തലമറന്ന് എണ്ണ തേക്കരുത്
ചെലവുചുരുക്കലിനും അഴിമതി ഇല്ലാതാക്കുന്നതിനുമാണ് മുന്തിയ പരിഗണന എന്ന് കൊട്ടിഘോഷിച്ചവരാണ് ഭരണക്കാര്‍. ഇന്നത് അവസാനത്തെ ചിന്താ പദ്ധതിയായി. തേവരുടെ ആന വലിയെടാ വലി എന്ന മട്ടിലായി ചെലവിന്റെ പോക്ക്....
ചെലവുചുരുക്കലിനും അഴിമതി ഇല്ലാതാക്കുന്നതിനുമാണ് മുന്തിയ പരിഗണന എന്ന് കൊട്ടിഘോഷിച്ചവരാണ് ഭരണക്കാര്‍. ഇന്നത് അവസാനത്തെ ചിന്താ പദ്ധതിയായി. തേവരുടെ ആന വലിയെടാ വലി എന്ന മട്ടിലായി ചെലവിന്റെ പോക്ക്....
മുത്തിനെ കണ്ടപ്പോള്‍ ഞെട്ടിയത് തൃക്കാക്കരയിലെ വോട്ടര്‍മാരല്ല, ഇടതുമുന്നണി പ്രവര്‍ത്തകരാകുന്നത് സ്വാഭാവികം. അഡ്വ. കെ.എസ്. അരുണ്‍കുമാറാണ് സ്ഥാനാര്‍ത്ഥിയെന്ന് കരുതിയാണല്ലോ അവര്‍ അരുണിനായി ചുമരെഴുത്തും ചിഹ്നവും വരച്ചത്. മായ്ച്ചത് പേരുമാത്രം
കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന കാര്യത്തില്‍ ആന്റണിക്ക് സംശയമൊന്നുമില്ല. നെഹ്‌റു കുടുംബത്തിനേ കോണ്‍ഗ്രസിനെ നേര്‍വഴിക്ക് (?) നയിക്കാനാകൂ. നെഹ്‌റു കുടുംബം എന്നു പറഞ്ഞാല്‍ ആരൊക്കെ എന്ന് വ്യക്തമാണല്ലോ. സോണിയ,...
ബ്രിട്ടീഷ് പോലീസില്‍ ഉന്നത പദവിയിലിരുന്ന കൊയിലാണ്ടി ആറ്റിപ്പുറത്ത് കുഞ്ഞിക്കണ്ണന്‍ നായരുടെയും ചുട്ടടത്തില്‍ ശ്രീദേവിയമ്മയുടെയും രണ്ടാമത്തെ മകനാണ് ശങ്കരമേനോന്‍. കൊയിലാണ്ടി ബോയ്‌സ് സ്‌കൂളില്‍ മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്...
വനവാസി ഭൂമി തട്ടിയെടുത്ത പ്രമാണിമാര്‍ക്കൊപ്പം നിലകൊണ്ട സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മരണംവരെ മാരാര്‍ ശബ്ദമുയര്‍ത്തി. വയനാട്ടില്‍ മലമടക്കുകളിലെ പട്ടിണിപ്പാവങ്ങളോടൊപ്പം മാത്രമല്ല തീരപ്രദേശങ്ങളില്‍ തിരമാലകളോട് മല്ലടിച്ചിട്ടും അര വയറുതികയാന്‍ വകയില്ലാത്ത...
ഒരു സംസ്ഥാനത്തിന് എത്ര രൂപവരെ എവിടെ നിന്നെല്ലാം കടമെടുക്കാമെന്ന് ഭരണഘടനാപരമായി വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കൂടിയാണ് ഭരണഘടനാ സ്ഥാപനമായ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍...
ബിജെപിയാണ് മുഖ്യശത്രു എന്ന് സിപിഎം വിലയിരുത്തിയിട്ടുണ്ട്. രാഷ്ട്രീയവും ജനാധിപത്യവും അംഗീകരിക്കുന്ന ഒരു കക്ഷിയും എതിര്‍ പാര്‍ട്ടിയെ ശത്രുവായി പ്രഖ്യാപിക്കാറില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി അങ്ങനെയാണല്ലൊ. ജനാധിപത്യം അവരുടെ കിത്താബില്‍...
