രാഹുല്‍, വെറുമൊരു പാവം
രാജ്യത്തെ വെട്ടിമുറിച്ച് മതാധിഷ്ഠിത രാജ്യം സ്ഥാപിക്കാന്‍ പ്രയത്‌നിച്ച പ്രസ്ഥാനമാണ് മുസ്ലീംലീഗ് എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? ''പത്തണേന്റെ കത്തിവാങ്ങി കുത്തി വാങ്ങും പാക്കിസ്ഥാന്‍'' എന്ന് കോഴിക്കോട് അങ്ങാടിയില്‍...







































