കെ. കുഞ്ഞിക്കണ്ണന്‍

കെ. കുഞ്ഞിക്കണ്ണന്‍

തെറ്റുന്നതോ, തെറ്റിദ്ധരിപ്പിക്കുന്നതോ?

തെറ്റുന്നതോ, തെറ്റിദ്ധരിപ്പിക്കുന്നതോ?

ഗാന്ധി കുടുംബത്തില്‍ ഗാന്ധിജിയല്ലാതെ മറ്റാരെങ്കിലും കോണ്‍ഗ്രസിന്റെ തലപ്പത്തെത്തിയിട്ടുണ്ടോ? പിന്നെ എന്തിനാണ് ഗാന്ധികുടുംബമെന്ന പേരെഴുന്നള്ളിക്കുന്നത്! ഗാന്ധിജിയുടെ സല്‍പേരിന്റെ നേരവകാശികളാകാനുള്ള അടങ്ങാത്ത അഭിനിവേശം! ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ് ഘണ്ടിയാണ്. ഘണ്ടിയെ...

അങ്ങിനെയങ്ങ് എഴുതിത്തള്ളാന്‍ വരട്ടെ

അങ്ങിനെയങ്ങ് എഴുതിത്തള്ളാന്‍ വരട്ടെ

ചാര്‍ലി ഹെബ്ദോ മാസികയുടെ ഓഫീസിനു നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം വ്യക്തമായിരുന്നു. അന്ന് കൊല്ലപ്പെട്ടത് 12 പേരാണ്. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു....

പെണ്ണുണ്ടോ, കെട്ടാനാണേ!

പെണ്ണുണ്ടോ, കെട്ടാനാണേ!

ഗ്രാമങ്ങളിലും നഗരങ്ങളിലും കടുത്ത പ്രതിസന്ധിയാണ്. കെട്ടാനിറങ്ങിയാല്‍ പെണ്ണുകിട്ടാനില്ല. ജനസംഖ്യാനുപാതം നോക്കിയാല്‍ പുരുഷനെക്കാള്‍ കൂടുതലുണ്ട് സ്ത്രീകള്‍. എന്നിട്ടും വധുവിന്റെ ക്ഷാമം വലുതാണ്. കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം പഞ്ചായത്തിലെ ചൂളിയാട്...

സിപിഎമ്മിന്റെ ചിരിക്കുന്ന മുഖം

സിപിഎമ്മിന്റെ ചിരിക്കുന്ന മുഖം

പത്രസമ്മേളനത്തില്‍ സംസാരിക്കുമ്പോഴും മറ്റ് ആശയവിനിമയ വേളകളിലും സൗഹാര്‍ദ്ദമായി ഇടപെടുന്ന കോടിയേരി പ്രത്യയ ശാസ്ത്ര കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പും കാണിക്കാറില്ല. എംഎല്‍എ ആയിരിക്കെ കോടിയേരി ബാലകൃഷ്ണന്റെ നിയമസഭാ നടപടികള്‍...

അവര്‍ ഇരുവരും ഒരേതൂവല്‍ പക്ഷികള്‍

അവര്‍ ഇരുവരും ഒരേതൂവല്‍ പക്ഷികള്‍

മൂടി പൂര്‍ണമായും മറച്ചില്ലെന്ന് ആരോപിച്ച് ഇറാനിയന്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇരുപത്തിരണ്ടുകാരിയുടെ മരണത്തെത്തുടര്‍ന്ന് ഹിജാബിനെതിരെ ഇറാനിയന്‍ വനിതകള്‍ ആരംഭിച്ച പ്രക്ഷോഭം അണയുന്നില്ല. മരണം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും പ്രക്ഷോഭം ആളിപ്പടരുകയാണ്....

മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു; മരണം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ

രാഷ്‌ട്രീയത്തിലെ കാച്ചാം കുറിശ്ശി കേശവന്‍

ആര്യാടന്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന വിഷയങ്ങള്‍ രാഷ്ട്രീയ കേരളം സശ്രദ്ധം വീക്ഷിക്കുമായിരുന്നു. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തിയിരുന്ന രാഷ്ട്രീയ തന്ത്രജ്ഞനാണ് ഓര്‍മയാകുന്നത്. ഒപ്പം കേരള രാഷ്ട്രീയത്തിന്...

