Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

യക്ഷത്തിന്റെ ചോദ്യങ്ങള്‍

യക്ഷം ദേവലോകത്തില്‍ അഹങ്കാരികളായ ദേവന്മാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ദേവന്മാര്‍ക്ക് ആളി െന പിടികിട്ടിയില്ല. ദേവന്മാര്‍ അഗ്നിയെ വിളിച്ചു. യക്ഷം ആരാണെന്നുകണ്ടുപിടിച്ചുപറയാന്‍ ദേവന്മാര്‍ അഗ്നിയോടപേക്ഷിച്ചു.

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Mar 21, 2021, 05:00 am IST
inSamskriti

ശ്രുതിവാക്യങ്ങളെ അഞ്ചായിതിരിക്കാറുണ്ട്. വിധി, മന്ത്രം, നാമധേയം, നിഷേധം, അര്‍ത്ഥവാദം എന്നിങ്ങനെ. കേനോപനിഷത്തിലെ ഒന്നും രണ്ടും ഖണ്ഡങ്ങള്‍ മന്ത്രഭാഗംകൊണ്ട് ബ്രഹ്മതത്വം വിവരിക്കുന്നു. മൂന്നും നാലും ഖണ്ഡങ്ങള്‍ അര്‍ത്ഥവാദത്തിന്റേതാണ്.

എന്താണ് അര്‍ത്ഥവാദം? ലളിതമായിപ്പറഞ്ഞാല്‍ കഥയിലൂടെ കാര്യം അവതരിപ്പിക്കുകയാണ് അര്‍ത്ഥവാദം. ഉപാഖ്യാനം എന്നും പറയാം. ‘അര്‍ത്ഥവാദകഥകള്‍’ എന്നൊരിനം തന്നെ ആധ്യാത്മികസാഹിത്യത്തില്‍ നമുക്കുകാണാം. അസംബന്ധമോ അപ്രസക്തമോ ആവാം ഇമ്മാതിരി കഥകള്‍. പക്ഷെ, അവയുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യാനാവില്ല. ആസ്തിക്യബോധത്തേയും ധര്‍മ്മനിഷ്ഠയേയും ഇവ ഉത്തേജിപ്പിക്കും.

ദേവാസുരയുദ്ധത്തെ ആസ്പദിച്ചാണ് കേനോപനിഷത്തിലെ യക്ഷകഥ. ദേവന്മാരും അസുരന്മാരും തമ്മില്‍ കൊടിയ യുദ്ധമുണ്ടായി. ദേവന്മാര്‍ വിജയിച്ചു. അസുരന്മാര്‍ പരാജയപ്പെട്ടു. വിജയോന്മാദികളായ ദേവന്മാര്‍ അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളായി. തങ്ങളുടെ ശക്തിയും മഹത്വവും കൊണ്ടാണ് അസുരന്മാര്‍ പരാജയപ്പെട്ടതെന്ന അഹന്ത. സത്യത്തില്‍ ദേവന്മാര്‍ ജയിച്ചത് ബ്രഹ്മത്തിന്റെ ഇടപെടല്‍കൊണ്ടാണ്. ദേവന്മാരുടെ അഹങ്കാരശമനത്തിനായാണ് കേനോപനിഷത്ത് യക്ഷപ്രശ്‌നം അവതരിപ്പിക്കുന്നത്.

കഥയിലേക്കുകടക്കാം. ഒരുദിവസം ബ്രഹ്മം ഒരു യക്ഷത്തിന്റെ രൂപത്തില്‍ ദേവന്മാര്‍ക്കുമുമ്പില്‍ പ്രത്യക്ഷപ്പെട്ടു. എന്താണ് യക്ഷം? പിശാച്, നായ, മന്ത്രം, പൂജ. യാഗം എന്നൊക്കെയാണ് യക്ഷം എന്ന പദത്തിന് ശബ്ദതാരാവലി നല്കുന്ന അര്‍ത്ഥം. ചില വ്യാഖ്യാതാക്കള്‍ ‘യക്ഷ’ത്തെ ‘യക്ഷന്‍’ ആക്കിയിട്ടുണ്ട്. ഭാഷ്യകാരനായ ശ്രീശങ്കരന്‍ ‘പൂജ്യം മഹത് ഭൂതം’ എന്നാണ് യക്ഷത്തെ നിര്‍വചിച്ചിരിക്കുന്നത്. അതായത് പൂജനീയമായ ഒരു മഹാസത്വമാണ് യക്ഷം. അക്ഷിക്കുവിഷയീഭവിക്കുന്നതെന്തോ അത് യക്ഷം. അതായത് കണ്ണുകൊണ്ട് കാണാവുന്നത്. അശരീരിയായ അമാനുഷരൂപമല്ലെന്നു വിവക്ഷ.

യക്ഷം ദേവലോകത്തില്‍ അഹങ്കാരികളായ ദേവന്മാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ദേവന്മാര്‍ക്ക് ആളി െന പിടികിട്ടിയില്ല. ദേവന്മാര്‍ അഗ്നിയെ വിളിച്ചു. യക്ഷം ആരാണെന്നുകണ്ടുപിടിച്ചുപറയാന്‍ ദേവന്മാര്‍ അഗ്നിയോടപേക്ഷിച്ചു.