കടിച്ചത് കല്യാണം എന്ന മട്ടില്‍ എളമരം കരിം പൊങ്ങി വന്നത്. സജി ചെറിയാന്‍ വിഷയം ഏറ്റുപിടിച്ചാല്‍ പുലിവാലാകുമെന്ന തിരിച്ചറിവാണോ അതോ ജാതിക്ക് ജാതി ഇറക്കിയാല്‍ ക്ലച്ച് പിടിക്കില്ലെന്ന...
കെഎസ്ആര്‍ടിസിയുടെ 1800 ലേറെ ബസുകള്‍ കട്ടപ്പുറത്ത് കിടക്കുകയാണ്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ തുരുമ്പെടുക്കുന്ന ഈ ബസുകളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ ഊരിയെടുത്താണ് ബാക്കിയുള്ളവയ്ക്ക് ഉപയോഗിക്കുന്നത്. കോട്ടയത്തെ വൈക്കം, ആലപ്പുഴയിലെ കായംകുളം,...
ഒരു സംരംഭക പട്ടാപ്പകല്‍ റോഡില്‍ വെട്ടേറ്റ് മരിക്കുന്നു. കെ.റെയില്‍ കല്ലിടല്‍ വിരുദ്ധ സമരത്തില്‍ തലങ്ങും വിലങ്ങും സ്ത്രീകളെ വലിച്ചിഴയ്ക്കുന്നു. പിഞ്ചുകുട്ടികളെന്ന ധാരണ പോലും മാറ്റിവച്ച് പോലീസ് അധികൃതരുടെ...
'യോഗി മോഡല്‍' കൃത്യമായി പ്രതിഫലിക്കുന്നതായിരുന്നു ഇത്തവണത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പു തീം സോങ് വീഡിയോ. 'യുപിക്ക് വീണ്ടും വേണം ബിജെപി സര്‍ക്കാരിനെ' എന്നായിരുന്നു തലക്കെട്ട്.
പതിഞ്ഞ ശബ്ദവും മിതമായ വാക്കുകളും മായാത്ത പുഞ്ചിരിയും വിരാമമില്ലാത്ത സാന്ത്വനവുമാണ് ഹൈദരലി തങ്ങളുടെ മുഖമുദ്ര. സ്‌നേഹവും മതസൗഹാര്‍ദത്തിനായി മിടിക്കുന്ന ഹൃദയവും എല്ലാവരും ഒരുപോലെ പങ്കിട്ടെടുക്കുന്നു. മുസ്ലീംലീഗ് എന്ന...
സ്ത്രീപീഡനങ്ങളുടെയും ദളിത് പീഡനങ്ങളുടെയും പെരുമഴക്കാലമായിരുന്നു 5 വര്‍ഷവും. മൂന്നു വയസുള്ള പിഞ്ചുകുഞ്ഞു മുതല്‍ 90 വയസുള്ള അമ്മൂമ്മവരെ പീഡിക്കപ്പെട്ടു. പീഡനകേസുകളില്‍ നിയമപാലകരോടൊപ്പം നിന്ന് സംരക്ഷണം നല്‍കി എന്ന...
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രത്യേകിച്ച് സിപിഎം മെലിഞ്ഞ് മെലിഞ്ഞ് വല്ലാതെ വികൃതമായിപ്പോയി. 34 വര്‍ഷം പശ്ചിമബംഗാള്‍ അടക്കി ഭരിച്ചത് ഇപ്പോള്‍ ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. ഒരു സീറ്റുപോലും അവിടെ...
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിലൂടെ കോടികള്‍ ധൂര്‍ത്തടിക്കുന്നതിനെക്കുറിച്ച് ഗവര്‍ണര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കാലങ്ങളായി ചെയ്യുന്ന ധൂര്‍ത്ത് പുറത്താകുകയും വലിയ ചര്‍ച്ചയാകുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാനായിട്ടാണ് ഗവര്‍ണര്‍...
രാജാക്കാട് സൊസൈറ്റിക്ക് 21 ഏക്കര്‍ ഭൂമി കൈമാറിയ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് മണിയുടെ ന്യായീകരണം. വൈദ്യുതി ബോര്‍ഡിന്റെ തീരുമാനമാണിത്. ഏറ്റവും കൂടുതല്‍ തുക ക്വാട്ട് ചെയ്തവര്‍ക്കാണ് ഭൂമി...