ആര്‍എസ്എസ്സിനെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല

ആര്‍എസ്എസ്സിനെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല

ആര്‍എസ്എസിനെ അനാവശ്യമായി ആക്ഷേപിച്ചിരുന്ന നെഹ്രു 1963 ലെ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതും പരേഡില്‍ പങ്കെടുത്തും ചരിത്രസംഭവമാണ്. അതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് സംശയം വന്നെങ്കില്‍, കാരണം യുദ്ധത്തിലെ എതിര്‍ചേരി...

കഥയറിയാതെ ആട്ടം കാണുന്നവര്‍

കഥയറിയാതെ ആട്ടം കാണുന്നവര്‍

രാഹുല്‍ ഭാരത് ജോഡോ യാത്ര തുടങ്ങി നാലുനാള്‍ പിന്നിടും മുന്‍പേ ഗോവയിലെ 11 എംഎല്‍എമാരില്‍ എട്ടുപേര്‍ കോണ്‍ഗ്രസ് വിട്ടു. അവര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍...

കോണ്‍ഗ്രസ് പതാക വലിച്ചെറിയണം

കോണ്‍ഗ്രസ് പതാക വലിച്ചെറിയണം

ദേശീയ പതാകയ്ക്ക് സാദൃശ്യമായ കോണ്‍ഗ്രസിന്റെ ത്രിവര്‍ണപതാകയാണ് രാജ്യത്തെ അപമാനിക്കുന്നത്. ആ പതാക വലിച്ചെറിയേണ്ടകാലം കഴിഞ്ഞിരിക്കുന്നു. മഹാത്മാഗാന്ധി അന്നേ പറഞ്ഞു, കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന്. ഗാന്ധിജി പറഞ്ഞതുകേട്ടിരുന്നെങ്കില്‍ ഇന്ന് ഈ...

ഇന്ത്യയുടെ വമ്പ് ഇനി കൊമ്പത്ത്

ഇന്ത്യയുടെ വമ്പ് ഇനി കൊമ്പത്ത്

കേരളത്തിലെ 37 ലക്ഷം കര്‍ഷകര്‍ക്കാണ് കിസാന്‍ സമ്മാന നിധി കിട്ടിയത്. മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ കാര്‍ഡ് നല്‍കി. ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ സൗകര്യം ലഭിക്കാന്‍ പോകുന്നു. ബിജെപി പൊതുയോഗത്തിനുശേഷം...

സിപിഎം-ആര്‍എസ്എസ് സംഘര്‍ഷകാലം; പി.പി. മുകുന്ദനോട് നായനാര്‍ അന്നേ പറഞ്ഞു; എം.വി. ഗോവിന്ദനാ പസ്റ്റ്

സിപിഎം-ആര്‍എസ്എസ് സംഘര്‍ഷകാലം; പി.പി. മുകുന്ദനോട് നായനാര്‍ അന്നേ പറഞ്ഞു; എം.വി. ഗോവിന്ദനാ പസ്റ്റ്

പാര്‍ട്ടി ആശയങ്ങളിലും നിലപാടുകളിലും വെള്ളം ചേര്‍ക്കാന്‍ കൂട്ടാക്കാത്ത ഗോവിന്ദന്റെ പെരുമാറ്റത്തിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്.

ഡീസല്‍ ക്ഷാമം: കാസർകോട്ട് കെഎസ്ആര്‍ടിസി സര്‍വീസ് മുടക്കം പതിവായി, പ്രതിഷേധവുമായി കെഎസ്ആര്‍ടിഎംപ്ലോയിസ് സംഘ്

‘കുമ്പിടാന്‍ പുറപ്പെട്ടപ്പോള്‍ ദൈവം കുറുകെവന്നു’

തിരുവിതാംകൂര്‍ മഹാരാജാവാണ് പൊതുസഞ്ചാര സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വീസ് തുടങ്ങിയത്. അതിന്റെ വിസ്തൃതരൂപമായി 1965 ഏപ്രില്‍ ഒന്നിനാണ് കെഎസ്ആര്‍ടിസി രൂപംകൊണ്ടത്. അതുമുതല്‍ തുടങ്ങി അതിന്റെ പരാധീനതകളും....

