Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ക്യൂബയില്‍ മുഖ്യമന്ത്രി ഇന്ത്യന്‍ പ്രോട്ടോകോള്‍ തെറ്റിച്ചു

ഇരു രാജ്യങ്ങളെന്നല്ലാതെ ഒരു സംസ്ഥാനവും രാജ്യവും തമ്മില്‍ ചര്‍ച്ച എന്ന പ്രത്യേക സംവിധാനവും ചട്ടവും ഇല്ലാത്തതിനാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള പ്രോട്ടോകോള്‍ പിന്തുടരണമെന്നാണ് ചട്ടം എന്ന് ഈകാര്യത്തില്‍ പരിജ്ഞാനമുള്ള വിദഗ്‌ദ്ധര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ക്യൂബ സന്ദര്‍ശിച്ച് പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാലുമായി ചര്‍ച്ച നടത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രോട്ടോകോള്‍ തെറ്റിച്ചത് ചര്‍ച്ചയാകുന്നു.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jun 16, 2023, 11:33 pm IST
inWorld
കൂടിക്കാഴ്ചയില്‍ ക്യൂബന്‍ ദേശീയ പതാകയ്ക്കടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഇന്ത്യന്‍ ദേശീയ പതാകയ്ക്കടുത്ത് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേസ് ഡിയാസ് കനാലും

കൂടിക്കാഴ്ചയില്‍ ക്യൂബന്‍ ദേശീയ പതാകയ്ക്കടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഇന്ത്യന്‍ ദേശീയ പതാകയ്ക്കടുത്ത് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേസ് ഡിയാസ് കനാലും

കോഴിക്കോട്: വിദേശത്ത് പോയി, ഔദ്യോഗികമായി ഒരു രാജ്യത്തിന്റെ തലവനുമായി ചര്‍ച്ച നടത്തുമ്പോള്‍ ഒരു സംസ്ഥാനയത്തിന് സ്വന്തം പ്രോട്ടോകോള്‍ സാധ്യമാണോ. ഇരു രാജ്യങ്ങളെന്നല്ലാതെ ഒരു സംസ്ഥാനവും രാജ്യവും തമ്മില്‍ ചര്‍ച്ച എന്ന പ്രത്യേക സംവിധാനവും ചട്ടവും ഇല്ലാത്തതിനാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള പ്രോട്ടോകോള്‍ പിന്തുടരണമെന്നാണ് ചട്ടം എന്ന് ഈകാര്യത്തില്‍ പരിജ്ഞാനമുള്ള വിദഗ്‌ദ്ധര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ക്യൂബ സന്ദര്‍ശിച്ച് പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാലുമായി ചര്‍ച്ച നടത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രോട്ടോകോള്‍ തെറ്റിച്ചത് ചര്‍ച്ചയാകുന്നു.

ഹവാനയില്‍ ക്യൂബന്‍ പ്രസിഡന്റ് കനാലുമായി ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി ഇരുന്നത് ക്യൂബന്‍ ദേശീയ പതാകയുടെ ഭാഗത്താണ്. അതത് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതിന് അവരവരുടെ ദേശീയപതാക ഉയര്‍ത്തി പിന്നില്‍ വച്ചാണ് വിദേശ രാജ്യ പ്രതിനിധികള്‍ ചര്‍ച്ച നടത്താറ്. ഇത് പ്രധാനമന്ത്രിയായാലും ഏത് ഉദ്യോഗസ്ഥനായാലും ഇതാണ് പതിവ്. മുഖ്യമന്ത്രിയുടെ വിദേശ യാത്രയും മറ്റും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നതും അനുമതി നല്കുന്നതും മറ്റും ഈ തരത്തിലുള്ള വ്യവസ്ഥകളും പ്രോട്ടോകോളുകളും ഒക്കെ പരിഗണിച്ചാണ്. മാധ്യമങ്ങളില്‍ ഇതിനകം മുഖ്യമന്ത്രിയുടെ പ്രോട്ടോകോള്‍ തെറ്റിച്ച ചിത്രം വന്നുകഴിഞ്ഞു. ഏറെ ഗൗരവത്തോടെയാണ് അധികൃതര്‍ ഈ സംഭവത്തെ കാണുന്നതെന്നാണ് അറിയുന്നത്.

Tags: Pinarayi Vijayanകേരള മുഖ്യമന്ത്രിമാനദണ്ഡംക്യൂബ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

Article

ഇഡി യും വിജയനും

Kerala

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

Kerala

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

പുതിയ വാര്‍ത്തകള്‍

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

ബാലികയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

കൊച്ചി മെട്രോയില്‍നിന്ന് അതിപ്രധാന രേഖകള്‍ ചോര്‍ന്നു, ഉന്നതര്‍ക്കും പങ്കെന്ന് സൂചന

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

കാർഗിൽ യുദ്ധ സൈനികനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ ഗുരുഗ്രാമിലെ പാർക്കിംഗ് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.