ഉത്തര്‍പ്രദേശിലാണ് പ്രിയങ്കയുടെ കണ്ണ്. യുപി പിടിച്ചെടുക്കുമെന്നവര്‍ പറയുന്നു. തുടക്കത്തില്‍ ചതുഷ്‌ക്കോണ മത്സരമാണ് യുപിയിലെന്ന് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നതാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ യുപിയില്‍ ത്രികോണ മത്സരം മാത്രമെന്നാണ്...
ഇന്ത്യയെ സംബന്ധിച്ച് രണ്ട് ദര്‍ശനങ്ങളുണ്ടെന്ന് രാഹുല്‍ പ്രസംഗിച്ചു. അതിങ്ങനെയാണ് രാഹുല്‍ വിശദീകരിച്ചത്, ഈ രാജ്യത്തിന്റെ 3000 വര്‍ഷത്തെ ചരിത്രം നിങ്ങള്‍ പരിശോധിക്കൂ. ഒരിക്കലും, ഒരു ഭരണാധികാരിക്കും ഈ...
ഇന്ത്യാ ഗവണ്‍മെന്റ് ടാറ്റാ എയര്‍വേയ്‌സിനെ ദേശസാല്‍ക്കരിച്ചെങ്കിലും തലപ്പത്ത് തുടരാന്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ജെആര്‍ഡി ടാറ്റയോട് അഭ്യര്‍ത്ഥിച്ചു. ടാറ്റ തുടരുകയും ചെയ്തു. അടിയന്തരാവസ്ഥയ്ക്കുശേഷം വന്ന മൊറാര്‍ജി...
പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കുന്ന വഴികളും സമയവും അടക്കമുള്ള വിവരങ്ങളും പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചില സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കി. ഇതോടെ ഒരു വിഭാഗം ആളുകള്‍ മോദിയുടെ...
1948 ല്‍ തിരുവിതാംകൂറില്‍ ആദ്യ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിച്ചത് അയ്യപ്പന്‍ പിള്ളയെ. അയ്യപ്പന്‍പിള്ള തിരുവനന്തപുരം നഗരസഭയിലും വാര്‍ഡ് കൗണ്‍സിലറായി. അറിയപ്പെടുന്ന അഭിഭാഷകനും ബിജെപി മുന്‍...
വിവാഹ പ്രായം ഉയര്‍ത്തുന്നതിനും കാര്യവിവരമുള്ള മുസ്ലീം വനിതകള്‍ വലിയ തോതില്‍ അനുകൂല നിലപാട് സ്വീകരിക്കുന്നു. വനിതകളെ അടിമകളായി നിര്‍ത്തുന്നതില്‍ താല്പര്യമുള്ള പുരുഷന്മാരാണ് പ്രായം മാനിക്കാതെ വിവാഹം മോഹിക്കുന്നത്....
ശബരിമല വിവാദത്തില്‍ തുടങ്ങി കേരള സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തില്‍ എത്തിനില്‍ക്കുന്ന സാമുദായിക പ്രശ്‌നങ്ങളെല്ലാം കമ്യൂണിസ്റ്റുകള്‍ ഭരണം കൈയ്യാളുന്നതിന്റെ പരിണിത ഫലങ്ങളാണ്. മതാചാരങ്ങളെക്കുറിച്ചും...
അപ്പോഴും സര്‍ക്കാരിന്റെ നിലപാട് വിചിത്രം. ഇനി കിറ്റ് നല്‍കില്ല. കേന്ദ്രസര്‍ക്കാര്‍ 80 കോടി പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യം സൗജന്യമായും, സൗജന്യ നിരക്കിലും നല്‍കാനെടുത്ത തീരുമാനം കണ്ടഭാവം നടിക്കുന്നില്ല. കേരളത്തിലെ...
കുറേയേറെ ജനങ്ങള്‍ നടത്തിയ സമരത്തിന് നേരെ മുഖം തിരിച്ച് നിന്ന സര്‍ക്കാരിനെയല്ല നരേന്ദ്ര മോദി നയിക്കുന്നത്. പതിമൂന്നു തവണ സമരക്കാരുമായി ചര്‍ച്ച നടത്തിയത് പിടിവാശിയുള്ളതുകൊണ്ടായിരുന്നോ? പിടിവാശി സമരക്കാര്‍ക്കായിരുന്നില്ലെ?