എന്നാലും ബാലേട്ടാ നിങ്ങളും…

എന്നാലും ബാലേട്ടാ നിങ്ങളും…

കൃഷ്ണദാസ് പാലക്കാട്ടുകാരനാണ്. എന്നാല്‍ മരുമകന്‍ മന്ത്രി കോഴിക്കാട്ടാണല്ലോ. പിറ്റേന്ന് തന്നെ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞതെന്താണ്, കൊന്നത് ആര്‍എസ്എസുകാര്‍ തന്നെയാണെന്ന്. ബിജെപി നേതാവ് കൃഷ്ണകുമാര്‍ വ്യക്തമാക്കി, ഷാജഹാന്‍ സെക്രട്ടറിയായ...

പാറിപ്പറക്കട്ടെ ‘ഹര്‍ ഘര്‍ തിരംഗ’

പാറിപ്പറക്കട്ടെ ‘ഹര്‍ ഘര്‍ തിരംഗ’

ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തില്ലേ എന്ന് ചോദിച്ചേക്കാം. അന്ന് അദ്ദേഹം കമ്യൂണിസ്റ്റുകാരനായിരുന്നോ? കെപിസിസി സെക്രട്ടറിയായിരുന്നില്ലെ? ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവബലിറാം ഹെഡ്‌ഗേവാര്‍ ഇവിടെ ഇഎംഎസിനെ പോലെ...

ഇഡിയും വേണ്ട, മോഡിയും വേണ്ട

ഇഡിയും വേണ്ട, മോഡിയും വേണ്ട

ഇന്ത്യയില്‍ ബിജെപി എന്നൊരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാകുമെന്നോ നരേന്ദ്രമോദി എന്നൊരു പ്രധാനമന്ത്രി ഉണ്ടാകുമെന്നോ സ്വപ്‌നം കാണുന്നതിന് എത്രയോ മുമ്പാണ് ഇഡി രൂപീകൃതമാകുന്നത്. അതുണ്ടാക്കിയത് നരേന്ദ്രമോദിയല്ല. അമിത്ഷായുമല്ല. 1956...

പാര്‍ലമെന്റ് കളിക്കാനിട്ട പന്തലല്ല

പാര്‍ലമെന്റ് കളിക്കാനിട്ട പന്തലല്ല

മദാമ്മയെ രണ്ടാം ദിവസം ചോദ്യം ചെയ്യല്‍ തുടരവെ കോണ്‍ഗ്രസ് ലോകസഭാകക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി നടത്തിയ അഭിപ്രായ പ്രകടനം രാജ്യത്തിന് കളങ്കമായി. 75 വര്‍ഷത്തെ സ്വതന്ത്ര ഇന്ത്യയുടെ...

ആനവാല്‍ മോതിരത്തിന്റെ തനിയാവര്‍ത്തനം

ആനവാല്‍ മോതിരത്തിന്റെ തനിയാവര്‍ത്തനം

മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ മോഷണ കേസില്‍ നിര്‍ണായക രേഖ നേരത്തെ പുറത്ത് വന്നിരുന്നു. ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തൊണ്ടിമുതലില്‍ ആന്റണി രാജു കൃത്രിമത്വം...

റൈരംഗപ്പൂരില്‍ നിന്നും പ്രഥമ വനിത

റൈരംഗപ്പൂരില്‍ നിന്നും പ്രഥമ വനിത

ദ്രൗപദിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ട ഗോത്ര ജനതയുടെ പ്രതിനിധിയാണവര്‍. ഒഡിഷയില്‍നിന്നുള്ള ദ്രൗപദി ഉത്തരഭാരതത്തിലെ പല സംസ്ഥാനങ്ങളിലും ഗണ്യമായ തോതിലുള്ള വനവാസി വിഭാഗമായ സാന്താള്‍ ഗോത്രക്കാരിയാണ്....

നെഹ്‌റുവിനേക്കാള്‍ വലിയ കോണ്‍ഗ്രസ്സുകാരുണ്ടോ?

നെഹ്‌റുവിനേക്കാള്‍ വലിയ കോണ്‍ഗ്രസ്സുകാരുണ്ടോ?

നെഹ്‌റു ആര്‍എസ്എസ്സിനെ ആദരവോടെയാണ് കണ്ടിരുന്നത്. അതുകൊണ്ടാണല്ലോ 1963ലെ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ ആര്‍എസ്എസ്സിനെ ക്ഷണിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ യൂണിഫോം അണിഞ്ഞ് പരേഡില്‍ പങ്കെടുക്കുകയും ചെയ്തു. 1962 ഇന്ത്യാ-ചൈനാ...

