കമ്യൂണിസ്റ്റുകള്‍ ഖുറാനില്‍ വികാരം കൊള്ളുമ്പോള്‍
മൂലധനംവഴി മാര്‍ക്സ് പഠിപ്പിക്കാനുദ്ദേശിച്ച പാര്‍ട്ടിയുടെ വിപ്ലവപാത മറ്റൊന്നാണ്. ഗോര്‍ക്കി നടത്താന്‍ ആഗ്രഹിച്ച മാനവികതയുടെവഴി വേറൊന്നാണ്. കമ്യൂണിസ്റ്റ്, പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് സഞ്ചാരവഴി മറ്റൊന്നും. അങ്ങനെയാണ് 'മതം മനുഷ്യനെ മയക്കുന്ന...








