ഷാങ്ഹായിലെ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ മാവോയെക്കുറിച്ചു പഠിക്കുന്നത് താഴ്ന്ന ക്ലാസ്സുകളില്‍ മാത്രമാണ്. ഏതായാലും ലോകത്തെങ്ങുമുള്ള ജനാധിപത്യമോഹികളെ സന്തോഷിപ്പിക്കുന്നതാകില്ല ചൈനയിലെ ഇപ്പോഴത്തെ നീക്കം.
മഹാത്മാഗാന്ധിയുടെ പേരില്‍ കേരളത്തിലുള്ള ഒരേ ഒരു സര്‍വകലാശാല കോട്ടയത്താണ്. ചുരുക്കപ്പേര് സൗകര്യമായപ്പോള്‍ ഗാന്ധിജിയെ മറന്നു. എംജി സര്‍വകലാശാലയായി. സത്യവും ധര്‍മ്മവും മര്യാദയും മുറുകെ പിടിച്ച ഗാന്ധിജിയുടെ നാമം...
നിയമസഭ അഴിഞ്ഞാട്ടകേസില്‍ മന്ത്രി വി. ശിവന്‍കുട്ടിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടുള്ള വിടുതല്‍ ഹര്‍ജി വീണ്ടും തള്ളി. എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസും വിദേശ നിര്‍മ്മിത മൈക്ക്‌സെറ്റുമടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കുറ്റവിമുക്തരാക്കണമെന്ന...
ഇന്ത്യയില്‍ ഉണ്ടാകുന്ന കൊവിഡ് മരണങ്ങളില്‍ 60 ശതമാനവും കേരളത്തിലാണെന്ന സത്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മരണങ്ങള്‍ മൂന്നു ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും എന്ന് ആരോഗ്യമന്ത്രി പറഞ്ഞിട്ടും ചെയ്തില്ല. മുപ്പതു ശതമാനം...
കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തുരുപ്പ് ചീട്ടായിരുന്നല്ലോ കനയ്യ. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആക്ഷന്‍ ഹീറോ ആയിരിക്കും കനയ്യ എന്ന് പലരും പ്രവചിച്ചു. സകലരും...
കണ്ണില്‍ കണ്ടതെല്ലാം വലിച്ചെറിഞ്ഞു. എന്നിട്ടരിശം തീരാതെ സഭാഹാളിലും ഡസ്‌കിലും ബഞ്ചിലുമെല്ലാം കയറി വീരസ്യം പ്രകടിപ്പിക്കുന്നത് സകലചാനലുകളും ക്യാമറയിലാക്കി. ലോകം മുഴുവനുമത് നേരിട്ട് കണ്ടതുമാണ്. അതും ലൈവായി. എന്നിട്ടിപ്പോള്‍...
കോണ്‍ഗ്രസിന്റെ പുല്ലും വെള്ളവുമായ ക്രൈസ്തവസഭയെ ഇതിന്റെ പേരില്‍ തള്ളിപ്പറയാന്‍ കോണ്‍ഗ്രസിന് ഒരുമടിയുമുണ്ടായില്ല. കമ്യൂണിസ്റ്റുകാരുടെ സ്വരവും ഭിന്നമായിരുന്നില്ല. ബിഷപ്പിനെതിരെ കേസെടുക്കേണ്ടതാണെങ്കിലും അതിനെക്കുറിച്ച് ആലോചിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭാഷ്യം. എന്നാല്‍ മുഖ്യമന്ത്രിയുടെ...
സത്യം പറഞ്ഞവരെ കുരിശിലേറ്റാന്‍ ശ്രമിക്കുന്നവരെ യൂദാസുകളെന്നല്ലാതെ മറ്റെന്തു പറയും? കേരളത്തിലെ ഒട്ടുമിക്ക മുസ്ലീം സംഘടനകളും പാലാ ബിഷപ്പിനെതിരെ ജിഹാദിനിറങ്ങിയിട്ടുണ്ട്. ജിഹാദ് എന്നാല്‍ പുണ്യകര്‍മ്മമെന്നും വിശേഷിപ്പിക്കുന്നു. പ്രണയം നടിച്ച്...