ഒരേയൊരു ഗാന്ധിയന്‍

ഒരേയൊരു ഗാന്ധിയന്‍

നിസ്സാരമായി ലഭിക്കുമായിരുന്ന സര്‍ക്കാര്‍ സര്‍വീസ് വേണ്ടെന്നുവച്ച് കൊല്‍ക്കത്ത ശാന്തിനികേതന്‍ വിശ്വഭാരതി സര്‍വകലാശാലയില്‍ ഗവേഷകനായി. പഠനശേഷം ചൈനയിലെ കള്‍ചറല്‍ അറ്റാഷെ ആയി നിയമനം ലഭിക്കുമായിരുന്നെങ്കിലും വേണ്ടെന്നുവച്ച്, വാര്‍ധയില്‍ മഹാത്മജി...

പണം പോട്ടെടോ, പവറല്ലെ വരുന്നത്

പണം പോട്ടെടോ, പവറല്ലെ വരുന്നത്

റിസോര്‍ട്ട് രാഷ്ട്രീയം ബിജെപിയുടെ ഉത്പന്നമല്ല. ആന്ധ്രയിലെ കോണ്‍ഗ്രസാണ് അത് വൃത്തികെട്ടനിലയില്‍ ആദ്യം തുടങ്ങിയത്. രാംലാല്‍ ഗവര്‍ണറായിരുന്നുകൊണ്ട് കോണ്‍ഗ്രസിനുവേണ്ടി നടത്തിയ രാഷ്ട്രീയ കോമാളിത്തം മറക്കാന്‍ കഴിയുന്നതല്ല. റിസോര്‍ട്ട് രാഷ്ട്രീയത്തെ...

അടിയന്തരാവസ്ഥയും ജന്മഭൂമിയും

അടിയന്തരാവസ്ഥയും ജന്മഭൂമിയും

1975 ജൂണ്‍ 25നാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം നടന്നത്. ഭാരതത്തില്‍ ഒരു സ്വേച്ഛാധിപതി അരങ്ങുവാണകാലം. ജനനേതാക്കളെയെല്ലാം കല്‍ത്തുറങ്കിലടച്ചു. 'വായടയ്ക്കൂ പണിയെടുക്കൂ' എന്നാക്രോശിച്ചുകൊണ്ട് ജനങ്ങളുടെ സര്‍വസ്വാതന്ത്ര്യങ്ങളെയും നിഷേധിച്ചകാലം. 1977 മാര്‍ച്ചുവരെ...

മനുഷ്യന്‍ നെല്ലുണക്കുമ്പോള്‍ വാനരന്‍ വാലുണക്കുന്നു

മനുഷ്യന്‍ നെല്ലുണക്കുമ്പോള്‍ വാനരന്‍ വാലുണക്കുന്നു

ഈ മുഖ്യമന്ത്രി തന്നെയാണ് ഡ്യൂട്ടി സമയത്ത് മറ്റുകാര്യങ്ങള്‍ ചെയ്യുന്നതിനെ കര്‍ശനമായി വിലക്കിയിരുന്നത്. സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ ഡ്യൂട്ടിസമയത്ത് ഓണത്തിന് ജീവനക്കാര്‍ പൂക്കളമൊരുക്കിയതിനെ കര്‍ശനമായി എതിര്‍ത്തതാണ്. ഇമ്മാതിരി...

അന്തംവിട്ട കക്ഷി എന്തും ചെയ്തേക്കാം

അന്തംവിട്ട കക്ഷി എന്തും ചെയ്തേക്കാം

മുഖ്യമന്ത്രിയെ നേരിട്ടറിയാത്ത ഷാജിനെ ദല്ലാളായി നിയോഗിച്ചത് റിയാസാകുമോ? റിയാസിന് ഇങ്ങനെയുള്ള ഏടാകൂടത്തിനെയൊക്കെ നല്ല പരിചയമാണെന്ന് കേട്ടിട്ടുണ്ട്. ക്രൈം നന്ദകുമാറിന് തല്ലുകിട്ടിയതും ക്രൈമിനെ തകര്‍ത്തെറിഞ്ഞതുമെല്ലാം ഏറെ പഴകാത്ത കഥകളാണല്ലൊ....

