കരിവെള്ളൂരില്‍ നിന്ന് കരുവന്നൂരില്‍; പാര്‍ട്ടി ആര്‍ക്കൊപ്പമെന്ന് അണികളും
കോഴിക്കോട്: കരിവെള്ളൂര്‍ സമരവും അതില്‍ പാര്‍ട്ടിയുടെ നേട്ടവും ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പടപ്പാട്ടാണ്. പക്ഷേ കരുവന്നൂരിലെ പാര്‍ട്ടിയുടെ ദുഷ്ചെയ്തികള്‍ പാര്‍ട്ടിക്കെതിരേയുള്ള അണികളുടെ പടപ്പുറപ്പാടായി മാറുകയാണ് ദിവസം ചെല്ലുന്തോറും....