മലപ്പുറം വെറുമൊരു ജില്ലയല്ല. അതിനുപിന്നില്‍ ദീര്‍ഘമായ പദ്ധതിയുണ്ട്. അതിനെക്കുറിച്ച് മുസ്ലീംലീഗ് പ്രസിഡന്റായിരുന്ന മുഹമ്മദ് ഇസ്മയില്‍ അയച്ച ഒരു കത്ത് തന്നെ സാക്ഷിയാണ്. അതും ഒരു പെരുമഴക്കാലത്താണ്. 1947...
സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍ പിറന്നതല്ലെ കമ്യൂണിസ്റ്റ്പാര്‍ട്ടി? സ്വാതന്ത്ര്യസമരത്തോടുള്ള അവരുടെ നിലപാടെന്തായിരുന്നു. ബ്രിട്ടീഷുകാരുടെ കങ്കാണിപണിയല്ലെ നടത്തിപ്പോന്നത് ? 1942ലെ ക്വിറ്റ് ഇന്ത്യാ സമരം ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിലെ നിര്‍ണായക ഭാഗമല്ലെ. അതിനോടുള്ള...
ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിക്കല്‍ കീറാമുട്ടിയായതാണ്. കെ.സി. വേണുഗോപാലിന്റെ ഇടപെടലാണെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ അടക്കം പറയുന്നത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാതിരിക്കാന്‍ ഏറെ പ്രയത്‌നിച്ചത് വേണുവാണെന്നാണ് ആക്ഷേപം.
സര്‍വ്വേന്ത്യാ മുസ്ലിംലീഗ് എന്ന പേരില്‍ 1906 ല്‍ ധാക്കയില്‍ രൂപംകൊണ്ടതാണ് മുസ്ലിം ലീഗ്. ഹിന്ദുക്കളോടൊപ്പം ജീവിക്കാന്‍ പറ്റില്ലെന്ന മുദ്രാവാക്യവുമായി ജനിച്ച ലീഗ് ഭാരത വിഭജനത്തിന് മുഖ്യ പങ്കാണ്...
അഭിവക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി 'ഈ സ്വാതന്ത്ര്യം വ്യാജമാണ്' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് സിപിഎം ഈ തീരുമാനമെടുത്തിരിക്കുന്നത്.
നരേന്ദ്രമോദിയുടെ ഭരണത്തെ എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്നവര്‍ ആഗ്രഹിക്കുന്നു. അതിനായി കള്ളക്കഥകളുണ്ടാക്കുന്നു. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുന്നു. അലവന്‍സ് കിട്ടാന്‍, സഭാരേഖയില്‍ ഒപ്പിടാന്‍ മാത്രം സഭയില്‍ ചെല്ലുന്നു. നടപ്പ് സമ്മേളനത്തില്‍ ഒരിക്കല്‍പ്പോലും അവര്‍...
ദിവസങ്ങളായി സഹകരണകൊള്ളയെക്കുറിച്ച് മിണ്ടാട്ടമില്ല. കരുവന്നൂരിലെ പ്രശ്‌നം ഉയര്‍ത്താന്‍ പ്രതിപക്ഷം ശ്രമിക്കുമ്പോള്‍ മലപ്പുറം എആര്‍ നഗര്‍ ബാങ്ക് ഭരണപക്ഷം പുറത്തെടുക്കും.
സ്വര്‍ണക്കടത്തിന്റെ മൂന്നിലൊരു പങ്ക് പാര്‍ട്ടിക്കെന്ന് കള്ളക്കടത്ത് സംഘം ഓഡിയോയിലൂടെ നടത്തിയ വെളിപ്പെടുത്തലിന് മറുപടി പറയാനാവാതെ സിപിഎം നേതൃത്വം കുഴങ്ങുകയാണ്. അതിനിടയിലാണ് സഹകരണബാങ്കുകളില്‍ നിന്നുള്ള നിക്ഷേപ തട്ടിപ്പുകള്‍. തൃശൂരിലെ...
