ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ പോയി ഒടുവില്‍ വിഎസിന്റെ യോഗ പരിശീലകനായ ഓര്‍മയില്‍ സുധീര്‍
പള്ളുരുത്തി: പരിസ്ഥിതിയുമായി ബന്ധപ്പെട്ട സമരം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കാന്‍ പോയി ഒടുവില്‍ വിഎസ് അച്ച്യുതാനന്ദന്റ യോഗ പരിശീലകനായി മാറിയ ഓര്‍മയില്‍ പള്ളുരുത്തി രുദ്ര യോഗ സെന്ററിലെ പരിശീലകനായ...



