യാസിന്‍ മാലിക്കും പി.സി ജോര്‍ജ്ജും

യാസിന്‍ മാലിക്കും പി.സി ജോര്‍ജ്ജും

സുരക്ഷാസേനയെ കല്ലെറിഞ്ഞു വീഴ്ത്തുക.അതിനായി നൂറു കണക്കിന് ചെറുപ്പക്കാര്‍ക്ക് കാശ് നല്കി നിയോഗിക്കുക. നൂറുകണക്കിന് സൈനികരെയും നിരപരാധികളെയും കൊന്നൊടുക്കിയ ഈ ഭീകരനെ എന്‍ഐഎ വലയില്‍ വീഴ്ത്തി. നരേന്ദ്രമോദി സര്‍ക്കാരിന്റെ...

‘കള്ളോളം നല്ലൊരു വസ്തു…’

‘കള്ളോളം നല്ലൊരു വസ്തു…’

ചത്താല്‍ മദ്യം, പെറ്റാല്‍ മദ്യം, കല്യാണത്തിന് മദ്യം. എന്നുവേണ്ട എല്ലാ ചടങ്ങിനും മദ്യം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമായി മാറിയിരിക്കുന്നു. 'കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടിപെണ്ണേ' എന്ന ചൊല്ല്...

തലമറന്ന് എണ്ണ തേക്കരുത്

തലമറന്ന് എണ്ണ തേക്കരുത്

ചെലവുചുരുക്കലിനും അഴിമതി ഇല്ലാതാക്കുന്നതിനുമാണ് മുന്തിയ പരിഗണന എന്ന് കൊട്ടിഘോഷിച്ചവരാണ് ഭരണക്കാര്‍. ഇന്നത് അവസാനത്തെ ചിന്താ പദ്ധതിയായി. തേവരുടെ ആന വലിയെടാ വലി എന്ന മട്ടിലായി ചെലവിന്റെ പോക്ക്....

മണ്ണും ചാരി നിന്ന ഡോ. ജോയും ബിരിയാണി ചെമ്പിലെ കഞ്ഞിയും

മണ്ണും ചാരി നിന്ന ഡോ. ജോയും ബിരിയാണി ചെമ്പിലെ കഞ്ഞിയും

മുത്തിനെ കണ്ടപ്പോള്‍ ഞെട്ടിയത് തൃക്കാക്കരയിലെ വോട്ടര്‍മാരല്ല, ഇടതുമുന്നണി പ്രവര്‍ത്തകരാകുന്നത് സ്വാഭാവികം. അഡ്വ. കെ.എസ്. അരുണ്‍കുമാറാണ് സ്ഥാനാര്‍ത്ഥിയെന്ന് കരുതിയാണല്ലോ അവര്‍ അരുണിനായി ചുമരെഴുത്തും ചിഹ്നവും വരച്ചത്. മായ്ച്ചത് പേരുമാത്രം

ആന്റണിയും പ്രശാന്തും പിന്നെ കോണ്‍ഗ്രസും

ആന്റണിയും പ്രശാന്തും പിന്നെ കോണ്‍ഗ്രസും

കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന കാര്യത്തില്‍ ആന്റണിക്ക് സംശയമൊന്നുമില്ല. നെഹ്‌റു കുടുംബത്തിനേ കോണ്‍ഗ്രസിനെ നേര്‍വഴിക്ക് (?) നയിക്കാനാകൂ. നെഹ്‌റു കുടുംബം എന്നു പറഞ്ഞാല്‍ ആരൊക്കെ എന്ന് വ്യക്തമാണല്ലോ. സോണിയ,...

കാര്‍ക്കശ്യക്കാരനായ പോരാളി; ഇന്ന് ശങ്കരമേനോന്‍ സ്മൃതി ദിനം

കാര്‍ക്കശ്യക്കാരനായ പോരാളി; ഇന്ന് ശങ്കരമേനോന്‍ സ്മൃതി ദിനം

ബ്രിട്ടീഷ് പോലീസില്‍ ഉന്നത പദവിയിലിരുന്ന കൊയിലാണ്ടി ആറ്റിപ്പുറത്ത് കുഞ്ഞിക്കണ്ണന്‍ നായരുടെയും ചുട്ടടത്തില്‍ ശ്രീദേവിയമ്മയുടെയും രണ്ടാമത്തെ മകനാണ് ശങ്കരമേനോന്‍. കൊയിലാണ്ടി ബോയ്‌സ് സ്‌കൂളില്‍ മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്...

