കെ. കുഞ്ഞിക്കണ്ണന്‍

കെ. കുഞ്ഞിക്കണ്ണന്‍

കമ്മ്യൂണിസ്റ്റാകാന്‍ ഭക്തിയും യുക്തിയും ഇല്ല?

ഈ കമ്മ്യൂണിസ്റ്റുകാരെക്കൊണ്ട് തോറ്റു. യുക്തിക്കൊരു കാലം. ഭക്തിക്കൊരു കാലം. ഇത് രണ്ടും ചേരുമ്പോള്‍ കമ്മ്യൂണിസ്റ്റാകുമോ? അവര്‍ എന്തൊക്കെ പാടും എന്തൊക്കെ പറയും എന്നത് ഇന്ന് എത്തും പിടിയുമില്ലാത്ത...

അബ്ദുള്ളക്കുട്ടിയെ വെട്ടിയ കോടാലിയുണ്ടോ?

അറിയില്ലെ! എ.പി. അബ്ദുള്ളക്കുട്ടിയെ. സിപിഎം വഴി രണ്ടുതവണ ലോക്‌സഭാംഗമായ അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി. സിപിഎം അക്കാരണത്താല്‍ അബ്ദുള്ളക്കുട്ടിയെ പുറത്താക്കി. അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കണ്ണൂരില്‍നിന്നും എംഎല്‍എയുമായി....

അടല്‍ജി ഇല്ലാത്ത ഒരു വര്‍ഷം

കോണ്‍ഗ്രസ് ഇതര സര്‍ക്കാരിനെ അഞ്ചുവര്‍ഷം നയിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് അടല്‍ ബിഹാരി വാജ്‌പേയി. ആറുപതിറ്റാണ്ടിലധികം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന അടല്‍ജി ഇല്ലാത്ത ഒരുവര്‍ഷമാണ് കടന്നുപോയത്. 2018 സ്വാതന്ത്ര്യദിന...

മുഖര്‍ജിയുടെ ബലിദാനം വെറുതെയായില്ല

ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി പ്രക്ഷോഭം നയിച്ചത് ജമ്മു കശ്മീര്‍ വിഷയത്തിലാണ്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിനുണ്ടാക്കിയ കളങ്കം മായ്ച്ച് കളയാനായിരുന്നു അത്. രാജ്യത്തെ നാട്ടുരാജ്യങ്ങളെ...

സമ്പത്തുകാലത്ത് തൈപത്ത് വച്ചാല്‍

കെ. അനിരുദ്ധന്‍ സഖാവ് പ്രതാപശാലിയായിരുന്നു. കൗശലവും തന്ത്രങ്ങളും നന്നായി പയറ്റിയ കമ്മ്യൂണിസ്റ്റ്. എംഎല്‍എ, എംപി എന്നീ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വം. അദ്ദേഹത്തിന്റെ മകനാണ് എ. സമ്പത്ത്....

കാനം ഒരു വിലാപ ഗാനം

സിപിഐ ഒരുകാലത്ത് ദേശീയകക്ഷിയായിരുന്നു. വളര്‍ത്തുദോഷംകൊണ്ടാകാം അതൊരു പ്രാദേശിക പാര്‍ട്ടിയായി ഒതുങ്ങുകയാണ്. അങ്ങനെ ചെറുതായാലും അത് അംഗീകരിക്കാന്‍ ആ പാര്‍ട്ടിക്കാവില്ല. ശരിയാണ്, ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാറില്ലല്ലോ. കോണ്‍ഗ്രസ്...

സ്വന്തമല്ലെങ്കില്‍ എന്തിന് വെപ്രാളം

എസ്എഫ്‌ഐയിലൂടെ വളര്‍ന്ന് സിപിഎമ്മിന്റെ നേതാവായതാണ് കോടിയേരി ബാലകൃഷ്ണന്‍. ഇന്ന് എസ്എഫ്‌ഐ പാര്‍ട്ടി സെക്രട്ടറിയുടെ തൊണ്ടയില്‍ കുരുങ്ങിയ മുള്ളായോ? എസ്എഫ്‌ഐയുടെ പിതൃത്വം സിപിഎമ്മിനല്ലെന്നു പറയുന്ന കോടിയേരി പിന്നെ ആര്‍ക്കാണ്...