എല്ലാമറിയുന്നവന്‍ എന്നു പേരുകേട്ടയാളാണ് അഗ്നിദേവന്‍. ജ്ഞാനസാഗര

പാരംഗതന്‍. വേദത്തില്‍ അഗ്നിയുടെ പ്രസിദ്ധമായ പര്യായമാണ് ജാതവേദസ്സ്. ‘ജാതം സര്‍വ്വം വേത്തി ഇതി ജാതവേദസ്സ്’. സര്‍വ്വജ്ഞന്‍തന്നെ അഗ്നി. ദേവന്മാരുടെ അപേക്ഷ അഗ്നി സ്വീകരിച്ചു.

അഗ്നി യക്ഷത്തെ  

പിന്തുടര്‍ന്നു. ‘നീ ആര്?’ എന്ന് യക്ഷം അഗ്നിയോടുചോദിച്ചു. അഗ്നിയുടെ മറുപടി ഇങ്ങനെ: ‘അഹം അഗ്നിഃ വൈ അസ്മി ഇതി, ജാതവേദാഃ വൈ അഹമസ്മി’- ഞാന്‍ അഗ്നിയാണ്, തീര്‍ച്ചയായും ഞാന്‍ ജാതവേദസ്സാണ്. യക്ഷം ചോദ്യം തുടര്‍ന്നു. ‘തസ്മിന്‍ ത്വയി കിം വീര്യമിതി?’ – അങ്ങനെയുള്ള നിന്നില്‍ എന്തു വീര്യമാണുള്ളത്? ‘പൃഥിവിയില്‍ എന്തെല്ലാമുണ്ടോ അതിനെയെല്ലാം ഞാന്‍ ദഹിപ്പിയ്‌ക്കും’. അഗ്നി യക്ഷത്തോടുപറഞ്ഞു. അഗ്നിയുടെ മുമ്പില്‍ ഒരു പുല്ല് ഇട്ടുകൊടുത്തിട്ട് അതു ദഹിപ്പിക്കാന്‍ യക്ഷം ആവശ്യപ്പെട്ടു. തന്റെ സകലവീര്യമുപയോഗിച്ചിട്ടും പുല്ലിന്റെ അഗ്രംപോലും കരിയ്‌ക്കാന്‍ അഗ്നിയ്‌ക്കുകഴിഞ്ഞില്ല.

അഗ്നി പിന്‍വാങ്ങി. ഓടിച്ചെന്ന് ദേവന്മാരോട് പറഞ്ഞു: ‘തനിക്കതെന്താണെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. യക്ഷം എന്തെന്നറിയുവാന്‍ എനിക്കുകഴിഞ്ഞില്ല’.

അനന്തരം ദേവന്മാര്‍ വായുവിനോടുപറഞ്ഞു: ‘വായവേ ഏതത് വിജാനീഹി കിം ഏതത് യക്ഷം ഇതി’- ഹേ വായോ ഈ യക്ഷം ഏതാണെന്നറിഞ്ഞുവന്നാലും. വായു യക്ഷത്തിന്റെയടുത്ത് ഓടിയെത്തി. അവനോട് യക്ഷം ചോദിച്ചു: ‘നീ ആരാണ്?’ വായുവിന്റെ മറുപടി ഇങ്ങനെ: ‘അഹം വായു വൈ അസ്തി ഇതി, മാതരിശ്വാ വാ അഹമസ്മി’ – ഞാന്‍ വായുവാകുന്നു. ഞാന്‍ മാതരിശ്വാവ് ആകുന്നു. വായുവിന്റെ വേദത്തില്‍ പ്രസിദ്ധിയുള്ള പര്യായപദമാണ് മാതരിശ്വാവ്. ‘മാതരി അന്തരിക്ഷേ ശ്വയതീതി’ എന്ന് ശ്രീശങ്കരന്‍. അതായത് അന്തരീക്ഷത്തില്‍ വ്യാപിച്ചുനില്ക്കുന്നത്. യക്ഷം അഗ്നിയോടുചോദിച്ച അതേ ചോദ്യം വായുവിനോടും ചോദിച്ചു. ‘നിന്നില്‍ എന്തുവീര്യമാണുള്ളത്?’ ‘പൃഥിവിയില്‍ എന്തെല്ലാമുണ്ടോ അതിനെയെല്ലാം എനിക്കെടുത്തുമാറ്റാന്‍ കഴിയും’. വായു ഇങ്ങനെ പറഞ്ഞപ്പോള്‍ പുല്‌ക്കൊടി കാട്ടിയിട്ട് അതെടുത്തുമാറ്റാന്‍ യക്ഷം ആവശ്യപ്പെട്ടു. സകലവിധ ശക്തിയുമുപയോഗിച്ചിട്ടും പുല്ല് എടുത്തുപൊക്കാന്‍ വായുഭഗവാനുകഴിഞ്ഞില്ല. വായു ഓടി രക്ഷപ്പെട്ടു. ദേവന്മാരുടെ അടുത്തെത്തി. യക്ഷത്തെ അറിയുവാന്‍ എനിക്കുകഴിഞ്ഞില്ല. തീയും കാറ്റും തോറ്റുതൊപ്പിയിട്ടിടത്ത് ഇനിയും ആരെയാണയയ്‌ക്കേണ്ടത്? ദേവന്മാര്‍ തലപുകച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.