Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂര്‍ ആനക്കോട്ടയ്‌ക്ക് സര്‍ക്കാര്‍ തടസം നില്‍ക്കുന്നു

സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ അരിക്കൊമ്പനെ ആഘോഷമായി കാടുകടത്തിയ സര്‍ക്കാര്‍ ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് തടസം നില്‍ക്കുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ വക ആനക്കോട്ടയ്‌ക്ക് മറ്റൊരു വിശാല സ്ഥലം കണ്ടുപിടിക്കണമെന്ന് കേരള സംസ്ഥാന വന്യജീവി ബോര്‍ഡ് ഉപസമിതി 10 വര്‍ഷം മുമ്പ് സര്‍ക്കാരിനും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതാണ്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
May 18, 2023, 05:24 pm IST
inKerala

കോഴിക്കോട്: സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ അരിക്കൊമ്പനെ ആഘോഷമായി കാടുകടത്തിയ സര്‍ക്കാര്‍ ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് തടസം നില്‍ക്കുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ വക ആനക്കോട്ടയ്‌ക്ക് മറ്റൊരു വിശാല സ്ഥലം കണ്ടുപിടിക്കണമെന്ന് കേരള സംസ്ഥാന വന്യജീവി ബോര്‍ഡ് ഉപസമിതി 10 വര്‍ഷം മുമ്പ് സര്‍ക്കാരിനും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതാണ്.

ഇപ്പോള്‍ 18.5 ഏക്കറിലാണ് ദേവസ്വത്തിന്റെ വക ആനക്കോട്ട പുന്നത്തൂരിലുള്ളത്. അവിടെയാണ് അറുപതോളം ആനകള്‍ ‘തിങ്ങി’ പാര്‍ത്തിരുന്നത്. ഇപ്പോള്‍ 43 ആനകളാണുള്ളത്. സൗകര്യങ്ങള്‍ ഇല്ലാതെ, ആനകള്‍ക്കും ആളുകള്‍ക്കും അപകടകരമായ ഈ സംവിധാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് 40 നിര്‍ദേശങ്ങളാണ് സമിതി 2013 ജൂണില്‍ സമര്‍പ്പിച്ചത്.

ദേവസ്വം ബോര്‍ഡ് ഏറെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം ഗുരുവായൂരില്‍ന്ന് 20 കിലോമീറ്റര്‍ അടുത്തുള്ള കൂറ്റനാട്ട് വിശാലമായ പ്രദേശം കണ്ടെത്തി. 100 ഏക്കര്‍ ഭൂമി, വേണ്ടിവന്നാല്‍ കൂടുതല്‍ പിന്നീട് വികസിപ്പിക്കാവുന്ന പ്രദേശത്ത് കണ്ടെത്തി. ബോര്‍ഡ് ഭൂമി ഏറ്റെടുക്കാന്‍ തയാറായി. അവിടെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന സംവിധാനത്തിന് വിശദ പദ്ധതിയും തയാറാക്കി. 461.44 കോടി രൂപയുടെ ചെലവു വരുന്നതാണ് പദ്ധതി. ആനകള്‍ക്ക് ആശുപത്രി ഉള്‍പ്പെടെ സംവിധാനങ്ങള്‍ ഒരുക്കി ആധുനിക സൗകര്യങ്ങളോടെയുള്ള സംവിധാനമാണ് പദ്ധതിയില്‍.

എന്നാല്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് സമ്മതമായ ഈ പദ്ധതിക്ക് സ്ഥലം പരിശോധനയും തുടര്‍നടപടികളും ഉണ്ടായെങ്കിലും സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ല. ദേവസ്വം ബോര്‍ഡിന്റെ 1200 കോടി രൂപ നീക്കിയിരിപ്പുള്ളതില്‍നിന്ന് ആനക്കോട്ടയ്‌ക്ക് ചെലവിടാന്‍ ഫണ്ട് വിനിയോഗിക്കാമെന്നും ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണ്.

പക്ഷേ, ഈ ഇടപാടിലെ ‘ഇടനിലക്കാരായി’ രാഷ്‌ട്രീയ കക്ഷികളും നേതാക്കളും വന്നതോടെയാണ് പദ്ധതി തടസപ്പെട്ടതെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ കൊടുക്കാന്‍ കാണിച്ച വേഗം മിണ്ടാപ്രാണികളായ ആനകളുടെ സംരക്ഷണക്കാര്യത്തില്‍ സര്‍ക്കാരിനും ഭരണകക്ഷിക്കുമില്ലെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്.

Tags: ഐഎസ്കേരള സര്‍ക്കാര്‍സര്‍ക്കാര്‍ഗുരുവായൂര്‍GuruvayoorElephantSanctuary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

Kerala

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

Kerala

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.