കാലുമാറ്റവും ബിജെപിയും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ കലാപം തുടര്‍ക്കഥയായിരിക്കുകയാണ്. ആ പാര്‍ട്ടിക്ക് ഇപ്പോള്‍ അധ്യക്ഷനില്ല. അടുത്തെങ്ങാനും ആരെങ്കിലും വരുമെന്ന സൂചനയുമില്ല. സംസ്ഥാന ഘടകങ്ങളില്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എല്ലാം ഹൈക്കമാന്‍ഡ്...

രാജ്യം അംഗീകരിച്ച ഗുരുദേവന്‍

സ്വതന്ത്ര ഇന്ത്യ സപ്തതി പിന്നിട്ടു. ഇക്കഴിഞ്ഞ കാലയളവിലൊന്നും രാജ്യം ശ്രീനാരായണ ഗുരുദേവന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞിട്ടില്ല. എന്നാലിപ്പോള്‍ സ്ഥിതിമാറി. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ നവഭാരതത്തെ നയിക്കുമെന്ന് പ്രഖ്യാപിച്ചത് രാഷ്ട്രപതി...

കഷ്ടകാലത്ത് മൊട്ടയടിച്ചാല്‍…

ഭാരതീയ ജനതാപാര്‍ട്ടി ഇന്ന് ലോകത്തിലെതന്നെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയാണ്. 12 കോടിയാണ് അംഗസംഖ്യ. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 22 കോടിയിലധികം വോട്ട് ലഭിച്ചു. ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരെ...

അബ്ദുള്ളക്കുട്ടി എന്ന അത്ഭുതക്കുട്ടി

ഞെട്ടിപ്പിക്കുന്ന ഭൂരിപക്ഷം നേടി നരേന്ദ്രമോദി പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റു. ഒപ്പം 57 മന്ത്രിമാരും കേരളത്തില്‍നിന്നും വി. മുരളീധരനും മന്ത്രി പദവി ലഭിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ്...

ഇത് പുതുചരിത്രം

 മൂന്നില്‍ രണ്ട് ഭൂരിപ ക്ഷം നേടി വിജയിച്ച ചരിത്രം കോണ്‍ഗ്രസിനുണ്ട് എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന് ദയനീയ പരാജയമാണ് സംഭവിച്ചത്. പതിനാറാം ലോക്‌സഭയിലെന്നതുപോലെ ഇക്കുറിയും ഔദ്യോഗിക പ്രതിപക്ഷമാകാന്‍ അവര്‍ക്കാകില്ല. 52 സീറ്റ്...

ഈ പച്ചത്തുരുത്ത് എത്രകാലം

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുതുമുത്തച്ഛനാണ് കോണ്‍ഗ്രസ്. 134 വര്‍ഷത്തെ പാരമ്പര്യം പറയുന്ന കോണ്‍ഗ്രസ് അറുപതിലേറെ വര്‍ഷക്കാലം കേന്ദ്രഭരണത്തിലായിരുന്നു. ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും അടക്കിവാണവരും അവര്‍തന്നെ. പതിനേഴ് വര്‍ഷത്തോളം നെഹ്‌റുവും അത്രയും...

രാഷ്‌ട്രീയ പ്രളയത്തില്‍ മുങ്ങിയ കേരളം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ഒരുകാലത്ത് ഇന്ത്യയിലെ രണ്ടാമത്തെ പാര്‍ട്ടിയായിരുന്നു. 1964 ല്‍ നെടുകെ പിളര്‍ന്നു. ഉരുള്‍പൊട്ടി ഉരുത്തിരിഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) യ്ക്കായിരുന്നു...

രാമേട്ടന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ

അത്യുത്തര കേരളമായ കാസര്‍കോട്ട് അജന്ത സ്റ്റുഡിയോയെയും രാമേട്ടനെയും അറിയാത്തവരില്ല. അദ്ദേഹത്തിന്റെ മുന്നില്‍ പുഞ്ചിരിയോടെ നിന്ന യുവതീയുവാക്കള്‍ ആയിരങ്ങള്‍ വരും.  കാസര്‍കോട് ജില്ല പിറക്കുംമുന്‍പ് കണ്ണൂര്‍ ജില്ലയുടെ ഭാഗമായ...