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം

വനവാസി ഭൂമി തട്ടിയെടുത്ത പ്രമാണിമാര്‍ക്കൊപ്പം നിലകൊണ്ട സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മരണംവരെ മാരാര്‍ ശബ്ദമുയര്‍ത്തി. വയനാട്ടില്‍ മലമടക്കുകളിലെ പട്ടിണിപ്പാവങ്ങളോടൊപ്പം മാത്രമല്ല തീരപ്രദേശങ്ങളില്‍ തിരമാലകളോട് മല്ലടിച്ചിട്ടും അര വയറുതികയാന്‍ വകയില്ലാത്ത...

വരവറിയാതെ ചെലവഴിച്ചാല്‍…

വരവറിയാതെ ചെലവഴിച്ചാല്‍…

ഒരു സംസ്ഥാനത്തിന് എത്ര രൂപവരെ എവിടെ നിന്നെല്ലാം കടമെടുക്കാമെന്ന് ഭരണഘടനാപരമായി വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കൂടിയാണ് ഭരണഘടനാ സ്ഥാപനമായ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍...

സിപിഎമ്മിന് കോണ്‍ഗ്രസ് ശത്രുവല്ല, മിത്രമാണ്

സിപിഎമ്മിന് കോണ്‍ഗ്രസ് ശത്രുവല്ല, മിത്രമാണ്

ബിജെപിയാണ് മുഖ്യശത്രു എന്ന് സിപിഎം വിലയിരുത്തിയിട്ടുണ്ട്. രാഷ്ട്രീയവും ജനാധിപത്യവും അംഗീകരിക്കുന്ന ഒരു കക്ഷിയും എതിര്‍ പാര്‍ട്ടിയെ ശത്രുവായി പ്രഖ്യാപിക്കാറില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി അങ്ങനെയാണല്ലൊ. ജനാധിപത്യം അവരുടെ കിത്താബില്‍...

ഈ അവതാരകന്‍ ഒരു ചെറിയ മീനല്ല

ഈ അവതാരകന്‍ ഒരു ചെറിയ മീനല്ല

കടിച്ചത് കല്യാണം എന്ന മട്ടില്‍ എളമരം കരിം പൊങ്ങി വന്നത്. സജി ചെറിയാന്‍ വിഷയം ഏറ്റുപിടിച്ചാല്‍ പുലിവാലാകുമെന്ന തിരിച്ചറിവാണോ അതോ ജാതിക്ക് ജാതി ഇറക്കിയാല്‍ ക്ലച്ച് പിടിക്കില്ലെന്ന...

ഇതാണ് മന്ത്രി, ഇങ്ങനെയാവണം മന്ത്രി

ഇതാണ് മന്ത്രി, ഇങ്ങനെയാവണം മന്ത്രി

കെഎസ്ആര്‍ടിസിയുടെ 1800 ലേറെ ബസുകള്‍ കട്ടപ്പുറത്ത് കിടക്കുകയാണ്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ തുരുമ്പെടുക്കുന്ന ഈ ബസുകളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ ഊരിയെടുത്താണ് ബാക്കിയുള്ളവയ്ക്ക് ഉപയോഗിക്കുന്നത്. കോട്ടയത്തെ വൈക്കം, ആലപ്പുഴയിലെ കായംകുളം,...

ചെങ്കൊടി നിറഞ്ഞ് കത്തുന്ന കാലം

ചെങ്കൊടി നിറഞ്ഞ് കത്തുന്ന കാലം

ഒരു സംരംഭക പട്ടാപ്പകല്‍ റോഡില്‍ വെട്ടേറ്റ് മരിക്കുന്നു. കെ.റെയില്‍ കല്ലിടല്‍ വിരുദ്ധ സമരത്തില്‍ തലങ്ങും വിലങ്ങും സ്ത്രീകളെ വലിച്ചിഴയ്ക്കുന്നു. പിഞ്ചുകുട്ടികളെന്ന ധാരണ പോലും മാറ്റിവച്ച് പോലീസ് അധികൃതരുടെ...

കേരളം അറിയണം യോഗിമോഡല്‍

കേരളം അറിയണം യോഗിമോഡല്‍

'യോഗി മോഡല്‍' കൃത്യമായി പ്രതിഫലിക്കുന്നതായിരുന്നു ഇത്തവണത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പു തീം സോങ് വീഡിയോ. 'യുപിക്ക് വീണ്ടും വേണം ബിജെപി സര്‍ക്കാരിനെ' എന്നായിരുന്നു തലക്കെട്ട്.

