ്ടാം വാർഷികം; ഇന്ന് എൻഡിഎ യോഗം ന്യൂദൽഹിയിൽ

ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ

കര്‍ണ്ണാടകത്തില്‍ നിന്നുള്ള കൊട്ടിയൂര്‍ തീര്‍ത്ഥാടകരുടെ ബാഹുല്യം; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് മാക്കൂട്ടം ചുരം പാത

കോംഗോയിൽ എബോള കേസുകൾ 550 ആയി ഉയർന്നു : വ്യാപന തീവത്ര വർധിക്കുന്നതിൽ കടുത്ത ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.