മാപ്പുവേണോ മാപ്പ്

എന്റെ ചേട്ടന്‍ കേമനെന്നാണ് പ്രിയങ്ക പറയുന്നത്. അവന്റെ മനസ്സ് നിര്‍മലമാണ്. വെണ്ണപോലെ. ചേട്ടനെക്കുറിച്ച് പറയാന്‍ പ്രിയങ്കയ്ക്ക് ആയിരം നാവാണ്. പുകഴ്ത്തിപ്പുകഴ്ത്തി പ്രിയങ്കയുടെ നാവ് കുഴഞ്ഞു. എന്നാല്‍ ഭര്‍ത്താവ്...

സൂര്യന്‍ ഉദിച്ചാല്‍ നക്ഷത്രമെവിടെ

മെയ് ഒന്ന് ലോക തൊഴിലാളിദിനമാണല്ലോ. എണ്‍പതോളം രാജ്യങ്ങള്‍ വേതനത്തോടെയുള്ള അവധിദിനമായി മെയ് ഒന്ന് അംഗീകരിച്ചിട്ടുണ്ട്. എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന്...

ഇടതുനേതാക്കള്‍ക്ക് നല്ല നമസ്‌കാരം

കേരള മന്ത്രിസഭയുടെ ഏറ്റവും ഒടുവിലത്തെ തീരുമാനം കണ്ടപ്പോള്‍ തോന്നിയതാണ്, 'ഉലക്കവീണു ചത്ത കോഴിയുടെ ചാറ് കയിക്കാം' എന്നൊരു വിരുതന്‍ പണ്ട് പറഞ്ഞ ന്യായത്തിന് ഇന്നും പ്രസക്തി. സര്‍ക്കാര്‍...

ഫലം വരുമ്പോള്‍ ഇടതും വലതും ഞെട്ടും

പതിനേഴാം ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പ് പാതിയായിട്ടേയുള്ളു. ഏഴ് ഘട്ട വോട്ടെടുപ്പില്‍ മൂന്നാംഘട്ടം പോളിങ്ങില്‍ കേരളവും പങ്കാളിയായി. ഫലം അറിയാന്‍ അടുത്തമാസം 23 വരെ കാത്തിരുന്നേ പറ്റൂ. ഫലമറിയുമ്പോള്‍ ഇടതുവലത്...

നാണമുണ്ടോ കോണ്‍ഗ്രസിന്

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യം അട്ടിമറിച്ചത് കോണ്‍ഗ്രസാണ്. നാലായിരത്തിലധികം സിക്കുകാരെ വെട്ടിനുറുക്കി കൊന്നത് കോണ്‍ഗ്രസാണ്. അതിനെ ന്യായീകരിച്ചത് രാഹുലിന്റെ അച്ഛന്‍ രാജീവാണ്. ഭരണഘടനയെ അംഗീകരിക്കാത്ത, സ്വാതന്ത്ര്യ ലബ്ധി ആഘോഷിക്കാത്ത...

ലീഗ് യോഗിയെ രാഷ്‌ട്രീയം പഠിപ്പിക്കേണ്ട

തിരുവനന്തപുരം: ''ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രാഷ്ട്രീയവും ലീഗിന്റെ ചരിത്രവും അറിയില്ലെ''ന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ''യോഗിക്ക് ഭൂമിശാസ്ത്രവുമറിയില്ല ലീഗിനെക്കുറിച്ചും അറിയില്ല''- കോണ്‍ഗ്രസ്. കോണ്‍ഗ്രസ്സിന് മുസ്ലീംലീഗ് വൈറസ് ബാധിച്ചുവെന്ന...

രാഹുലിന് അറിയാമോ മാപ്പിള ലഹളയും മാറാടും…?

വയനാട്ടില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുലിന്റെ രണ്ടു പ്രസ്താവനകള്‍ നോക്കൂ. ഒന്ന് മത്സരിക്കാനുള്ള ന്യായീകരണമാണ്, മോദി ദക്ഷിണേന്ത്യയെ അവഗണിക്കുന്നു. രണ്ടാമത്തേത് രാഷ്ട്രീയ ആരോപണമാണ്. ദക്ഷിണേന്ത്യയില്‍ ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയത...