മതരാഷ്‌ട്രീയക്കാരനെങ്കിലും അടിമുടി മതേതര വിശ്വാസി

മതരാഷ്‌ട്രീയക്കാരനെങ്കിലും അടിമുടി മതേതര വിശ്വാസി

പതിഞ്ഞ ശബ്ദവും മിതമായ വാക്കുകളും മായാത്ത പുഞ്ചിരിയും വിരാമമില്ലാത്ത സാന്ത്വനവുമാണ് ഹൈദരലി തങ്ങളുടെ മുഖമുദ്ര. സ്‌നേഹവും മതസൗഹാര്‍ദത്തിനായി മിടിക്കുന്ന ഹൃദയവും എല്ലാവരും ഒരുപോലെ പങ്കിട്ടെടുക്കുന്നു. മുസ്ലീംലീഗ് എന്ന...

ഭാഗ്യലക്ഷ്മിയും ബിന്ദുവും പിന്നെ പിണറായിയും

ഭാഗ്യലക്ഷ്മിയും ബിന്ദുവും പിന്നെ പിണറായിയും

സ്ത്രീപീഡനങ്ങളുടെയും ദളിത് പീഡനങ്ങളുടെയും പെരുമഴക്കാലമായിരുന്നു 5 വര്‍ഷവും. മൂന്നു വയസുള്ള പിഞ്ചുകുഞ്ഞു മുതല്‍ 90 വയസുള്ള അമ്മൂമ്മവരെ പീഡിക്കപ്പെട്ടു. പീഡനകേസുകളില്‍ നിയമപാലകരോടൊപ്പം നിന്ന് സംരക്ഷണം നല്‍കി എന്ന...

കോണ്‍ഗ്രസ് പാര്‍ട്ടിക്കായി ഒരു പാര്‍ട്ടി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് പാര്‍ട്ടിക്കായി ഒരു പാര്‍ട്ടി കോണ്‍ഗ്രസ്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രത്യേകിച്ച് സിപിഎം മെലിഞ്ഞ് മെലിഞ്ഞ് വല്ലാതെ വികൃതമായിപ്പോയി. 34 വര്‍ഷം പശ്ചിമബംഗാള്‍ അടക്കി ഭരിച്ചത് ഇപ്പോള്‍ ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. ഒരു സീറ്റുപോലും അവിടെ...

വായ്പാ തട്ടിപ്പും ഗവര്‍ണറുടെ കാറും

വായ്പാ തട്ടിപ്പും ഗവര്‍ണറുടെ കാറും

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിലൂടെ കോടികള്‍ ധൂര്‍ത്തടിക്കുന്നതിനെക്കുറിച്ച് ഗവര്‍ണര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കാലങ്ങളായി ചെയ്യുന്ന ധൂര്‍ത്ത് പുറത്താകുകയും വലിയ ചര്‍ച്ചയാകുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാനായിട്ടാണ് ഗവര്‍ണര്‍...

മണിക്ക് ആര് ‘മണി’കെട്ടും

മണിക്ക് ആര് ‘മണി’കെട്ടും

രാജാക്കാട് സൊസൈറ്റിക്ക് 21 ഏക്കര്‍ ഭൂമി കൈമാറിയ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് മണിയുടെ ന്യായീകരണം. വൈദ്യുതി ബോര്‍ഡിന്റെ തീരുമാനമാണിത്. ഏറ്റവും കൂടുതല്‍ തുക ക്വാട്ട് ചെയ്തവര്‍ക്കാണ് ഭൂമി...

നെഹ്‌റുകുടുംബം ഗതികിട്ടാ പ്രേതങ്ങളാകും

നെഹ്‌റുകുടുംബം ഗതികിട്ടാ പ്രേതങ്ങളാകും

ഉത്തര്‍പ്രദേശിലാണ് പ്രിയങ്കയുടെ കണ്ണ്. യുപി പിടിച്ചെടുക്കുമെന്നവര്‍ പറയുന്നു. തുടക്കത്തില്‍ ചതുഷ്‌ക്കോണ മത്സരമാണ് യുപിയിലെന്ന് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നതാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ യുപിയില്‍ ത്രികോണ മത്സരം മാത്രമെന്നാണ്...

