സ്വയം അറിയുക
യവനചിന്തകനായിരുന്ന തെയ്‌ലസ്സ് ക്രിസ്തുവിന് അഞ്ചു നൂറ്റാണ്ട് മുമ്പാണ് ജീവിച്ചിരുന്നത്. തെയ്‌ലസ്സിനോട് ഒരിക്കല്‍ ഒരു ശിഷ്യന്‍ ചോദിച്ചു: ''ഗുരോ, ഏറ്റവും പ്രയാസമുള്ളകാര്യമെന്താണ്?'' മന്ദഹാസവദനനായ ഗുരുവിന്റെ മറുപടി ഇങ്ങനെ: ''നിന്നെത്തന്നെയറിയുക.''...








