രാഹുല്‍ വിഡ്ഢിത്തം അലങ്കാരമാക്കുന്നു

എത്ര തമാശ വിളമ്പിയാലും ജനങ്ങള്‍ ആസ്വദിക്കും. അതേസമയം നിരന്തരം വിഡ്ഢിത്തം പറഞ്ഞാലോ ജനം പുച്ഛിച്ചുതള്ളും. വയനാട്ടിലേക്ക് മത്സരത്തിനെത്തുന്ന രാഹുല്‍ പറഞ്ഞ ന്യായം വിഡ്ഢിത്തം എന്നേ വിശേഷിപ്പിക്കാനാവൂ. കുറെക്കാലമായി...

രാഹുല്‍ ചുരം കയറുമ്പോള്‍

തിരുവനന്തപുരം: ഒടുവില്‍ തീരുമാനിച്ചു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കും. ദിവസങ്ങളുടെ ആകാംക്ഷയ്ക്കും പ്രവര്‍ത്തകരുടെ അമര്‍ഷങ്ങള്‍ക്കും ഒടുവിലാണ് എ.കെ. ആന്റണി വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന് അറിയിച്ചത്. മണ്ഡലം രൂപംകൊണ്ടശേഷം കോണ്‍ഗ്രസിനെ...

വയനാട് കോണ്‍ഗ്രസിന്റെ ഗതികേട്

മണ്ഡലം രൂപംകൊണ്ടശേഷം കോണ്‍ഗ്രസിനെമാത്രം ജയിപ്പിച്ച മണ്ഡലമാണ് വയനാട്. പറഞ്ഞിട്ടെന്തുഫലം! അവിടെ ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ വരുമെന്ന് കെപിസിസിയുടെ നേതാക്കളെല്ലാം ആവര്‍ത്തിക്കുന്നു....

പെരുംനുണയുടെ വ്യാപാരികള്‍

ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക ഭാഗികമായി വന്നപ്പോള്‍ എല്‍.കെ. അദ്വാനിയെ ഒഴിവാക്കി എന്ന മുറവിളി. 93 വയസ്സായി അദ്വാനിക്ക്. ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്, മത്സരിക്കാനില്ലെന്ന് അദ്വാനി തന്നെ വ്യക്തമാക്കി. എങ്കിലും അദ്വാനി...

മുങ്ങിത്താഴുമ്പോള്‍ വൈക്കോല്‍ തുരുമ്പ്

'ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തില്‍ കോണ്‍ഗ്രസുമുണ്ട്'' എസ്.പി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവനയാണിത്. അതിനെക്കുറിച്ച് കോണ്‍ഗ്രസിന്റെ പ്രതികരണം കണ്ടില്ല. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ഈറ്റില്ലമായിരുന്നു ഉത്തര്‍പ്രദേശ്. നെഹ്‌റുവും ഇന്ദിരയും രാജീവുമെല്ലാം...

മാനംമുട്ടേ അഭിമാനം

ഇന്ത്യയാണ് ശരി. ഈ സത്യം ലോകം തിരിച്ചറിഞ്ഞു. അമേരിക്കയും ഫ്രാന്‍സും ജപ്പാനും മാത്രമല്ല, ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയും കാര്യങ്ങള്‍ മനസ്സിലാക്കി. തുടര്‍ന്നാണ് പാക്കിസ്ഥാന്‍...

മാനവരാശിക്കുവേണ്ടി ഹോമിച്ച ജീവിതം

'ദീനാ' എന്നാണ് ലോകാരാധ്യനായ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായജിയുടെ ചെറുപ്പത്തിലെ വിളിപ്പേര്. 1961 സപ്തംബര്‍ 25ന് പണ്ഡിറ്റ് ഭഗവതി പ്രസാദ് ഉപാധ്യായയുടെയും മാംപ്യാരിയുടെയും മകനായി ജനിച്ച ദീനദയാല്‍ എഴുതിയ...

ഭയം വേട്ടയാടുമ്പോള്‍

ശബരിമല കഴിഞ്ഞാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഏറ്റവും കൂടുതല്‍ വരുമാനമുള്ളതാണ് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം. രൗദ്രഭാവത്തിലുള്ള പരമശിവനാണ് മുഖ്യപ്രതിഷ്ഠ. രാവിലെ അഘോരമൂര്‍ത്തി, വൈകുന്നേരം ശരഭമൂര്‍ത്തി, അത്താഴപൂജയ്ക്ക് സങ്കല്‍പ്പത്തിലുമാണ്...

Page 6 of 6 1 5 6

പുതിയ വാര്‍ത്തകള്‍