എന്നെ തല്ലേണ്ടമ്മാവാ, ഞാന്‍ നന്നാവില്ല

എന്നെ തല്ലേണ്ടമ്മാവാ, ഞാന്‍ നന്നാവില്ല

ഇന്ത്യയെ സംബന്ധിച്ച് രണ്ട് ദര്‍ശനങ്ങളുണ്ടെന്ന് രാഹുല്‍ പ്രസംഗിച്ചു. അതിങ്ങനെയാണ് രാഹുല്‍ വിശദീകരിച്ചത്, ഈ രാജ്യത്തിന്റെ 3000 വര്‍ഷത്തെ ചരിത്രം നിങ്ങള്‍ പരിശോധിക്കൂ. ഒരിക്കലും, ഒരു ഭരണാധികാരിക്കും ഈ...

ഇനി എയര്‍ ഇന്ത്യ ടാറ്റയ്‌ക്ക് സ്വന്തം

ഇനി എയര്‍ ഇന്ത്യ ടാറ്റയ്‌ക്ക് സ്വന്തം

ഇന്ത്യാ ഗവണ്‍മെന്റ് ടാറ്റാ എയര്‍വേയ്‌സിനെ ദേശസാല്‍ക്കരിച്ചെങ്കിലും തലപ്പത്ത് തുടരാന്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ജെആര്‍ഡി ടാറ്റയോട് അഭ്യര്‍ത്ഥിച്ചു. ടാറ്റ തുടരുകയും ചെയ്തു. അടിയന്തരാവസ്ഥയ്ക്കുശേഷം വന്ന മൊറാര്‍ജി...

മോദി കളിക്കാനിട്ട പന്തല്ലെന്നോര്‍ക്കണം

മോദി കളിക്കാനിട്ട പന്തല്ലെന്നോര്‍ക്കണം

പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കുന്ന വഴികളും സമയവും അടക്കമുള്ള വിവരങ്ങളും പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചില സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കി. ഇതോടെ ഒരു വിഭാഗം ആളുകള്‍ മോദിയുടെ...

ആരോടും പരിഭവമില്ലാതെ

ആരോടും പരിഭവമില്ലാതെ

1948 ല്‍ തിരുവിതാംകൂറില്‍ ആദ്യ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിച്ചത് അയ്യപ്പന്‍ പിള്ളയെ. അയ്യപ്പന്‍പിള്ള തിരുവനന്തപുരം നഗരസഭയിലും വാര്‍ഡ് കൗണ്‍സിലറായി. അറിയപ്പെടുന്ന അഭിഭാഷകനും ബിജെപി മുന്‍...

കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും ഒരേ പാതയില്‍

കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും ഒരേ പാതയില്‍

വിവാഹ പ്രായം ഉയര്‍ത്തുന്നതിനും കാര്യവിവരമുള്ള മുസ്ലീം വനിതകള്‍ വലിയ തോതില്‍ അനുകൂല നിലപാട് സ്വീകരിക്കുന്നു. വനിതകളെ അടിമകളായി നിര്‍ത്തുന്നതില്‍ താല്പര്യമുള്ള പുരുഷന്മാരാണ് പ്രായം മാനിക്കാതെ വിവാഹം മോഹിക്കുന്നത്....

വഖഫും ദേവസ്വം ബോര്‍ഡും പിന്നെ പിണറായിയും

വഖഫും ദേവസ്വം ബോര്‍ഡും പിന്നെ പിണറായിയും

ശബരിമല വിവാദത്തില്‍ തുടങ്ങി കേരള സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തില്‍ എത്തിനില്‍ക്കുന്ന സാമുദായിക പ്രശ്‌നങ്ങളെല്ലാം കമ്യൂണിസ്റ്റുകള്‍ ഭരണം കൈയ്യാളുന്നതിന്റെ പരിണിത ഫലങ്ങളാണ്. മതാചാരങ്ങളെക്കുറിച്ചും...

കേരളം ഭരിക്കുന്നത് ആര്‍ക്കുവേണ്ടി?

കേരളം ഭരിക്കുന്നത് ആര്‍ക്കുവേണ്ടി?

അപ്പോഴും സര്‍ക്കാരിന്റെ നിലപാട് വിചിത്രം. ഇനി കിറ്റ് നല്‍കില്ല. കേന്ദ്രസര്‍ക്കാര്‍ 80 കോടി പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യം സൗജന്യമായും, സൗജന്യ നിരക്കിലും നല്‍കാനെടുത്ത തീരുമാനം കണ്ടഭാവം നടിക്കുന്നില്ല. കേരളത്തിലെ...

Page 2 of 6 1 2 3 6

പുതിയ വാര്‍ത്തകള്‍

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist