Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കൊച്ചിയിലും വേമ്പനാട്ടിലും കല്ലുമ്മക്കായ ‘ചാകര’

കെ.കെ. റോഷന്‍കുമാര്‍ by കെ.കെ. റോഷന്‍കുമാര്‍
Jun 25, 2019, 11:08 am IST
in Local News

പള്ളുരുത്തി: കൊച്ചിക്കായലിലും വേമ്പനാട്ടു കായലിലും ‘കല്ലുമ്മക്കായ’ യുടെ ചാകര. മണ്‍സൂണ്‍ ട്രോൡങ് കാലത്ത് നാടന്‍ വള്ളങ്ങള്‍ക്കും മീന്‍ കിട്ടാനില്ലെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഈ പ്രതിഭാസം. പ്രളയത്തുനു ശേഷം ഉണ്ടായ പ്രകൃതി വിശേഷവും ഓരുവെള്ളത്തിന്റെ സാന്നിധ്യവുമാണ് കാരണമായി കരുതുന്നത്. 

ഇഷ്ടവിഭവമായ കല്ലുമ്മക്കായ തിരക്കി മലബാറില്‍ നിന്ന് ഹോട്ടലുടമകള്‍ ധാരാളമായി കൊച്ചിയിലെത്തുന്നുണ്ട്. വന്‍തോതില്‍ കിട്ടുന്ന കല്ലുമ്മക്കായ, മലബാറിലേക്ക് ‘കയറ്റിഅയക്കുന്ന’ തിരക്കിലാണ് തൊഴിലാളികള്‍. 

ഒന്നര മാസമായി കായല്‍പ്പരപ്പില്‍ കല്ലുമ്മക്കായയുടെ സാന്നിദ്ധ്യം കാണാന്‍ തുടങ്ങിയിട്ട്. തൊഴിലാളികള്‍ ചെറിയ തോതില്‍ ശേഖരിച്ചു തുടങ്ങിയതാണ്. ശേഖരിക്കുന്തോറും കൂടുതല്‍ സ്ഥലങ്ങളിലും തോതിലും കിട്ടിത്തുടങ്ങി. ഇതോടെ വിപണന സാദ്ധ്യതയെക്കുറിച്ച് അന്വേഷണമായി. കൊച്ചിയിലും വേമ്പനാട്ട് കായലിലും ധാരാളമായി ഉണ്ടെന്ന് അറിഞ്ഞതോടെ കോഴിക്കോട്, തലശേരി, കണ്ണൂര്‍ ഭാഗങ്ങളിലെ ഹോട്ടലുടമകള്‍ എത്രകിട്ടിയാലും വാങ്ങാന്‍ തയാറായി. ഇതോടെ ശേഖരിക്കുന്ന സംഘങ്ങളുടെ എണ്ണവും കൂടി.

കായലില്‍ കാണുന്ന പ്രതിഭാസത്തെ അത്ഭുതത്തോടെ നോക്കിക്കാണുകയാണ് തൊഴിലാളികള്‍ പ്രളയകാലത്തിനു ശേഷ മാണ് ഇത്തരം മാറ്റങ്ങളെന്നാണ് തൊഴിലാളികള്‍ പറഞ്ഞു. കല്ലുമ്മക്കായ ഉപയോഗിച്ച് വിവിധ തരം ഉത്പന്നങ്ങളും, ഗുളികകളും സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്  നിര്‍മിച്ചിട്ടുണ്ട്. കൊച്ചിയിലെ വഴിയോരങ്ങളിലും, മാര്‍ക്കറ്റുകളിലും കല്ലുമ്മക്കായകള്‍ വില്‍പ്പനക്കെത്തിയിട്ടുണ്ട്. കായലിലെ മത്സ്യലഭ്യതക്കുറവുകൊണ്ടുണ്ടായ ക്ഷീണം കല്ലുമ്മക്കായയില്‍ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.

വില നൂറു മുതല്‍ 150 രൂപ വരെ

ഗോശ്രീ പാലങ്ങളുടെ കാലുകളിലും, ചീനവലക്കുറ്റികളിലും, ഊന്നല്‍ക്കുറ്റികളിലുമെല്ലാം കല്ലുമ്മക്കായ സമൃദ്ധമായി വളരുകയാണ്. പാലങ്ങളുടെ കാലുകളുടെ അടിത്തട്ടുവരെ വളര്‍ന്നു നില്‍ക്കുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. കൈയുറ ധരിച്ച് പ്രത്യേകമായുണ്ടാക്കിയ വലക്കൂടുകളിലാണ് ശേഖരിക്കുന്നത്.

ചെറുവള്ളങ്ങളില്‍ നിറയെ കരയയ്‌ക്കെത്തിച്ച് കായല്‍ മുരിങ്ങകള്‍ തിരിഞ്ഞു മാറ്റി വലുപ്പമനുസരിച്ച് ഇനം തിരിച്ചാണ് മലബാറിലേക്ക് അയക്കുന്നത്. കിലോക്ക് നൂറു മുതല്‍ 150 രൂപ വരെയാണ് വില. ഒരു വള്ളത്തില്‍ നൂറു കിലോ വരെ കല്ലുമ്മക്കായകള്‍ ശേഖരിക്കും. വേമ്പനാട്ടു കായലിലെ അരൂര്‍, ഇടക്കൊച്ചി, കുമ്പളം, പനങ്ങാട് പ്രദേശങ്ങളിലും വലിയ തോതില്‍ കല്ലുമ്മക്കായ ലഭിക്കുന്നുണ്ട്. 

‘കഴിഞ്ഞ മഴക്കാലത്ത് ലഭിച്ച കൂടുതല്‍ മഴ കല്ലുമ്മേല്‍കായുടെ പ്രജനനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കടലിലേയും കായലിലേയും ഉപ്പിന്റെ സാന്ദ്രത ഒരേ തരത്തിലാകുമ്പോള്‍ കടല്‍ ജീവികള്‍ കായലിലേക്ക് കൂടുതലായി എത്തും. മഴയും ഉപ്പിന്റെ സാന്ദ്രതയും കല്ലുമ്മക്കായ കൂടുതലായി കായലിലേക്ക് എത്തിച്ചു. ഇക്കൊല്ലം മഴവൈകിയതും ഇവ കൂടുതലായി പെരുകാന്‍ കാരണമായി. മഴ ശക്തമായാല്‍ ഇവ കൂട്ടത്തോടെ നശിച്ചുപോകും’

(ഡോ. സുനില്‍ മുഹമ്മദ് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ സിഎംഎഫ്ആര്‍ഐ)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Kerala

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.