ഹിന്ദുത്വ സംഘടനകളാണ് സതീശന്റെ കണ്ണിലെ കരട്. സംഘപരിവാര്‍ സംഘടനകള്‍ രാജ്യദ്രോഹികളെന്ന മട്ടിലാണ് സതീശ് നിരീക്ഷിക്കുന്നത്. മുസ്ലീം ഭീകരസംഘടനകളുടെ തോളത്തിരിക്കുമ്പോള്‍ സംഘപരിവാര്‍ സംഘടനകളെ അധിക്ഷേപിക്കുന്നതില്‍ അത്ഭുതമില്ല.
രണ്ടുവര്‍ഷം മുമ്പ് പുനലൂര്‍ വര്‍ക്‌ഷോപ് ഉടമ പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ സുഗതന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. സംഭവത്തില്‍ ഇടപെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍...
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചല്ല നിലവിലെ സെന്‍ട്രല്‍ സെക്രട്ടേറിയറ്റിന്റെ ഘടന. അതുകൊണ്ടുതന്നെ സെന്‍ട്രല്‍ വിസ്ത അനിവാര്യമായ ഒന്നാണ്. നാലു പ്ലോട്ടുകളിലായി ഇരുവശത്തും പത്ത് ഓഫീസ് കെട്ടിടങ്ങളുണ്ടാകും. ഇതോടെ കേന്ദ്രസര്‍ക്കാരിന്...
അടിയന്തരാവസ്ഥയെ എതിര്‍ക്കുന്ന വാര്‍ത്തകളെന്നല്ല, ഭരണവര്‍ഗ്ഗത്തിന് അപ്രീതി ഉണ്ടാക്കുന്ന ഒരുവിവരവും ജനങ്ങളെ അറിയിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ജോലി ചോദിക്കാനോ കൂലി ആവശ്യപ്പെടാനോ സ്വാതന്ത്ര്യമില്ല. ''നാവടക്കൂ പണിയെടുക്കൂ'' എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം.
സിപിഎം നേതൃത്വം കൂപ മണ്ഡൂകങ്ങള്‍ പോലെയാണെന്ന് പറഞ്ഞുനടക്കുന്ന കോണ്‍ഗ്രസിന്റെ ഏറ്റവും ഒടുവിലത്തെ മറിമായങ്ങളാണ് ആശ്ചര്യകരം. കെപിസിസി പ്രസിഡന്റായി കെ. സുധാകരന്‍ നിയോഗിക്കപ്പെട്ടത് മഹാസംഭവമാണെന്നാണ് മാധ്യമങ്ങളെല്ലാം പാടി പുകഴ്ത്തുന്നത്....
ദല്‍ഹിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരവും കേന്ദ്രീകരിച്ച സെന്‍ട്രല്‍ സെക്രട്ടേറിയറ്റും പണിയാന്‍ തീരുമാനിച്ചതിനെതിരെ നെഞ്ചത്തടിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ചവരുടെ സര്‍ക്കാരാണ് അതിവേഗ പാതക്കായി ബഹുവേഗം നടപടികള്‍ നീക്കുന്നത്. ദല്‍ഹി പദ്ധതി...
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം ബജറ്റ് അവതരിപ്പിച്ചു. കുനിഷ്ട് ഒന്നുമില്ലാത്ത കമ്മ്യൂണിസ്റ്റ്കാരനായ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ഒന്നാം ബജറ്റാണിത്. കുറേവര്‍ഷമായി ബജറ്റ് പ്രസംഗത്തില്‍ ഉപമകളും ഉദ്ധരണികളും കഥകളും...
ഈ പദ്ധതികള്‍ വിശദീകരിക്കാന്‍ കൊച്ചിയിലെത്തിയ കളക്ടര്‍ അസ്‌കര്‍ അലി അക്രമികളില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആരാണ് അക്രമികള്‍? പാവപ്പെട്ട ദ്വീപ് നിവാസികളല്ല. കേരള ഭരണം നയിക്കുന്ന മുഖ്യമന്ത്രി...
രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തപ്പോഴാണ് കേരളത്തിലെ അതിദാരിദ്ര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെട്ടത്. കഴിഞ്ഞ അഞ്ചു വര്‍ഷം അതൊന്നും ശ്രദ്ധിക്കാനായില്ല. അത് എത്രത്തോളമെന്ന് ഇനി പഠിക്കും. അഞ്ചുവര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുമത്രെ....
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies